ഞെട്ടിത്തരിച്ചു നിന്ന് പോയി ജനലിന്റെ ഉള്ളിലൂടെ നോക്കിയ ആ പെൺകുട്ടി.പിന്നെ സംഭവിച്ചത്..

എന്റെ മോളെ നോക്കിക്കൊള്ളണം അവൾ ഒരു പാവമാണ് എന്നാലും ഉടുക്കാനും കുറഞ്ഞാലും നിങ്ങളുടെ ഇടയിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അത് തന്നെ ധാരാളമാണ് വിവാഹം കഴിഞ്ഞ് പുറപ്പെടുന്ന നേരത്ത് ഭദ്രൻ മകളുടെ മായയുടെ കൈ സുനിലിന്റെ കൈപിടിച്ച് ഏൽപ്പിച്ചു അച്ഛനെയും അനിയനും കെട്ടിപ്പിടിച്ചു കരഞ്ഞു കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയ ഒരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ല ഒരു കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു ഗേറ്റ് കടന്നുകൊണ്ട്.

   

കാർ അകത്തേക്ക് കയറി ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഭംഗിയുള്ള ഒരു വീട് പുറത്തു കാത്തു നിൽക്കുന്ന ബന്ധുക്കൾ പല ആളുകളെയും രാവിലെ ഓഡിറ്റോറിയത്തിൽ വച്ച് കണ്ടു മായ വലുതുകാൽ വച്ചുകൊണ്ട് നിലവിളക്കുമായി അകത്തേക്ക് കയറി നല്ല ആളുകളും പുതു പെണ്ണിന്റെ അടുത്ത് ചുറ്റിപ്പിക്കുന്നു വൈകുന്നേരം ബന്ധുക്കൾക്കായി ചെറിയ ഒരു പാർട്ടി ഉണ്ടായിരുന്നു അതും കഴിഞ്ഞപ്പോൾ മഴ തളർന്നു പോയി അവളെ ഫ്രഷ് ആക്കാനായി സഹായിച്ച.

ചേട്ടത്തി പുറത്തേക്ക് പോയി ഫ്രഷായി ഇറങ്ങി കഴിയുമ്പോൾ ട്രക്കിൽ എടുത്തു വെച്ചിട്ടുള്ള ഒരു ജോഡി ചുരിദാർ അവൾ എടുത്തു ധരിച്ചു മുടി അഴിച്ചിട്ട് ചെറുതായി തന്നെ ഇരി കെട്ടിവെച്ചു നെറ്റിയിൽ സിന്ദൂരം ചാർത്തി സുനിൽ വരുന്നതിനായി കാത്തിരുന്നു സമയം കടന്നു പോകുംതോറും അവളുടെ കണ്ണുകൾ പതിയെ അടഞ്ഞുപോയി ക്ഷീണവും തളർച്ചയും കാരണം അവൾ ഉറങ്ങിപ്പോയി രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ സുനിൽ കട്ടിലിന്റെ.

ഒരു വശത്തായി കിടന്നുറങ്ങുന്നു അവൾ എഴുന്നേറ്റ് വാഷ് റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്നാൽ താഴേക്ക് ചെന്നു ഗവൺമെന്റ് ജോലിയാണ് മാസത്തിൽ ഒരു ദിവസം മാത്രമാണ് നാട്ടിലേക്ക് വരുകയുള്ളൂ ഇപ്പോൾ കല്യാണം ആയതുകൊണ്ട് ഇവിടെയുണ്ട് സനൽ എന്നാണ് അദ്ദേഹത്തിന്റെ പേര് ചേച്ചിയുടെ പേര് ഭാമ എന്നാണ് അവൾക്ക് ഒരു മോളുണ്ട് രണ്ട് വയസ്സും പ്രായമുള്ള ഒരു പാറുക്കുട്ടി രാവിലെതന്നെ അടുക്കളയിൽ കണ്ടപ്പോൾ ഭാമ ചേച്ചി നോക്കി ഭംഗിയായി തന്നെ ഒന്ന് ചിരിച്ചു അവനിപ്പോൾ എഴുന്നേൽക്കും ചായ ഇട്ടു ഫ്ലാസ്കിൽ വച്ചിട്ടുണ്ട് ഒരു ഗ്ലാസ് ഒഴിച്ചുകൊണ്ട് കൊടുത്തേക്ക് അമ്മ എഴുന്നേൽക്കുമ്പോൾ താമസിക്കും ഒരുപാട് അസുഖങ്ങൾ ഉള്ള വ്യക്തിയല്ലേ ടാബ്ലറ്റ് കഴിച്ചു കിടക്കുമ്പോൾ തന്നെ ഉറങ്ങിപ്പോകും രാവിലെ എഴുന്നേൽക്കുമ്പോൾ ഏകദേശം 9 മണിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.