പെണ്ണ് ചോദിച്ചു വന്ന ബിസ്സിനസ്സ്ക്കാരൻ. ഡോക്റ്ററുടെ അച്ഛനും അനിയനും ചെയ്യുന്ന ജോലി കണ്ടു ഞെട്ടി പോയി

ശാലിനി ഒരു മിനിറ്റ് റൗണ്ട്സ് കഴിഞ്ഞ് ഒപ്പി യിലേക്ക് വന്നുകൊണ്ടിരുന്ന ഡോക്ടർ ശാലിനി തിരിഞ്ഞു നോക്കിയപ്പോൾ സിസ്റ്റർ ആൻ മരിയ ആണ് ഒപ്പം സുമുഖൻ ആയിട്ടുള്ള ഒരു യുവാവ് ആ ഞാൻ നിന്നെ വിളിക്കാനായി ഇരിക്കുകയായിരുന്നു ജനറൽ വാർഡിലെ പേഷ്യന്റിന് തീരെ വയ്യ ലേക്ക് വരുത്താതെ നീ ഒന്നു നോക്കാമോ അതെല്ലാം ഞാൻ നോക്കിക്കൊള്ളാം ശാലിനി ഇത് ദീപക് ഇച്ചായന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ദീപുവും പേരൻസ് എല്ലാം കാനഡയിൽ സെറ്റ് ആണ്.

   

നാളെ അവർ തിരിച്ചു പോവുകയാണ് എന്റെ ഫ്രണ്ടിലുള്ള ഒരു പാർസൽ കളക്ട് ചെയ്യാൻ വന്നപ്പോഴാണ് നീ റൌണ്ട്സ് പോകുന്നത് കണ്ടത് മാറിമാറി നോക്കി പറഞ്ഞു അവൾക്ക് ഒന്നും തന്നെ മനസ്സിലായില്ല ഉള്ള മാട്രിമോണിയിൽ എല്ലാം തന്നെ അരിച്ചു കുറച്ചു നോക്കി ഇവൻ ഇഷ്ടപ്പെട്ട ആരെയും കിട്ടിയില്ല ഇപ്പോൾ നിന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു മാരീഡ് ആണോ എന്ന് അല്ല എന്ന് പറഞ്ഞപ്പോൾ ഒരു പ്രൊപ്പോസൽ ശാലിനിക്ക് അത് കേട്ടിട്ട് ഭാവം വ്യത്യാസം ഒന്നും തന്നെ ഉണ്ടായില്ല.

ശരി ഇൻട്രോ ആയില്ലേ ഇനി നിങ്ങൾ സംസാരിക്ക് ഞാൻ ഇവൾ പറഞ്ഞ കുഞ്ഞിനെ ഒന്ന് നോക്കിയിട്ട് വരാം ആൻ മേരി നടന്നതും ശാലിനി ദീപകനെ നോക്കി ഉച്ചകഴിഞ്ഞ് op ഉള്ളൂ നമുക്ക് അകത്തു ഇരുന്ന് സംസാരിക്കാൻ ദീപക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു ഡോക്ടർ ശാലിനി രമേശൻ എംബിബിഎസ് ബോർഡിനുള്ള അടിയിലുള്ള ഡോർ തുറന്നത് നീ ശാലിനിക്ക് പിന്നാലെ ഉള്ളിലേക്ക് കയറി അപ്പോൾ എന്നെപ്പറ്റി എല്ലാം തന്നെ പറഞ്ഞു ശാലിനിക്ക് ഇഷ്ടമാണോ മരിയോട് പറയൂ.

ഞാനെന്റെ പപ്പയുടെ സംസാരിക്കാൻ ദീപക് തന്നെ ഡീറ്റെയിൽസ് മറ്റു പറഞ്ഞിട്ട് അവളെ നോക്കി എനിക്കിഷ്ടം ഒന്നുമില്ല നല്ല സ്വഭാവം പരസ്പരം മനസ്സിലാക്കാനും ഷെയർ ചെയ്യാനും പറ്റുന്ന ഒരാൾ വേണം എന്ന് മാത്രം ദീപക്ക് സ്മാർട്ട് ആണ് വളരെയധികം വിദ്യാഭ്യാസവും സ്വന്തമായിട്ട് ബിസിനസും ഇതെല്ലാം തന്നെ കൂടുതലാണ് പിന്നെ ആൻ ഒരു പ്രൊപ്പോസൽ കൊണ്ട് വരുമ്പോൾ ആളും മോശമാകാൻ വഴിയില്ലല്ലോ താങ്ക്സ് എന്നൊരു പപ്പയുടെ നമ്പർ താ ഞാൻ സംസാരിക്കാം അവൾക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞത് അതോടുകൂടി അവന്റെ മുഖം വിടർന്നു അച്ഛൻ ഇവിടെയുണ്ട് ഞാൻ വിളിക്കാം അടുത്തുതന്നെയാണ് വീട് അങ്ങോട്ട് പോയാലും വീട്ടിൽ ആരുമില്ല അനിയനും ഇവിടെയുണ്ട്അല്ലെങ്കിൽ വീട്ടിൽ ചെന്ന് സംസാരിക്കാമായിരുന്നു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.