മുഖം സ്വർണം പോലെ വെട്ടിത്തിളങ്ങും 25 മിനിറ്റ് കൊണ്ട് ഇത് തേച്ചാൽ

മുഖം നല്ലതുപോലെ തന്നെ നിറം വയ്ക്കുന്നതിനു മുഖത്തിന്റെ കാന്തി വർധിപ്പിക്കാനും അതിന്റെ ഗ്ലോ കോംപ്ലക്ഷൻ നല്ലതുപോലെ തന്നെ എല്ലാം സഹായിക്കുന്ന കുറച്ചു ഫേസ് പാക്കിലാണ് ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് ഈ ഫേസ് പാക്കിനെ കുറിച്ച് പറയുമ്പോൾ നമ്മൾ ബ്യൂട്ടി പാർലുകളിൽ പോയി ഒരുപാട് പൈസ എല്ലാം ചെലവഴിച്ചുകൊണ്ട് ഫേഷ്യൽ മറ്റും ചെയ്യുന്നതിനേക്കാൾ നമുക്ക് വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള കുറച്ചു കാര്യങ്ങൾ വച്ചുകൊണ്ട്.

   

അതിനേക്കാൾ നല്ല രീതിയിൽ ഫേഷ്യൽ തയ്യാറാക്കി കൊണ്ട് നമുക്ക് ഫെയ്സ് പാക്ക് ആയിട്ട് ഇടാനായി കഴിയും അതുവഴി നമ്മുടെ മുഖത്തിന്റെ കാന്തിപ്പതി മടങ്ങും വർദ്ധിക്കും എന്നുള്ളത് മാത്രമല്ല നമ്മുടെ പലതരത്തിലുള്ള പിഗ്മെന്റേഷനും ഡാർക്ക് സ്പോട്ടും അതുപോലെതന്നെ മുഖക്കുരു എല്ലാം തന്നെ അതിൽ നിന്ന് തന്നെ മാറാൻ ആയിട്ട് കാരണമാവുകയും ചെയ്യും മുഖത്തിന്റെ നിറം വർദ്ധിപ്പിക്കണോ എന്നുള്ളത് എപ്പോഴും ഒരു ചോദ്യം തന്നെയാണ് പലപ്പോഴും.

മീൻ വെളുത്ത സ്കിൻ ഉള്ള ആളുകൾക്കാണ് കൂടുതലായിട്ടും മുഖചർമ്മത്തിൽ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത് എന്നുള്ളതാണ് സത്യം എപ്പോൾ കറുപ്പിലും വെളുപ്പിലും അല്ലാ കാര്യം എന്നിരുന്നാലും ഈ കറുപ്പ് നിറം മാരുടെ വെളുക്കണമെന്ന് ആഗ്രഹം ഉള്ളവർക്ക് ഇതിനുള്ള ഒരു ക്രീമും അവസാനം ഞാൻ പറഞ്ഞു തരുന്നുണ്ട് അപ്പോൾ ഈ ഫെയ്സ് പാക്ങ്കിനെ കുറിച്ച് നമുക്ക് ആദ്യമേ തന്നെ ഒന്ന് ഡിസ്കസ് ചെയ്യാം ഫെയ്സ് പാക്ക് എന്ന് പറയുമ്പോൾ നമ്മൾ സാധാരണ.

വീടുകളിൽ ലഭ്യമായിട്ടുള്ള ഒരു സാധാരണമാണ് പാൽ തൈര് മോര് തുടങ്ങിയ സാധനങ്ങൾ ഇതിലെല്ലാം തന്നെ നല്ലതുപോലെ തന്നെ ഇലക്ട്രിക് ആസിഡ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള സംഗതിയാണ് ലട്രിക്ക് ബാഴ്സലോസ് നമ്മുടെ ശരീരത്തിന് നല്ല ബാക്ടീരിയകൾ അതായത് നമ്മുടെ ദഹനത്തിനെല്ലാം തന്നെ കറക്റ്റ് ആകുന്നതുകൊണ്ട് തൈര് എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം പ്രോപ്പറാക്കാൻ കൂടി ഹെൽപ്പ് ചെയ്യും എന്നുള്ളതാണ് ഈ തൈര് നല്ല കട്ട തൈര് അത് പുളിച്ച തൈര് ആകുമ്പോഴേക്കും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/qXw7GzUl32c