വീട്ടിലേക്ക് കല്യാണത്തിന് പോയ ഭാര്യ തിരിച്ചു വന്നപ്പോൾ വീട്ടിൽ കണ്ട കാഴ്ച ,അത് അവളെ ഇല്ലാതാക്കി കളഞ്ഞു

സ്വന്തം ഭർത്താവിനെ കൊന്ന രാക്ഷസി ഇവൾക്ക് മനുഷ്യജന്മമാണോ ഒരു കുഞ്ഞിനെപ്പോലും ഓർത്തല്ലോ ഇവൾ ഓരോ കൽപ്പനകളും കാതിൽ വന്ന് അടിക്കുമ്പോൾ മീര വന്നു ചിരിക്കുകയായിരുന്നു നീതി നിഷേധിക്കപ്പെട്ട ഒരു ജന്മങ്ങൾ തനിക്കും മുമ്പും ഉണ്ടായിട്ടിലേ എന്നുള്ള ഭാവത്തിൽ കോടതി മുറിയിൽ വിചാരണ നടത്തിയപോൾ അവൾ മൗനം പാലിച്ചു ഈ ലോകത്തോട് തനിക്കൊന്നും തന്നെ പറയാനില്ല ആവാശി ഉണ്ടായിരുന്നു അവിടെ കണ്ണുകൾക്ക് പ്രായം ഏതാണ്ട്.

   

35 കഴിഞ്ഞിട്ടുണ്ടാകും പക്ഷേ ആ കണ്ണുകളിലെ നിസ്സഹായ അവസ്ഥ എല്ലാവരെയും ഒന്ന് അതിശയിപ്പിക്കും സാധു സ്ത്രീക്ക് ഒരാളെ കൊല്ലാനായി കഴിയുമോ 100 ചോദ്യങ്ങൾ ആർക്കും തോന്നാം അവസാനം കോടതി മുറിയിൽ അർത്തു അട്ടഹിച്ചു തന്നെ അവൾ എന്തൊക്കെയോ പുലമ്പി ഒരുപക്ഷേ അവരുടെ സങ്കടങ്ങൾ ആകാം ഭ്രാന്തി എന്ന് മുദ്രകുത്തിയിട്ട് അവളിവിടേക്ക് എത്തിയിട്ട് ഇന്നേക്ക് ആഴ്ച ഒന്ന് കഴിഞ്ഞു ഭ്രാന്തിനെ ചികിത്സിക്കുന്ന ഡോക്ടർക്ക് അവരുടെ ഭൂതകാലം.

അറിയാനായി ആകാംക്ഷ തോന്നി ഞാൻ അവളുടെ കേസ് ഹിസ്റ്ററി നോക്കിയതും അതുകൊണ്ട് ആകും മാധ്യമങ്ങളിലെ സെൻസേഷൻ ന്യൂസിൽ ഉള്ള നായിക അവളെ കുറിച്ച് കൂടുതലായി അറിയാൻ ഞാൻ അന്വേഷണം നടത്തി അവൾ ഒരു ഇടത്തരം വീട്ടിൽ ജനിച്ച വളർത്തപ്പെട്ടവൾ അച്ഛനും അമ്മയും ഒരു അനിയൻ ഉള്ളത് കോളേജിലോ മറ്റും പഠിക്കുന്നു ജാതക ദോഷത്തിന് പേരിൽ നേരത്തെ തന്നെ അവരുടെ വിവാഹം വീട്ടുകാർ നടത്തി അവളെക്കാളും.

ഏറെ പ്രായം കൂടുതൽ ഉണ്ടായിരുന്ന ഒരാളായിട്ടായിരുന്നു അയാളും ഒരു സ്കൂൾ മാഷായിരുന്നു 12 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ സ്വന്തം മക്കളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞു കാമുകനോടൊപ്പം തന്നെ രതിസുഖം തേടി പോയി എന്നും അത് അറിഞ്ഞു ചോദ്യം ചെയ്ത ഭർത്താവിനെ ദാരുണമായി തന്നെ അവൾ വെട്ടിക്കൊന്നു എന്നുമാണ് അവൾക്ക് എതിരെ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു കുറ്റം വിചാരണ വേളയിൽ അസംഭാവികം ആയിട്ടുള്ള അവരുടെ പെരുമാറ്റം കണ്ടുകൊണ്ട് ജഡ്ജി അവളെ മനോരോഗ ചികിത്സയിലേക്ക് അയക്കാൻ ആയിട്ട് നിർദ്ദേശിച്ചു അങ്ങനെ അവൾ ആശുപത്രിയിലേക്ക് എത്തി എന്നാൽ അവൾ ഒരു തെറ്റുകാരിയാണ് എന്ന് വിശ്വസിക്കാൻ എന്റെ മനസ്സ് ഒരുക്കമല്ല ആയിരുന്നു സമൂഹത്തിലെ ഭ്രാന്ത് പിടിച്ച പലതരത്തിലുള്ള ചെന്നായ്ക്കൾക്കും പകരം ശിക്ഷിക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.