അമ്മ മകൻ IASകാരനായ അന്ന് ഒരു ആഗ്രഹം പറഞ്ഞു; ആ മകൻ പൊട്ടി കരഞ്ഞു പോയി അത് കേട്ട്

അച്ഛൻ ഒരു യാത്ര പോകുന്നു എന്ന് പറഞ്ഞ് വെളുപ്പിന് പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്കൊപ്പം ഉണർന്നിരിക്കുന്നുണ്ടായിരുന്നു ചേട്ടൻ പതിവുപോലെ തന്നെ നല്ല ഉറക്കം ജോലിസംബന്ധമായ യാത്രകൾ അച്ഛനിടയ്ക്ക് ഉണ്ടാകാറുള്ളതാണ് അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പ്രത്യേകിച്ച് അതിശയം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ വരാതെ ആയപ്പോൾ അമ്മ അന്വേഷിച്ചിറങ്ങി അച്ഛൻ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് പോയി അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു യാത്രയും ഓഫീസിൽ നിന്ന് നിർദ്ദേശം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു എനിക്ക് അന്ന് പത്ത് വയസ്സ് മാത്രമേ പ്രായമുള്ളൂ.

   

അമ്മ അറിയുന്ന ആളുകളുടെ ഓഫീസിലും വീടുകളിലും എല്ലാം പോലീസ് സ്റ്റേഷനും എല്ലാം പോയി ചേട്ടനെ കൂട്ടിക്കൊണ്ടുപോയി ഒരു ഇടത്തുനിന്നും അമ്മയ്ക്കും മറുപടി ലഭിച്ചിരുന്നില്ല പോലീസ് അന്വേഷണം നോക്കിയിട്ടും ഫലം ഒന്നു ഉണ്ടായിരുന്നില്ല അച്ഛൻ ട്രെയിനിലാണ് പോയത് എന്നും ടിക്കറ്റ് എടുത്തത് ഡൽഹിക്കാണ് എന്നും അറിവ് കിട്ടി അവിടെ എന്തിനു പോയി എന്ന് എന്റെ പാപം എന്റെ അമ്മയ്ക്ക് അറിയാമായിരുന്നില്ല നിങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടോ എന്നും അച്ഛനും.

അമ്മയ്ക്കും വല്ല ബന്ധം ഉണ്ടായിരുനോ എന്നുമെല്ലാം പല ആളുകളും കുത്തി നോവിച്ചു തുടങ്ങിയപ്പോൾ അമ്മ തീരെ പുറത്തേക്ക് ഇറങ്ങാതെയായി വീട്ടിലുള്ള സാധനങ്ങൾ ഓരോന്നോരായി തീർന്നു തുടങ്ങിയപ്പോൾ അതും കഴിയാതെ അമ്മ ജോലിക്ക് പോയി തുടങ്ങി അതുവരെ സഖാക്കളിക്കാൻ പോയിക്കൊണ്ടിരുന്ന ചേട്ടൻ വീട്ടിൽ തന്നെ ഇരിപ്പായി ഞങ്ങൾക്ക് മൂന്ന് പേർക്കും സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കിട്ടും ഞങ്ങൾ അതിന്റെ ഒരു പക്ക് ഒരു പാത്രത്തിൽ ആക്കി വൈകുന്നേരം.

വീട്ടിൽ വരുമ്പോൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും അച്ഛനില്ലാതെ ജീവിക്കാൻ ഞങ്ങൾ പഠിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു പക്ഷേ ഒരു ദിവസങ്ങൾ എന്ത് ചെയ്യും അമ്മ പോകുന്ന ചെമ്മീൻ കമ്പനിയിലെ മുതലാളി അമ്മയോട് മോശമായി എന്തോ പറഞ്ഞു എന്ന് അമ്മ ചേട്ടനോട് കരഞ്ഞു പറഞ്ഞു എന്ന് നിന്നെ എനിക്ക് മനസ്സിലായി ചേട്ടന്റെ കണ്ണുകൾ കത്തുന്നതും അടുക്കളയിൽ നിന്ന് കത്തിയുമായി ചേട്ടൻ ചാടി ഇറങ്ങുന്നതും കണ്ടു ഞാനും അനിയത്തിയും പേടിച്ച് മുറിയിൽ ഇരുന്നു പക്ഷേ അമ്മ ആ കത്തി വാങ്ങിവച്ചു എന്നിട്ട് ചേട്ടനോട് പറഞ്ഞു ഞാൻ എല്ലാം നിന്നോട് പറയുന്നത് വിവേകത്തോടുകൂടി തന്നെ നീ കാര്യങ്ങളെല്ലാം തിരിച്ചറിയാനാണ് എന്റെ ജീവിതത്തിൽ എന്റെ മക്കളിൽ നിന്ന് ഒന്നുംതന്നെ മറക്കാൻ ഇല്ല എനിക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.