ഇതിനേക്കാൾ നല്ലൊരുമരുന്ന് വേറെയില്ല.. ബി,പി യും ഷുഗറും നിലക്ക്നിർത്താൻ

ഉയർന്ന രക്തസമ്മതം അല്ലെങ്കിൽ ഹൈ ബ്ലഡ് പ്രഷർ പണ്ടുകാലത്ത് പ്രായമായ ആളുകളിലും അതുപോലെതന്നെ മുതിർനാളുകളിൽ എല്ലാം തന്നെ കണ്ടിരുന്ന ഈ ഒരു പ്രശ്നം ഇന്ന് 25 വയസ്സു മുതൽ തന്നെ ചെറുപ്പക്കാരിൽ കണ്ടുവരുന്നുണ്ട് നമ്മൾ എന്തെങ്കിലും തരത്തിലുള്ള ഒരു അസുഖത്തിന് വേണ്ടി നമ്മൾ ഡോക്ടറുടെ അടുത്ത് പോകുമ്പോൾ ഡോക്ടർമാർ ബിപി ചെക്ക് ചെയ്യുമ്പോൾ നമുക്ക് കൂടുതലായി തന്നെ കാണും ആ സമയത്ത് ഡോക്ടർ പറയും ഒരാഴ്ച കഴിഞ്ഞിട്ടും ഒന്നും കൂടെ ചെക്ക് ചെയ്യണം അല്ലെങ്കിൽ ഇത് കൂടുതലാണെങ്കിൽ നമ്മൾ മെഡിസിൻ കഴിക്കേണ്ടതായി വരേണ്ടി വരും എന്ന് പറയും ഈ സമയം നമ്മൾ വീടുകളിൽ.

   

പോയി യൂട്യൂബ് എല്ലാം തന്നെ നോക്കുമ്പോൾ കൂടുതലായിട്ട് ബ്ലഡ് പ്രഷർ വന്നിട്ടുണ്ട് എങ്കിൽ എന്തെല്ലാം തരത്തിലുള്ള പ്രശ്നങ്ങളാണ് വരുന്നത് എന്ന് അപ്പോൾ അതെല്ലാം നമ്മൾ നോക്കിയിട്ട് ടെൻഷൻ ആയിട്ട് നമ്മൾ ഒരാഴ്ച കഴിഞ്ഞു ഒന്നുകൂടെ ചെക്ക് ചെയ്യുമ്പോൾ നമ്മുടെ ബിപി കൂടുതലായിട്ടാണ് കാണപ്പെടുന്നത് ഇതാണ് ഇന്നത്തെ ചെറുപ്പക്കാരിൽ ബിപി കൂടാനുള്ള പ്രധാനപ്പെട്ട ഒരു സാഹചര്യം കാരണം എല്ലാ ആളുകളും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ.

എല്ലാം തന്നെ ചെയ്യുന്നവരാണ് അപ്പോൾ ഇന്ന് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈ ബ്ലഡ്‌ പ്രഷർ കുറയ്ക്കാൻ ആയിട്ടുള്ള 10 മാർഗ്ഗങ്ങളെ കുറിച്ച് സംസാരിക്കാനാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുടെ മുമ്പിൽ വന്നിട്ടുള്ളത് സാധാരണ നല്ല പ്രഷർ ഉള്ള ആളുകളിൽ നമ്മൾ ഡോക്ടർമാർ മെഡിസിൻ എഴുതുന്നത് അവരുടെ പ്രായം നോക്കിയിട്ട് ആകും അത് സ്ത്രീയാണോ പുരുഷനാണോ എന്നുള്ളതെല്ലാം നോക്കിയിട്ട് ആകും അല്ലെങ്കിൽ അവരുടെ മദ്യപാനം പുകവലിയുടെ എന്തെങ്കിലും തരത്തിലുള്ള ഹിസ്റ്ററി ഉണ്ടോ എന്നുള്ളതെല്ലാം നോക്കിയിട്ടാണ് സാധാരണ നമ്മൾ മരുന്ന് കൊടുക്കാറുള്ളത് ഉദാഹരണത്തിന്.

ഒരു സ്ത്രീ ഒരു 28, 29 വയസ്സുള്ള ഒരു സ്ത്രീയാണ് എങ്കിൽ നല്ലതുപോലെ തന്നെ വ്യായാമം ചെയ്യുന്ന ആളാണ് പുകവലി മദ്യപാനം ഇങ്ങനെയുള്ള ശീലങ്ങൾ ഒന്നുമില്ലാത്ത ആൾക്ക് പെട്ടെന്ന് ഒരു ദിവസം നോക്കിയപ്പോൾ ഒരു 140 90 റേഞ്ചിൽ നമ്മൾ പ്രഷർ കണ്ടിട്ടുണ്ട് എങ്കിൽ നമ്മൾ അവരുടെ എന്താണ് പറയുക മെഡിസിൻ കൊടുക്കില്ല ഭക്ഷണം കൺട്രോൾ ചെയ്താൽ മതി എന്ന് പറയും എന്നാൽ ഇതേ ബ്ലഡ് പ്രഷർ ഒരു 60 വയസ്സ് കഴിഞ്ഞിട്ടുള്ള ആളുകൾക്ക് അല്ലെങ്കിൽ പ്രായമുള്ള ഒരു പുരുഷനാണ് എങ്കിൽ അവർക്ക് മദ്യപാനം അല്ലെങ്കിൽ പുകവലി കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെങ്കിൽ അത്തരത്തിലുള്ള ആളുകൾക്ക് നമ്മൾ അപ്പോൾ തന്നെ മരുന്ന് സ്റ്റാർട്ട് ചെയ്യും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/EANVlI3_MeI