വേരോടെ ഷുഗർ പറിച്ചു കളയാൻ ഇനി ഇതു മതി.. വെറും 3 മിനിറ്റ് കൊണ്ട് കുറക്കാം

നിങ്ങൾക്ക് ഷുഗർ ഉണ്ടെങ്കിൽ യാതൊരു വിധത്തിലുള്ള മരുന്നും കഴിക്കാതെ തന്നെ ഒരു 50 മിലിഗ്രാം ബ്ലഡ് ഷുഗർ കുറയ്ക്കണം എന്നുണ്ടോ പലപ്പോഴും ഷുഗർ രോഗികൾ അടുത്ത ദിവസം എന്തെങ്കിലും സർജറി ചെയ്യേണ്ടവർക്ക് എല്ലുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള സർജറിയെല്ലാം ചെയ്യേണ്ടപ്പോൾ എത്രത്തോളം ഇൻസുലിൻ കൂടുതലായി കൊടുത്താലും എത്രത്തോളം ഭക്ഷണം കുറച്ചു കഴിച്ചാലും എത്രത്തോളം മരുന്നുകൾ അഡീഷണൽ ആയിട്ട് ആഡ് ചെയ്താലും.

   

ഈ ബിപിയും ഷുഗറും കുറയാനായി പോകുന്നില്ല അങ്ങനെ ഉള്ളവർക്ക് അങ്ങനെ മാത്രം ഷുഗർ കുറയ്ക്കാൻ ആയിട്ട് ഒരു പ്രത്യേക തരത്തിലുള്ള ഒരു വ്യായാമം ഒരു ഡയറ്റുമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് വെറും മൂന്ന് മിനിറ്റിൽ തന്നെ നമുക്ക് ഷുഗർ നമുക്ക് കുറയ്ക്കാം പക്ഷേ ഇത് ഡോക്ടർമാരെ പറ്റിക്കുന്നതിന് വേണ്ടി ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ഒന്ന് കുറച്ചു കാണിക്കാൻ വേണ്ടി മാത്രം ആകരുത് അതായത് എല്ലാ ദിവസവും നമുക്ക് പ്രാക്ടീസ് ചെയ്താൽ നമ്മുടെ.

ഡയബറ്റീസ് അത്രത്തോളം തന്നെ കൺട്രോളിൽ ആക്കാൻ ആയിട്ട് നമുക്ക് സാധിക്കും ഇതിന് വേണ്ട വ്യായാമത്തിന്റെ ഒരു പേരാണ് ah ഐ ഐ ടി അഥവാ ഹൈ ഇന്റന്റ് സിറ്റി ഇന്റർവെൽ ട്രെയിനിങ് എന്ന് പറയുന്ന ഒന്ന് രണ്ടാമതായിട്ട് ഇതിന്റെ ഡയറ്റ് ആണ് കഴിക്കേണ്ടത് ആയിട്ടുള്ള പ്രത്യേക തരത്തിലുള്ള കുറച്ച് ഭക്ഷണങ്ങൾ ഇതിനെക്കുറിച്ച് നമുക്കൊന്ന് ഡിസ്കസ് ചെയ്യാം ഈ എച്ച് ഐ ഐ ടി എന്ന് പറയുന്നത് എന്നു പറയുന്ന സംഗതി നമ്മൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഒരു മൂപ്പര് സെക്കൻഡ് നേരത്തേക്ക് നമ്മുടെ ഹാർട്ട് റേറ്റ് ഒരു 140 വരെ എങ്കിലും വരുന്ന രീതിയിൽ നല്ല ഇന്റന്റ് സിറ്റിയിൽ ഉള്ളു ഒരു വർക്ക് ഔട്ട് ആണ് 30 സെക്കൻഡ് എന്ന് പറയുന്നത് അര മിനിറ്റ് ഉള്ളൂ എന്നുള്ള കാര്യം നമുക്ക് പ്രത്യേകമായി തന്നെ ഓർക്കാം ഈ 30 സെക്കൻഡ് നേരത്തേക്ക് നല്ല രീതിയിലുള്ള ഇന്റന്റ് സിറ്റിയിലുള്ള ഒരു വ്യായാമം അത് ഒരു സ്കിപ്പിംഗ് അത് അല്ലെങ്കിൽ നല്ല സ്പീഡിൽ ഒന്ന് ഓടുന്നതാകാം അതല്ല എന്നുണ്ടെങ്കിൽ ഒരു 20 പുഷ് അപ്പ്.

എടുക്കുന്നത് ആക്കാം ഇങ്ങനെ എന്തെങ്കിലും തരത്തിലുള്ള ഒരു വ്യായാമം ചെയ്യുന്നത് വഴി നമ്മുടെ ഹൃദയത്തിന്റെ താളക്രമം നല്ല രീതിയിൽ തന്നെ കൂട്ടിക്കൊണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ അതിനു ശേഷം ഒരു 10 മിനിറ്റ് കഴിഞ്ഞ് നമ്മുടെ ഷുഗർ ലെവൽ ഒന്നു നോക്കിയാൽ ഉറപ്പായിട്ടും ഒരു 50 ml എങ്കിലും കുറഞ്ഞിട്ടുണ്ടാവും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/pIR1MdLxJGY