ഇതിനെ കടത്തി വെട്ടാൻ മറ്റൊരു മരുന്നില്ല.. മലബന്ധം ഇല്ലാതാക്കി, വയർ ക്ലീൻ ആക്കി തരും

ചെറിയ കുട്ടികൾ മുതൽ പ്രായമായ ആളുകൾ വരെ അനുഭവിക്കുന്ന ഒരു സാധാരണപ്പെട്ട ഒരു പ്രശ്നമാണ് മലബന്ധം എന്നുള്ളത് എന്നാൽ ഈ സാധാരണ മലബന്ധം അനുഭവപ്പെടുമ്പോൾ പലപ്പോഴും ഇത് പുറത്ത് പറയാറില്ല അവർ വീട്ടിൽ വന്ന് എന്തെങ്കിലും തരത്തിലുള്ള ഒറ്റമൂലികൾ എല്ലാം ചെയ്യും അല്ലെങ്കിൽ മെഡിക്കൽ ഷോപ്പുകളിൽ പോയി മരുന്നുകൾ വാങ്ങി അത് മാറ്റിയെടുക്കുകയാണ് ചെയ്യുക നമ്മൾ മൂന്നു ദിവസത്തിൽ കൂടുതലായി മലം പോകാതിരിക്കുക വയറു വീർക്കുക.

   

വയറിൽ അസ്വസ്ഥത അനുഭവപ്പെടുക അല്ലെങ്കിൽ മലം ടൈറ്റ് ആയിട്ട് പോകുമ്പോൾ മലദ്വാരത്തിൽ നിന്നും ബ്ലീഡിങ് അനുഭവപ്പെടുക വേദന ഉണ്ടാവുക ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം വരുമ്പോഴാണ് സാധാരണ മല ബന്ധത്തിന് നമ്മൾ ചികിത്സ എടുക്കാറുള്ളത് അപ്പോൾ എന്താണ് മരുബന്ധം വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് ഇത് നമുക്ക് എങ്ങനെ നമുക്ക് മാറ്റിയെടുക്കാം നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ഒറ്റമൂലികൾ ചെയ്യാനുണ്ട് ഇത് എന്തെല്ലാമാണ് എന്നുള്ളതാണ്.

ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് സാധാരണയായിട്ട് മൂന്നുദിവസത്തിൽ കൂടുതലായി നമുക്ക് മലം പോകുന്നില്ല എങ്കിൽ മലം പോകുന്നത് നല്ല ബുദ്ധിമുട്ടായി എങ്കിൽ അപ്പോഴാണ് നമ്മൾ അതിന് മലബന്ധം കോൺസ്റ്റിവേഷൻ എന്നു പറയുന്നത് ഇനി ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം ഒന്നാമതായി പറയുന്നത് ആവശ്യത്തിനു വെള്ളം കുടിക്കാത്തതാണ് നമ്മുടെ സാധാരണ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ വൻകുടലിൽ എത്തിയിട്ടാണ്.

നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ജലാംശം എല്ലാം തന്നെ വലിച്ചെടുക്കുന്നത് ഇത് നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുകയാണെങ്കിൽ ഇത് നമ്മുടെ മരം കൂടുതലായി തന്നെ ടൈറ്റ് ആവുകയും ഡ്രൈ ആയിട്ട് മാറുകയും ചെയ്യും രണ്ടാമതായി പറയുന്നത് നാരുകളില്ലാത്ത ഭക്ഷണം കഴിക്കുന്നതാണ് തീരെ നാരുകൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മുടെ ദഹനത്തിൽ പ്രശ്നങ്ങൾ വരികയും.

അത് മലബന്ധത്തിന് കാരണമാവുകയും ചെയ്യാറുണ്ട് മൂന്നാമതായി പറയുന്നത് ചില ആളുകളിൽ പിടിച്ചു വയ്ക്കുന്നത് അതായത് മലം പോകണം എന്ന് തോന്നി കഴിഞ്ഞാലും പിടിച്ചിരിക്കുന്ന ഒരു സ്വഭാവമുണ്ട് അപ്പോൾ ഇത്തരത്തിലുള്ള ശീലങ്ങൾ ഉള്ളവരിൽ മലബന്ധം കാണാറുണ്ട് സാധാരണ കൂടുതൽ സമയം നമ്മുടെ വയറിന്റെ ഉള്ളിൽ അതായത് വൻകുടലിന്റെ ഉള്ളിൽ ഈ മലം നിൽക്കുമ്പോൾ കൂടുതലായിട്ടുള്ളഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/mP1uz-hGaLs