ബാത്‌റൂമിൽ ക്യാമറെ വെച്ച 23 വയസുള്ള മകൻ, ഇത് അറിഞ്ഞ അച്ഛൻ ചെയ്തത് കണ്ടോ

അമ്മ മരിച്ചിട്ട് 10 വർഷം കഴിഞ്ഞിട്ടാണോ അച്ഛന് ഈ ബോധോദയം ഉണ്ടായത് മകളെ കെട്ടിച്ചുവിട്ടു മകനായ എനിക്ക് പ്രായം 23 ആയി ഇതൊന്നും ഒരു ചിന്തയുമില്ല അച്ഛന്റെ കല്യാണക്കാര്യത്തെ കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ തന്നെ എതിർക്കുകയായിരുന്നു പുറത്തേക്ക് ഇറങ്ങാനുള്ള നാണക്കേട് മകൾക്ക് ഒരു കുട്ടിയായി അപ്പോഴാണ് അച്ഛന്റെ ഒരു രണ്ടാം കെട്ട് ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാണ് രണ്ടാമത്തെ കെട്ടിനെ കുറിച്ച് കേട്ടത് മുതൽ തന്നെ ഭ്രാന്ത് എടുത്ത് പോലെ.

   

കുറെ വഴക്കിട്ടു അച്ഛൻ കെട്ടിക്കഴിഞ്ഞാൽ ഞാൻ ഈ വീട് വിട്ട് ഇറങ്ങും എന്ന് വരെ പറഞ്ഞു എടാ മോനെ നീയും മോളും ചെറിയ കുട്ടികൾ ആകുമ്പോൾ തന്നെ നിങ്ങളുടെ അമ്മ പോയത് അന്ന് നിങ്ങൾക്ക് വേണ്ടി അദ്ദേഹം വേറൊരു ജീവിതം പോലും കൊതിക്കാതെ ജീവിച്ചു ഇനി അയാൾക്കും ഒരു ജീവിതം വേണ്ട കുട്ടികൾ കല്യാണം കഴിഞ്ഞുപോയി നാളെ നീയും കൂടെ ഒരു ജോലി കിട്ടി പോയാൽ അയാൾ ഒറ്റയ്ക്കായി മാറിലേ നിങ്ങളെല്ലാം അച്ഛന്റെ.

മനസ്സ് മനസ്സിലാക്കേണ്ടവർ അത് നിങ്ങൾ തന്നെ ഇങ്ങനെയെല്ലാം പിന്തിരിഞ്ഞു നിന്ന് കഴിഞ്ഞാൽ അമ്മാവൻ പോലും അച്ഛൻ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് എതിർത്തുവെങ്കിലും മനസ്സിലെ മനസ്സോടെ ഒന്നും കൂടി കൊടുത്തു ഒരു കണ്ടീഷൻ ഇനി ഇങ്ങോട്ട് കയറി വരുന്നവർ നാലുദിവസം കഴിയുമ്പോൾ അമ്മചമ്മച്ചു കൂടുതൽ അധികാരം കാണിക്കാനോ എന്റെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാനും നിന്ന് കഴിഞ്ഞാൽ എന്റെ.

സ്വഭാവവും മാറും ഞാനത് പറഞ്ഞേക്കാം അവർ അച്ഛന്റെ കാര്യങ്ങൾ നോക്കിയാൽ മതി കേട്ടല്ലോ അതൊരു താക്കീത് ആയിരുന്നു അമ്മാവനും അത് തലയാട്ടി തന്നെ സമ്മതിച്ചു അമ്മാവൻ തന്നെയായിരുന്നു അനിയത്തിയെ കൊണ്ട് സമ്മതിപ്പിച്ചതും അങ്ങനെ അച്ഛന്റെ കല്യാണദിവസം എത്തി അമ്മാവൻ ഒരുപാട് നിർബന്ധിച്ച് അമ്പലത്തിൽ വച്ച് ഒരു മാല ഇടൽ ചടങ്ങല്ലേ ഉള്ളൂ വേറെ ആരും തന്നെയില്ല നീ കൂടെ വന്നില്ലെങ്കിൽ എങ്ങനെയാണ് എന്നുള്ളതെല്ലാം.

പക്ഷേ എനിക്ക് ഒറ്റവാക്കേ ഉണ്ടായിരുന്നുള്ളൂ അച്ഛന്റെ രണ്ടാമത്തെ കെട്ടിനെ പൂവ് എറിഞ്ഞു കുരവ ഇട്ടു ആനയിക്കാനായി എന്നെ കിട്ടില്ല അങ്ങനെ കല്യാണം കഴിഞ്ഞ് അവരുടെ കൈപിടിച്ച് അച്ഛൻ ഉള്ളിലേക്ക് കയറുമ്പോൾ ഉള്ളിലേക്ക് ഓടി വന്ന അമ്മാവൻ നിനക്ക് ഒരു നിലവിളക്ക് കൊളുത്തി കൊണ്ട് വന്നതോടെ എന്ന് ചോദിക്കുമ്പോൾ ഞാൻ പുച്ഛത്തോടെ കൂടി തന്നെ അമ്മാവനെ ഞാൻ നോക്കി നിലവിളക്കും കൊളുത്തി ആനയിക്കാൻ അവർ കെട്ടിലമ്മ ഒന്നുമല്ലല്ലോ അച്ഛന്റെയും വീടിന്റെയും കാര്യങ്ങൾ നോക്കാൻ ആയിട്ട് ഒരു വേലക്കാരി യാത്ര ഉള്ളൂ എന്റെ വാക്കുകൾ കേട്ടപ്പോൾ അമ്മാവനെ ദേഷ്യം വന്നിട്ടുണ്ടായിരുന്നു പക്ഷേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.