കുട്ടിയുടെ മേൽ അച്ഛൻ അടിച്ച പാടുകൾ കണ്ടപ്പോൾ സ്കൂളിൽ അച്ഛനേം കൂട്ടി വരൻ പറഞ്ഞ ടീച്ചർക്ക് സംഭവിച്ചത്.

ചൂരൽ വലിച്ചെടുത്തു കൊണ്ട് അടിക്കാനായി ടൗസർ പൊക്കി നോക്കിയപ്പോൾ സച്ചിയുടെ തുടയിൽ അടി കൊണ്ടുണ്ടായിട്ടുള്ള ചോരപ്പാടുകൾ കണ്ട് ടീച്ചർ അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ ട്രൗസറിലെ പിടിവിട്ടുകൊണ്ട് ചൂരൽ മേശപ്പുറത്ത് തന്നെ വെച്ചപ്പോൾ ക്ലാസിലുള്ള കുട്ടികളുടെ കണ്ണുകൾ എല്ലാം തന്നെ അവളിലായിരുന്നു ഇന്നലെ എഴുതിയിട്ടുള്ള നോട്ടുകൾ എല്ലാം എടുത്തു പഠിക്കൂ ഞാൻ തിരിച്ചു വന്നശേഷം എല്ലാ ആളുകളോടും ചോദ്യം ചോദിക്കും മെല്ലെ ഹരിത.

   

അവന്റെ കൈകളിൽ പിടിച്ചുകൊണ്ട് ക്ലാസിന് പുറത്തേക്ക് ഇറങ്ങി ഇത് എങ്ങനെയാണ് സച്ചിൻ തുടയിൽ അടി കൊണ്ട് പാടുകളെല്ലാം വന്നിട്ടുള്ളത് അച്ഛൻ അടിച്ചതാണ് ടീച്ചറെ ഒരു നിമിഷം നേരം ഹരിത അവന്റെ മുഖത്തേക്ക് നോക്കി അടികൊണ്ടതിന്റെ യാതൊരുവിധത്തിലുള്ള സങ്കടവും ഭാവമാറ്റവും അവനുമുണ്ടായിരുന്നില്ല എന്തിനാണ് അച്ഛൻ ഇങ്ങനെ തല്ലിയത് എപ്പോഴും ഇങ്ങനെയാണോ നല്ല ടീച്ചറെ ഇപ്പോഴും അച്ഛൻ എന്നോട് സ്നേഹമാണ് പക്ഷേ ആദ്യമായിട്ടാണ്.

അച്ഛൻ എന്നോട് ഇങ്ങനെ തല്ലിയത് എന്തിന് ടീച്ചറുടെ ക്ലാസ്സിൽ നല്ലതുപോലെ തന്നെ പഠിക്കാത്തതിന്റെ പേരിൽ അച്ഛന് ഒരുപാട് തല്ലി അതിനി നീ നല്ലതുപോലെ തന്നെ പഠിക്കുന്നുണ്ടല്ലോ എന്നുമാത്രമല്ല നീ ഹോംവർക്ക് ചെയ്യാതെ വന്നിട്ടുള്ളൂ അതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി പിന്നെ നാളെ അച്ഛനെയും കൂട്ടി നീ ക്ലാസിലേക്ക് വന്നാൽ മതി അവൻ ഒരു നിമിഷം ഹരിതയുടെ കണ്ണിലേക്ക് നോക്കി പതിയെ ചിരിച്ചു അച്ഛൻ വരില്ല ടീച്ചർ.

അതെന്താണ് അച്ഛൻ ടീച്ചറെ കുറിച്ച് അറിയാം അന്ന് എന്റെ ക്ലാസ് ഫോട്ടോ നോക്കിയിട്ട് അച്ഛൻ ചോദിച്ചിട്ടുണ്ടായിരുന്നു ഈ ടീച്ചർ ആണോ നിന്നെ ക്ലാസ് ടീച്ചർ എന്ന് ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ എനിക്ക് അറിയാം എന്ന് പറഞ്ഞു ആ ഫോട്ടോയും പിടിച്ച് അച്ഛൻ ഒരുപാട് സമയം ഇരിക്കുന്നത് ഞാൻ കണ്ടു പിന്നെയും ഇടയ്ക്കിടയ്ക്ക് അച്ഛൻ മുറിയിൽ വന്നു ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട് ഇന്നലെ അച്ഛൻ അടിച്ച വേദനയിൽ കിടക്കുമ്പോൾ.

അച്ഛൻ വന്നു കെട്ടിപ്പിടിച്ചു പറഞ്ഞു സ്നേഹം കൊണ്ട് തല്ലിയതാ സച്ചി എന്ന് അച്ഛന്റെ പേര് എന്താണ് രവിചന്ദ്രൻ ഹരിതയുടെ ഹൃദയം ഒന്നു പിടഞ്ഞു കണ്ണുകൾ നീര് പൊടിഞ്ഞു എന്നോണം കൺവീനകൾ പലതവണ കണ്ണുകൾ അടഞ്ഞു സച്ചി ക്ലാസിലേക്ക് കയറിക്കോ എന്ന് പറഞ്ഞ് ഓർമ്മകൾക്ക് അപ്പുറം എന്നോളം ഹരിതം വരാന്തയിൽ അങ്ങനെ നിന്നും പറഞ്ഞിട്ടുള്ള ഇരുണ്ട മുഖവുമായി കവലയിലെ സൈക്കിൾ കടയിൽ ഇടയിലൂടെ ഇതിനെ കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.