തറവാട് വിൽക്കാനായി അച്ചനെ വൃദ്ധസദനത്തിലാക്കി മകന് നാട്ടിലേക്കു എത്തിയപ്പോൾ നടന്നത് കണ്ടോ

മോനെ നീ ഇവിടെ വരെ ഒന്നും വരാമോ ഒരുപാട് കാലമായില്ലേ ഞാൻ നിന്നെ ഒന്ന് നേരിട്ട് കണ്ടിട്ട് അച്ഛൻ എന്താണ് പറയുന്നത് എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കോള് ചെയ്യുന്നില്ലേ പിന്നെ എന്തിനാണ് ഞാൻ നേരിട്ട് വരുന്നത് പിന്നെയും എന്തെല്ലാമോ പരിഭവങ്ങൾ പറഞ്ഞുകൊണ്ട് അച്ഛൻ ഫോൺ വെച്ചു പതിവിൽ കൂടുതലായി അച്ഛൻ ഇന്ന് ഒരുപാട് സങ്കടപ്പെട്ടു ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ് ഞാൻ കാനഡയിലും കൂടെ വരാൻ ഇഷ്ടമുണ്ടോ.

   

എന്ന് അച്ഛനോട് ഞാൻ ഇതുവരെ ഒരു തവണ പോലും ചോദിച്ചിട്ടില്ല അച്ഛനെ റിട്ടയേഡ് ആയവർ താമസിക്കുന്ന വലിയൊരു വൃദ്ധസദ ആക്കിയിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നിട്ടുള്ളത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ തന്നെ നോക്കുവാനായി സമയം ലഭിക്കുന്നില്ല എപ്പോഴും തിരക്കാണ് ഒന്നിനും തന്നെ എനിക്ക് സമയം ലഭിക്കുന്നില്ല അമ്മ മരിച്ചതിൽ പിന്നെ മറ്റൊന്നും തന്നെ ചെയ്യുവാൻ എനിക്ക് ഉണ്ടായിരുന്നില്ല ഒറ്റയ്ക്ക് അച്ഛനെ തറവാട്ടിൽ ആക്കുവാൻ വയ്യ സുഖമില്ലാതെ തറവാട്ടിൽ എപ്പോഴെങ്കിലും.

വീണു പോയി കഴിഞ്ഞാൽ കൂടെ നിൽക്കാൻ ആളെ കിട്ടില്ല വൃദ്ധസദനത്തിലാണ് എങ്കിൽ ആളെ എടുക്കുകയുമില്ല ഇപ്പോൾ രണ്ടുവർഷമായി അച്ഛൻ വൃദ്ധസദനത്തിൽ കഴിയുന്നുണ്ട് പേരു കേട്ട തറവാട്ടുകാരൻ നല്ല ഒരു തുക പെൻഷൻ ആയി ലഭിക്കുന്നുണ്ട് എന്നിട്ടും അവസാനം അവിടേക്ക് എത്തി വൃദ്ധസദനത്തിലേക്ക് ആകുമ്പോൾ അച്ഛൻ ഒന്നും തന്നെ പറഞ്ഞില്ല മുഖത്തുള്ള ആ ഒരു വിഷമം കണ്ടില്ല എന്ന് ഞാനും നടിച്ചു തിരക്കുകൾ കൂടുന്നതിനനുസരിച്ച് നാട്ടിലേക്കുള്ള.

യാത്രകളെല്ലാം കുറഞ്ഞു തുടങ്ങി അല്ലെങ്കിൽ തന്നെ അതൊരു ചെലവാണ് എന്നെ സംബന്ധിച്ചിടത്തോളം അതൊരു അനാവശ്യമായിട്ടുള്ള ചിലവ് തന്നെ എന്തോ മനസ്സിൽ ഒരു വിഷമം ആദ്യമായിട്ടാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറഞ്ഞത് എന്തായാലും ഭാര്യയെയും മക്കളെയും കൂട്ടിയില്ല ഒരാഴ്ച എന്തെങ്കിലും വീട്ടിൽ പോയി നിൽക്കുവാനായി തീരുമാനിച്ചു അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം തന്നെ എടുത്തു എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് വർക്ക് ഫ്രം ഒരെണ്ണം ഒപ്പിച്ചു തിരിച്ചുവരുമ്പോൾ എന്താകുമോ എന്തോ അനിയത്തിയോട് വരുന്നുണ്ടോ എന്ന് ചോദിച്ചു അവൾക്കും തിരക്ക് തന്നെ നാട്ടിലേക്ക് എത്തിയ ഉടനെ തന്നെ അച്ഛനെ കാണാനായി പോയി അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി ആകെ ക്ഷീണിച്ചിരിക്കുന്നു എന്നെ വന്ന് ഓടിവന്ന് കെട്ടിപ്പിടിച്ച് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.