ഭാര്യ സംസാരിക്കുന്നില്ല കല്ല്യാണം കഴിഞ്ഞു വെറും എട്ടു മാസം ആയതേ ഉള്ളൂ എന്ന് ഭർത്താവ്കാരണം അറിഞ്ഞ ഡോക്ടർ ഞെട്ടി

മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തതിനുശേഷം ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി ഇരുണ്ട നിറത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ ഷേവ് ചെയ്തിട്ട് നാളുകളായി എന്ന് കണ്ടാൽ അറിയാം ഡോക്ടർ നഴ്സിനോട് ആയി പറഞ്ഞു വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് ലക്ഷ്മിയോട് പറയൂ നേഴ്സ് പറഞ്ഞു ലക്ഷ്മി ഒരാഴ്ചയായി ലീവാണ് സാർ ഡോക്ടർ എന്നാൽ താൻ തന്നെ നോക്കിയാൽ മതി എത്രനാളായി ഇതു തുടങ്ങിയിട്ട് ഡോക്ടർ വിനോദിനോട് ചോദിച്ചു വിനോദ് ഏകദേശം.

   

അഞ്ചുദിവസമായി ഡോക്ടർ ശരി എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായിട്ട് അനുഭവപ്പെടുന്നത് വിനോദ് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ കഴിയുന്നില്ല കട്ടിലിന്റെ അടിയിൽനിന്ന് ആരൊക്കെയോ നിലവിളി കേൾക്കുന്നത് പോലെ കുറച്ചു കുഴപ്പം പിടിച്ച കേസാണ് ഇന്ന് ഡോക്ടർക്ക് തോന്നി കാഴ്ചയിൽ അയാൾക്ക് പ്രശ്നങ്ങളൊന്നും തോന്നണില്ല താങ്കൾ വിവാഹിതനാണോ അതോ ഡോക്ടർ ഭാര്യ കൂടെയുണ്ട് അവൾക്കറിയില്ല.

ഈ പ്രശ്നം ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല നിങ്ങൾ എവിടെയാണ് വർക്ക് ചെയ്യുന്നത് ഞാനൊരു പ്രൈവറ്റ് കമ്പനിയിലാണ് കുട്ടികളുണ്ടോ ഇല്ല ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ടുമാസമേ ആയിട്ടുള്ളൂ വിരോധമില്ല എങ്കിൽ ഭാര്യയുള്ള പിണക്കത്തിനുള്ള കാരണം വന്നു വിവരിക്കാമോ ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു വർഷങ്ങൾക്കു മുമ്പ് തന്നെ മാനസിക പ്രശ്നം ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ അത് മറച്ചു വച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ.

കല്യാണം നടത്തിയത് പക്ഷേ കഴിഞ്ഞ 10 വർഷത്തോളമായി എനിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല അവളെങ്ങനെയോ പഴയ വിവരങ്ങളെല്ലാം പറഞ്ഞു അന്ന് മുതൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല അവൾ എനിക്ക് ജീവന് ആണ് ഡോക്ടർ ഡോക്ടറിനെ ഏകദേശം കാര്യങ്ങളെല്ലാം മനസ്സിലായി ഭാര്യയുമായി രമ്യതയിൽ എത്തിയാൽ തീരാവുന്ന പ്രശ്നമേ ഇയാൾക്ക് ഉള്ളൂ എന്ന് ഡോക്ടർക്ക് തോന്നി ഡോക്ടർ പറഞ്ഞു താങ്കളുടെ പ്രശ്നങ്ങളെ സിമ്പിളാണ് ഭാര്യയെ.

തന്നെ വിട്ടു പോകുമോ എന്നുള്ള ഭയം കൊണ്ട് ഉണ്ടായിട്ടുള്ള ഒരുതരം ഡിപ്രഷൻ ആണിത് കുഴപ്പമില്ല പോട്ടെ വീട്ടുകാർക്ക് അറിയുമോ നിങ്ങൾ തമ്മിൽ സംസാരിക്കാറില്ല എന്നുള്ളത് ഇല്ല ഡോക്ടർ ഇന്നലെ ഉടനെ ഈ കാര്യം വീട്ടുകാരെ അറിയിക്കണം എന്നിട്ട് അവരോട് തന്നെ ഭാര്യയുമായി സംസാരിക്കാനായി പറയണം അതിന് എനിക്ക് അച്ഛൻ മാത്രമേ ഉള്ളൂ അച്ഛന്റെ സുഹൃത്തിന്റെ മകളാണ് എന്റെ ഭാര്യ അവരെല്ലാവരും ബോംബെയിൽ സെറ്റിൽഡാണ് അവിടെ വെച്ചായിരുന്നു നിങ്ങളുടെ വിവാഹം എനിക്ക് നാട് ഇഷ്ടമായതു കൊണ്ടാണ് ഞാൻ ഇവിടെ ട്രാൻസ്ഫർ വാങ്ങിച്ചത് എന്നാൽ അവരെ ഫോണിൽ വിളിച്ചു അറിയിക്കണം ആരെയെങ്കിലും ഭാര്യയുടെ അടുത്ത് സംസാരിച്ചാൽ ആണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം ആവുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.