ആരും കൊതിക്കും ഇങ്ങനെയൊരു അമ്മായിമ്മയെ കിട്ടാൻ

മാളൂട്ടിയെ ഉറക്കി കെടുത്തി ആശാൻ എന്റെ അടുത്ത് വന്ന് കിടന്നു കയ്യെടുത്ത് അവന്റെ നെഞ്ചിൽ വെച്ചു നീ ഒന്നെങ്കിൽ കുറിച്ച് അങ്ങ് നീങ്ങി കിടക്ക് അല്ലെങ്കിൽ താഴെ കൊച്ചിന്റെ കൂടെ തന്നെ കിടക്കു എന്നെത്തുടരുത് അതെന്താണ് ഏട്ടാ ഞാൻ ദേഹത്ത് തൊട്ടാൽ എനിക്ക് എന്താണ് ആയിത്തം ആണോ ആശ ഒന്നും കൂടെ അവനോട് അടുത്ത് ചേർന്ന് തന്നെ കിടന്നു നിന്നോടല്ലേ ഞാൻ പറഞ്ഞത് എന്നെ തൊടരുത് എന്ന് നീ തൊടുന്നത് എനിക്ക് അർപ്പാണ് ഇപ്പോൾ എന്തൊക്കെയാണ്.

   

ഇപ്പോൾ പറയുന്നത് പ്രസവിച്ചു വന്നത് മുതൽ തന്നെ ഏട്ടനാണ് എന്നോട് ഇത്രയും അകൽച്ച എനിക്ക് കാണേണ്ട നിന്റെ ശരീരം തടിച്ചു വീട്ടു വയറിൽ വരകൾ വീണ് വൃത്തികെട്ട ദേഹം സാധാരണ ഒന്ന് പ്രസവിച്ചു കഴിഞ്ഞാൽ പെണ്ണ് ഇങ്ങനെ തള്ളച്ചിയായി പോകുമോ ഏട്ടാ ഞാൻ പ്രസവിച്ച് അഞ്ചുമാസമല്ലേ ആയിട്ടുള്ളൂ പ്രസവം കഴിഞ്ഞ് പെൺകുട്ടികൾ തടിക്കണം എന്നാണ് പല ആളുകളും പറയുക നീ രമേശിന്റെ ഭാര്യയെ നോക്ക് രണ്ടു കുട്ടികളായിട്ടും മെലിഞ്ഞ സുന്ദരിയാണ്.

ഇപ്പോഴും അവർ അതുപോലെ എപ്പോഴും എല്ലാവരും അതുപോലെ തന്നെ ആയിക്കൊള്ളണമെന്നുണ്ടോ എനിക്ക് അതൊന്നും അറിയേണ്ട നീ ഒന്ന് ഇവിടെ നിന്ന് എഴുന്നേറ്റ് പോകുമ്പോൾ നിന്റെ വയറെല്ലാം ഇപ്പോൾ എന്തൊരു വൃത്തികേടാ അവൾക്ക് അത് കേട്ട് സങ്കടം വന്നു എഴുന്നേറ്റു താഴെ മോളൂട്ടിയുടെ അടുത്ത് ചെന്ന് കിടന്ന് അടുക്കിപ്പിടിച്ച് കരച്ചിൽ തുടങ്ങി വിവാഹം കഴിഞ്ഞപ്പോൾ സ്നേഹം കൊണ്ട് മൂടിയിരുന്നു ആളായിരുന്നു ഇപ്പോൾ ഇതാണ് എന്താണ് ഇങ്ങനെ.

തന്റെ ശരീരം തടിച്ചു വയറിൽ വര വീണത് ഒരു തെറ്റാണോ ഇതെല്ലാം പ്രസവിച്ചാൽ ഉണ്ടാകുന്നതല്ലേ പിന്നെ എന്താണ് ഇങ്ങനെ എല്ലാം ആണുങ്ങൾക്കും തന്റെ ഭാര്യ ഏതുനേരവും സുന്ദരി ആയിരിക്കണം എന്ന ഒരു ആഗ്രഹം മാത്രമേ ഉള്ളൂ വിവാഹം എല്ലാം കഴിഞ്ഞ് അമ്മ ആകുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും.

വലിയ സന്തോഷകരമായിട്ടുള്ള ഒരു കാര്യമല്ലേ അമ്മയാകുന്നതോടുകൂടി ഒരു സ്ത്രീ തന്നെ ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു ഇതൊന്നും ഏട്ടൻ എന്താണ് മനസ്സിലാക്കാത്തത് ഒരു കുഞ്ഞിനെ പ്രസവിച്ച് മുലയൂട്ടാൻ ആഗ്രഹിച്ചത് തെറ്റാണോ അതിനെക്കാൾ കൂടുതൽ ഏട്ടന്റെ മോഹമായിരുന്നില്ലേ അതിനെ ഞാൻ അനുഭവിച്ചുള്ള വേദനകളെക്കാൾ കൂടുതൽ മുകളിലുള്ള ഏട്ടന്റെ ഈ അവഗണന സഹിക്കാൻ കഴിയുന്നില്ലഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.