ടീച്ചറെ അമ്മെ എന്ന് വിളിക്കട്ടെ എന്ന് അമ്മയില്ലാതെ കുട്ടി അച്ഛനോട്, ടീച്ചറെകണ്ട അച്ഛൻ കരഞ്ഞുപോയി

അച്ഛാ കഴിഞ്ഞില്ലേ ഇതുവരെ വേണ്ട ബാക്കിയുള്ള ആളുകൾ പോയല്ലോ അച്ചു മോളുടെ കേട്ടപ്പോഴാണ് ഞാൻ കമ്പ്യൂട്ടറിലെ സ്ക്രീനിൽ നിന്നും തല ഉയർത്തിക്കൊണ്ട് ഞാൻ ചുറ്റിലും നോക്കിയത് ശരിയാണ് കൂടെയുള്ള എല്ലാ ആളുകളുടെയും തല മുകളിലുള്ള ചെറുവട്ടം അടങ്ങിയിട്ടുണ്ട് ഞാൻ കയ്യിൽ കിട്ടിയിട്ടുള്ള പഴയ വാച്ചിലേക്ക് നോക്കി ദൈവമേ 7 മണി കഴിഞ്ഞിരിക്കുന്നു ജോലിയിൽ മുഴുകിയത് കൊണ്ട് സമയം പോയതും ചുറ്റും നടന്നതൊന്നും തന്നെ ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

   

ഞാൻ അച്ചുവിനെ ഒന്നു നോക്കി പാവം അമ്മയില്ലാതെ വളർന്ന കുട്ടിയാണ് ഇവളെ എനിക്ക് തന്നതിന് പിന്നാലെയാണ് ദേവി എന്നെ വിട്ടു പോകുന്നത് അതിനുശേഷം പുനർവിവാഹത്തിന് ഒരുപാട് ആളുകൾ നിർബന്ധിച്ചു എങ്കിലും അച്ചുവിനെ ഓർത്തുകൊണ്ട് വേണ്ട എന്ന് കരുതുകയായിരുന്നു ഇന്നേക്ക് അച്ചുവിന് 15 വയസ്സ് പൂർത്തിയാവുകയാണ് അതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് സ്കൂളിൽ നിന്നും നേരെ ഓഫീസിലേക്ക് വരാനായി പറഞ്ഞത് അവൾക്ക് ഇഷ്ടമുള്ള.

ഭക്ഷണം കടൽ കാണലും പിന്നെ ഒരു സിനിമയും അങ്ങനെ ഒരുപാട് പ്രതീക്ഷകളോട് കൂടിയാണ് അവൾ ഇവിടേക്ക് വന്നത് അവളെ ഇഷ്ടങ്ങൾ കോർത്ത് അണയ്ക്കു കൊണ്ടുള്ള ചെറിയ ഒരു ജന്മദിനാഘോഷം പക്ഷേ എന്റെ ജോലിത്തിരക്കിൽ എല്ലാം തന്നെ ഇനി ഏതായാലും കടല് കാണലും പാർക്കിൽ പോകലും ഒന്നും തന്നെ നടക്കില്ല അത് അവൾക്കും അറിയാവുന്നതാണ് അതിന്റെ പരിഭവവും അവളുടെ മുഖത്ത് ഉണ്ട് അവളെയും കൂട്ടി അവിടെ നിന്നും പെട്ടെന്ന് തന്നെ.

ഇറങ്ങി അടുത്തുള്ള ഷോപ്പിൽ കയറി ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തു അവളുടെ പേര് എഴുതിയ ഒരു കേക്കും പാഴ്സലായി തന്നെ വാങ്ങി ബസിനു വേണ്ടി കാത്തു നിൽക്കുമ്പോഴാണ് അച്ചുവിന്റെ ഒരു ചോദ്യം അച്ഛൻ നമുക്ക് വീട്ടിലേക്ക് ഇവിടുന്ന് നടന്നാലോ എന്ന് ഞാനൊന്നും ഞെട്ടിയോ ഞെട്ടി കാരണം വീട്ടിനടുത്തുള്ള സ്കൂളിലേക്ക് പോകാൻ പോലും സ്കൂൾ ബസ്സിന് ആശ്രയിക്കുന്ന പെണ്ണാണ് ഇവൾ അപ്പോഴാണ് അഞ്ചേ കിലോമീറ്റർ അകലെയുള്ള.

വീട്ടിലേക്ക് നടക്കാമോ എന്ന് അതും ഈ രാത്രിയിൽ ചോദിക്കുന്നത് അകത്തുള്ള ഞെട്ടൽ പുറത്തേക്ക് കാണിക്കാതെ ഞാൻ അവളെ നോക്കി ചിരിച്ചു അല്ല മോളെ ഇത് വേണോ രാത്രി എന്നെ അതിന് എന്താണ് അച്ഛനില്ലേ എന്റെ കൂടെ അതുമല്ല പിന്നെ എനിക്ക് അച്ഛനോട് പ്രധാനപ്പെട്ട ഒരു കാര്യം കൂടെ പറയാനുണ്ട് പ്രധാനപ്പെട്ട കാര്യമോ അതെന്താണ് അതെല്ലാം പോകുന്ന വഴിക്ക് ഞാൻ പറഞ്ഞു തരാം അച്ഛൻ വെന്നേ അവളെന്റെ കൈകളിൽ പിടിച്ചു വിരിക്കാൻ ആയി തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.