അടുക്കളയിലെ സിമ്പിൾ റമഡി മല.ബ.ന്ധം ഇല്ലാതാക്കി വയറു ക്ലീൻ ആക്കാൻ

നമ്മുടെ പല സുഹൃത്തുക്കളും മലബന്ധം കാരണം കഷ്ടപ്പെടുന്നവരാണ് ഇവർക്ക് ആശ്വാസമായിട്ട് 10 കിടിലൻ ടിപ്പുകൾ ആയിട്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് പല ആളുകളും ഇത് പറയാനായിട്ട് മടി കാണിക്കാറുണ്ട് ഇത് വ്യക്തിപരമായിട്ടുള്ള കാര്യമായത് കൊണ്ട് തന്നെ മറ്റൊരാൾ ക്ക് ഇതിനെ കുറച്ചു അറിയില്ല നമ്മുടെ തടി കൂടിയിട്ടുണ്ട് എങ്കിൽ നമ്മുടെ മുടി കൊഴിയുന്നുണ്ടെങ്കിൽ നമ്മുടെ സഹോദരങ്ങൾക്ക് അത് അറിയാൻ കഴിയും പക്ഷേ നമുക്ക് വയറിൽ ശോധന ലഭിക്കുന്നില്ല.

   

എങ്കിൽ അത് ഒരു പരിധിവരെ മറ്റുള്ള ആളുകളെ അറിയിക്കാതെ കൊണ്ട് നടക്കാനായി നമുക്ക് കഴിയും ഈ സാഹചര്യങ്ങളിൽ ഇത് മൂലം കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി 10 കിടിലൻ ടിപ്പുകൾ ആണ് ഞാൻ ഇന്ന് ഇവിടെ പറയാനായി ആഗ്രഹിക്കുന്നത് നിങ്ങൾ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എങ്കിൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ഞങ്ങൾക്കറിയാവുന്ന പരമാവധി കാര്യങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ചു തരാൻ ആയിട്ട് ആഗ്രഹിക്കുന്നുണ്ട്.

മലബന്ധം ഇല്ലാതാക്കുന്നതിന് ഏറ്റവും വലിയ ആദ്യമായിട്ട് വേണ്ട ഒരു സംഗതി സമയത്തും ഭക്ഷണം കഴിക്കുക എന്നുള്ളതാണ് രണ്ടാമനായിട്ട് വേണ്ടത് ഭക്ഷണത്തിൽ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കൂടുതലായി കഴിക്കുക പച്ചക്കറികൾ അതുപോലെതന്നെ ഫ്രൂട്ട്സ് അതുപോലെതന്നെ സാലഡ് ഇലക്കറികൾ എല്ലാം തന്നെ നല്ലതുപോലെ തന്നെ കഴിക്കുക പരമാവധി ഇറച്ചിയും മീനെല്ലാം തന്നെ ഒഴിവാക്കുക നാലാമതായി പറയാനുള്ളത് ഹോട്ടൽ ഭക്ഷണം പരമാവധി.

ഒഴിവാക്കുക ഫാസ്റ്റ് ഫുഡ് ജങ്ക് ഫുഡ് സംസ്കാരം ഒഴിവാക്കുക കോളുകൾ കളർ ഭക്ഷണങ്ങൾ ഒഴിവാക്കുക അഞ്ചാമതായിട്ട് ശരീരത്തിന് നല്ലതുപോലെ തന്നെ വ്യായാമം ചെയ്യുക ആറാമതായിട്ട് ഇരുന്ന് ജോലി ചെയ്യുന്നവരാണ് എങ്കിൽ ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് നടക്കുവാനായി നോക്കുക ഏഴാമതായിട്ട് പറയാനുള്ളത് നല്ല മാനസികമായിട്ടുള്ള ഉല്ലാസവും കൃത്യമായി ഉറക്കവും ഉണ്ട് എന്നുള്ള ഒരു കാര്യം ഉറപ്പുവരുത്തുക എട്ടാമത് ആയിട്ട് പറയാനുള്ളത് നിങ്ങളുടെ.

ജീവിതശൈലിയിൽ കുറച്ചു മാറ്റങ്ങൾ എല്ലാം വരുത്തുക പച്ചക്കറികളും പഴവർഗങ്ങളും ഉള്ള ഭക്ഷണങ്ങളെല്ലാം കഴിച്ചുകൊണ്ട് ടെൻഷൻ ഒന്നുമില്ലാതെ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു കൊണ്ട് നേരത്തെ തന്നെ കിടന്ന് നേരത്തെ തന്നെ എഴുന്നേൽക്കുക രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക അതിനുശേഷം ഒരു പ്രഭാത സവാരിക്ക് പോവുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/I227vctX8xI