തുടയിടുക്കിലെ കറുപ്പ് , കക്ഷത്തിലെ കറുപ്പ്, ഇവയ്ക്കു നിമിഷനേരത്തിൽ പരിഹാരം..

പല ആളുകളുടെയും സ്കിന്നിൽ പ്രത്യേകിച്ച് മുഖത്തിന് വശങ്ങളിൽ കഴുത്തിന്റെ പുറകിൽ കക്ഷങ്ങളിൽ അതേപോലെതന്നെ തുട ഇടുക്കിൽ എല്ലാം തന്നെ കറുത്ത നിറം വരാനുള്ള കാരണങ്ങൾ എന്തെല്ലാമായിരിക്കും പല ആളുകളും സോഷ്യൽ മീഡിയകളിൽ കാണുന്ന പല തരത്തിലുള്ള ഒറ്റമൂലികളും എടുത്ത് അരച്ച് സ്കിന്നിൽ പുരട്ടിയിട്ട് ഈ ഭാഗം വെളുക്കാൻ വേണ്ടി ട്രൈ ചെയ്തു കാണാം ഇന്ന് നമ്മുടെ ടിവിയിൽ എല്ലാം കാണുന്ന പലതരത്തിലുള്ള പരസ്യങ്ങളും നമ്മൾ മെഡിക്കൽ സ്റ്റോറുകളിൽ.

   

പോയി നമ്മൾ പല ആളുകളും സ്കിന്നിൽ പുരട്ടാൻ ആയിട്ട് വാങ്ങുന്ന പല മരുന്നുകളും ഇത്തരത്തിലുള്ള കറുപ്പ് നിറം പോകാനും സ്കിൻ ടോൺ കറക്റ്റ് ചെയ്യാനുമുള്ള മരുന്നുകളെല്ലാം ആയിരിക്കും എന്തുകൊണ്ടാണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നത് എന്ന് തിരിച്ചറിയാതെ പല ആളുകളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ കാണുന്ന പല തരത്തിലുള്ള ഒറ്റമൂലികളും എടുത്തു കൊണ്ട് സ്വന്തം ശരീരത്തിൽ പരീക്ഷിക്കുമ്പോൾ മനസ്സിലാക്കുക കാരണം എന്ത് എന്ന് തിരിച്ചറിയാതെ നമ്മൾ.

സ്കിൻ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള പലതരത്തിലുള്ള കോമ്പിനേഷൻസും ഒരുപക്ഷേ നമുക്ക് ഗുണത്തേക്കാൾ കൂടുതൽ ദോഷമാകും വരുത്തുക അതുകൊണ്ട് നമ്മുടെ സ്കിന്നിന്റെ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള കറുപ്പ് നിറം വരാനുള്ള കോമൺ ആയിട്ടുള്ള കാരണങ്ങളും ഇത് പരിഹരിക്കാനുള്ള ചില തരത്തിലുള്ള നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങളും ഞാൻ ഇവിടെ വ്യക്തമാക്കാം നമ്മുടെ സ്കിന്നിലെ നിറം നൽകുന്നതും മെലാനിൻ എന്ന് പറയുന്ന ഒരു പിഗ്മെന്റ് ആണ്.

മെലാനിൻ കൂടിയിരുന്നു കഴിഞ്ഞാൽ നമുക്ക് കറുപ്പ് നിറം ആയിരിക്കും ഇനി അതെല്ലാം മേലാലിൻ കുറവാണ് എങ്കിൽ നമുക്ക് വെളുത്ത നിറമായിരിക്കും ഉണ്ടായിരിക്കുക മെലാനിൻ ശരീരത്തിൽ സാധാരണ എല്ലാ ഭാഗത്തും ഏതാണ്ട് ഒരേ പോലെ തന്നെയാണ് ഡിസ്ട്രിബ്യൂഷൻ വരുന്നത് എന്നാൽ ചില ആളുകളുടെ ശരീരത്തിൽ ചില ഭാഗങ്ങളിൽ പല കാരണങ്ങൾ കൊണ്ട് ഈ മെലാലിന് കൂടുതലായി തന്നെ ഡേപോസ്റ്റ് ആയി എന്നു വരാം ഈ കണ്ടീഷനാണ് നമ്മൾ ഈ ഭാഗത്ത് കറുപ്പ് നിറം എല്ലാം എടുത്ത് തിരിച്ചറിയാനായി സാധിക്കുന്നത് ചിലർക്ക് കറുപ്പ് നിറത്തോടൊപ്പം തന്നെ മേലാലിന്റെ ഒപ്പം തന്നെ ഒരു സ്കിന്നിന്റെ ലയറിന്റെ കട്ടി കൂടി വരുന്നത് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.https://youtu.be/OzYhRCLG0hc