അടുക്കളയിൽ നിന്നൊരു ഒറ്റമൂലി പ്രമേഹം മാറ്റാൻ … 100% റിസൾട്ട്‌..

നമുക്കറിയാവുന്ന കാര്യമാണ് പ്രമേഹ രോഗത്തിന്റെ തോത് വളരെയധികം വർദ്ധിച്ചു വരികയാണ് ഇന്ത്യയിൽ അത് പ്രത്യേകിച്ചും നല്ലതുപോലെ തന്നെ വർധിക്കുന്നുണ്ട് കൊച്ചിയിൽ നടത്തിയിട്ടുള്ള ചില പഠനങ്ങൾ വെച്ച് നോക്കുകയാണ് എങ്കിൽ കേരളത്തിൽ പ്രമേഹ രോഗത്തിന് മർദ്ദനവ് 10 മുതൽ 20% വരെ ആണ് എന്നുള്ളതാണ് അതായത് നമ്മൾ 10 ആളുകളെ എടുക്കുകയാണ് എങ്കിൽ അതിൽ ഒന്നോ രണ്ടോ ആളുകൾക്ക് പ്രമേഹ രോഗമുള്ളവരാണ് ഇതിൽ വളരെയധികം ഭീകരമായിട്ടുള്ള.

   

ഒരു സിറ്റുവേഷൻ ആണ് എന്താണ് പ്രമേഹരോഗം രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി തന്നെ ഉയരുന്നതിനാണ് പ്രമേഹരോഗം എന്ന് പറയുന്നത് പ്രധാനമായിട്ടും നാല് തരത്തിലുള്ള പ്രമേഹ രോഗമാണ് ഉള്ളത് ഒന്ന് ടൈപ്പ് വൺ പ്രമേഹരോഗം അതായത് പാൻ ക്രിയാസിന് എതിരെയുള്ള ആന്റി ബോഡി കാരണം പ്രധാനമായിട്ടും കുട്ടികളിൽ കാണുന്ന പ്രമേഹ രോഗമാണ് ടൈപ്പ് വൺ പ്രമേഹരോഗം എന്ന് പറയുന്നത് ടൈപ്പ് ടു പ്രമേഹരോഗം എന്നാണ്.

നമ്മുടെ സാധാരണയായി കാണുന്ന പ്രമേഹരോഗം ഇത് ഒരു ജീവിതശൈലി രോഗമാണ് നമ്മുടെ ഭക്ഷണത്തിലുള്ള ക്രമം ഇല്ലായ്മയും വ്യായാമ കുറവും സ്ട്രെസ്സും എല്ലാമാണ് ടൈപ്പ് ടു പ്രമേഹം ഉണ്ടാകാനുള്ള കാരണം ഒരുപാട് പാരമ്പര്യമായിട്ടുള്ള ഘടകങ്ങളും ഇതിനുള്ള ഒരു കാരണമാണ് മൂന്നാമതായി തരത്തിലുള്ള പ്രമേഹമാണ് സെക്കൻഡറി ഡയബറ്റീസ് മറ്റുകാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രമേഹ രോഗം പാൻ ക്രിയാസിന് തകരാറുകൾ സംഭവിക്കുക.

അതുപോലെതന്നെ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കാരണം വരുന്ന പ്രമേഹമാണ് മൂന്നാം തരത്തിലുള്ള പ്രമേഹം പിന്നെ ഉള്ള ഒരു പ്രമേഹരോഗം ഗർഭാവസ്ഥയിൽ കാണുന്ന പ്രമേഹരോഗം അപ്പോൾ നമ്മൾ സാധാരണയായി ഷുഗർ രോഗം എന്ന് പറയുന്ന പ്രമേഹരോഗം ടൈപ്പ് ടു ഡയബറ്റിസ് ആണ് ഇത് കേരളത്തിൽ ഇതിന്റെ തോത് വളരെ വലിയ രീതിയിൽ തന്നെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇതിലുള്ള പ്രധാനപ്പെട്ട കാരണമായിട്ട് പറയുന്നത് നമ്മുടെ മലയാളികളുടെ ഭക്ഷണരീതിയിലുള്ള ഒരു പ്രശ്നം തന്നെയാണ് നമ്മൾ കൂടുതലായിട്ട് തന്നെ അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്ന കാർബോഹൈഡ്രേറ്റ് കൂടുതലായിട്ടുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/UcDjsq0wxqk