വീട്ടിൽ ദിവസവും അരി ഇടുന്നതിന് മുൻപ് ഈ വാക്ക് പറയു, സർവ്വൈശ്വര്യം വന്നു ചേരും! സ്ത്രീകളുടെ ശ്രദ്ധക്ക്!

ഒരു വീട്ടിൽ അന്നപൂർണേശ്വരി ദേവിയുടെ അനുഗ്രഹം ഉണ്ട് എന്നുണ്ടെങ്കിൽ മാത്രമാണ് ആ വീട്ടിൽ മൂന്ന് നേരവും ആഹാരത്തിന് മുട്ടില്ലാതെ കഴിയാവനായി സാധിക്കുകയുള്ളൂ ഒരു മനുഷ്യനെ ജീവിതത്തിൽ ലഭിക്കാൻ ആയിട്ട് സാധിക്കുന്ന ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് ആ വീടുകളിൽ തങ്ങളുടെ കുടുംബത്തിൽ തങ്ങൾക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുക എന്നു പറയുന്നത് ഭക്ഷണം ലഭിക്കണമെങ്കിൽ തങ്ങൾക്ക് തൊഴിൽ സാധ്യത ലഭിക്കണം തങ്ങളുടെ.

   

വീട്ടിലേക്ക് ധന വരവ് വർദ്ധിക്കണം ഇതെല്ലാം തന്നെ ആവശ്യമാണ് നമുക്ക് മൂന്നുനേരം ഭക്ഷണം കഴിച്ചുകൊണ്ട് സന്തോഷമായി തന്നെ ജീവിക്കാൻ സാധിക്കണമെങ്കിൽ തീർച്ചയായിട്ടും അന്നപൂർണേശ്വരി ദേവിയുടെ മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമാണ് ഇനി നമുക്ക് സാധിക്കുകയുള്ളൂ ഈയൊരു അധ്യായം ഇവിടെ പറയുന്നത് പ്രത്യേകിച്ചും സ്ത്രീകൾക്ക് വേണ്ടിയിട്ടാണ് കാരണം അവരാണല്ലോ മിക്ക കുടുംബങ്ങളിലും അടുക്കള.

ഭരണം നടത്തുന്നത് വീട് കൈകാര്യം ചെയ്യുന്നത് പുരുഷന്മാർ അടുക്കള നോക്കുന്ന വീടുകളും ഉണ്ട് തരത്തിലുള്ളവർക്ക് ഒരുപാട് സഹായിക്കുന്ന ആണുങ്ങളുണ്ട് അവർക്കും ഇതിനെക്കുറിച്ച് കേൾക്കാൻ കഴിയുന്നതാണ് അപ്പോൾ പ്രധാനമായിട്ടും സ്ത്രീകൾ എന്ന് ഉദ്ദേശിച്ചത് വീട്ടിൽ ദിവസവും അരി ഇടുന്നതും പ്രധാനമായും സ്ത്രീകൾ തന്നെ ആയിരിക്കും ദിവസവും അരി ഇടുന്നതിനു മുമ്പായിട്ട് തന്നെ ഞാൻ ഇവിടെ പറയുന്ന മന്ത്രം ഞാനിവിടെ പറയുന്ന.

ഒരു പ്രാർത്ഥന നിങ്ങൾ എല്ലാ ദിവസവും മുടങ്ങാതെ തന്നെ അരി ഇടുന്നതിനുമുമ്പ് ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ വീടുകളിൽ ഒരിക്കലും ദാരിദ്ര്യം വന്നു നിറയുകയില്ല അഥവാ നിന്നെ നിങ്ങൾക്ക് ദാരിദ്ര്യമുണ്ട് എന്നുണ്ടെകിൽ ആ ദാരിദ്ര്യം കുറേശ്ശെ അലിഞ്ഞു ഇല്ലാതായി തീരും നിങ്ങളുടെ ജീവിതത്തിലേക്ക് ലക്ഷ്യമേ ദേവിയുടെ അനുഗ്രഹം എല്ലാം വന്നുചേരും അന്നപൂർണേശ്വരി ദേവി പൂർണ്ണതയായിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.