60 വയസ്സിൽ 20 വയസ്സിന്റെ സ്റ്റാമിനയും കരുത്തും രക്തം ഊറി വരും ഇത് കഴിച്ചാൽ

വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഞാൻ ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് അനീമിയ ഇന്ന് നമ്മുടെ നാട്ടിൽ വളരെ സർവ്വസാധാരണമാണ് ഇന്ത്യയിലെ തന്നെ പബ്ലിക് ഹെൽത്ത് പ്രോബ്ലംസിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അനീമിയാണ് സാധാരണയായി അനീമിയ ഉണ്ടാകുന്നത് പ്രായം ചെന്ന ആളുകളിലും സ്ത്രീകളിലും കുട്ടികളിലുമെല്ലാമാണ് ഈ അനീമിയ കട്ട് ചെയ്യുവാൻ വേണ്ടി നമ്മൾ ഭക്ഷണസാധനങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ.

   

നമുക്ക് സാധിക്കും അപ്പോൾ ഏതെല്ലാം ഭക്ഷണ സാധനങ്ങളാണ് നമ്മൾ ഡെയിലി മെനുവിൽ ഉൾപ്പെടുത്തേണ്ടത് ഏതെല്ലാം ഭക്ഷണ സാധനങ്ങൾ ആണ് നമ്മൾ ഉപേക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഞാൻ ഇന്നിവിടെ ചർച്ച ചെയ്യുന്നത് ആദ്യമായിട്ട് തന്നെ അനീമിയ എന്നുള്ളത് നമുക്ക് മനസ്സിലാക്കാം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് നമ്മുടെ രക്തത്തിനകത്ത് രണ്ട് തരത്തിലുള്ള കോമ്പൗണെന്റ് ഉണ്ട് കോശങ്ങളുണ്ട് അതിനി ലിക്വിഡ് ആയിട്ടുള്ള പ്ലാസ്മയുണ്ട് ഇതിൽ ഏറ്റവും.

പ്രധാനപ്പെട്ടത് ആർ ബി സി ഡബ്ല്യൂ ബി സി പ്ലേറ്റ്ലറ്റ് എന്നിവയാണ് ആർ ബിസി എന്ന് പറഞ്ഞാൽ ബ്രഡ് ബ്ലഡ് സെല്ലുകൾ ആണ് അപ്പോൾ ആർബിസി റെഡ് കളർ കൊടുത്തിട്ടുള്ളത് ഹീമോഗ്ലോബിൻ എന്ന ഒരു പ്രോട്ടീനിന്റെ സാന്നിധ്യം കൊണ്ടാണ് ഹീമോഗ്ലോബിന്റെ പ്രധാനപ്പെട്ട ദൗത്യമായി വരുന്നത് നമ്മുടെ ഓക്സിജനും അതുപോലെതന്നെ ഗ്ലൂക്കോസ് പോലെയുള്ള മറ്റു പോഷകങ്ങളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ കോശങ്ങളിലും എത്തിക്കുക എന്നുള്ളതാണ്.

ഇത് ഹീമോഗ്ലോബിനാണ് ചെയ്യുന്നത് അങ്ങനെ വളരെ പ്രധാനപ്പെട്ട ഒരു ധർമ്മമാണ് ഈ ഹിമോ ഗ്ലോബിൻ ചെയ്യുന്നത് അപ്പോൾ അനീമിയ അല്ലെങ്കിൽ രക്തക്കുറവ് അല്ലെങ്കിൽ വിളർച്ച ഉണ്ടാക്കുന്ന രണ്ട് കാരണങ്ങൾ കൊണ്ടാണ് ഒന്ന് ആർ ബി സി യുടെ എണ്ണത്തിൽ കുറവ് വരുക അല്ലെങ്കിൽ രണ്ടാമതായിട്ട് ഹീമോഗ്ലോബിന്റെ അളവിൽ കുറവു വരുക അപ്പോൾ ഈ അനീമിയ പലതരത്തിലുള്ളതുണ്ട് iron എഫക്ൻസി ഉണ്ടാകുന്ന അനീമിയ നമ്മൾ അയൺ എഫിഷ്യൻസി അനീമിയ എന്ന് പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/IPe5DR1hs-s