പ്രമേഹം മരുന്നില്ലാതെ നിയന്ത്രിക്കാം ഒരു അറ്റകൈ പ്രയോഗം, അനുഭസ്ഥർ പറയുന്നു…

നിങ്ങളുടെ സംശയങ്ങളാണ് എന്റെ വീഡിയോയ്ക്ക് ആധാരം എന്ന് ഞാൻ എപ്പോഴും പറയാറുണ്ട് ഇന്ന് എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യം ഷുഗർ പേഷ്യൻസ് പ്രമേഹം ഗുളിക ഇല്ലാതെ മാറ്റാനായി കഴിയുമോ ഡോക്ടറെ എന്നുള്ളതാണ് പ്രമേഹം അതായത് നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന ഒരു അവസ്ഥ ഇതിൽ ഈ അസുഖം മാറ്റാൻ ആയിട്ട് മൂന്നു വഴികളാണ് ഉള്ളത് ഒന്ന് വ്യായാമം രണ്ടാമതായിട്ട് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ മൂന്നാമതായിട്ട്.

   

മരുന്നുകൾ സത്യം പറഞ്ഞാൽ മരുന്നുകൾക്ക് മൂന്നാം സ്ഥാനം മാത്രമാണ് പ്രമേഹം നിയന്ത്രണത്തിന് ഉള്ളത് അപ്പോൾ എങ്ങനെയാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ പ്രമേഹം പഴയതുപോലെ ആകുന്നത് ഇതിനെ ആദ്യമേ തന്നെ പറയാനുള്ളത് ചെറിയ രീതിയിൽ പ്രമേഹം തുടങ്ങിയിട്ടുള്ള വ്യക്തികൾ അവരുടെ ശരീരത്തിൽ ബിഎംഐ എന്ന് പറയുന്ന ഒരു ഘടകം 25ൽ കൂടുതൽ ആവശ്യത്തിൽ കൂടുതലായി നിൽക്കുന്ന വ്യക്തികൾ ഇങ്ങനെ തുടങ്ങി ഒരു വിഭാഗം ആളുകളുണ്ട്.

ഈ ആളുകൾക്ക് ഒന്നോ രണ്ടോ കൊല്ലം ആളുകൾക്ക് ശരിയായ രീതിയിൽ പ്രമേഹ നിയന്ത്രണം കൊടുക്കുകയാണെങ്കിൽ അവർക്ക് ഒരിക്കലും പ്രമേഹം വരാത്ത ഒരു അവസ്ഥയിലേക്ക് മാറാനായി കഴിയും ഡയബറ്റിക് റിവേഴ്സൽ എന്നാണ് ഈ കോൺസെപ്റ്റ് പേര് പുതിയതായി വന്നുകൊണ്ടിരിക്കുന്നതാണ് ഇനി എങ്ങനെ നമുക്ക് സാധ്യമാകും എന്നുള്ള ചോദ്യത്തിന് വാരിവലിച്ചുള്ള തീറ്റ അത് എപ്പോഴും ഒഴിവാക്കുക അത് ഒരിക്കലും നല്ല നല്ല പ്രമേഹം ഉണ്ടെങ്കിലും.

ഇല്ല എങ്കിലും ഒരാൾക്ക് വേണ്ട ശരീരഭാരം എന്ന് പറയുന്നത് അയാളുടെ ശരീരത്തിൽ നിന്നും ഉയരത്തിൽ നിന്നും നൂറുകണക്കിന് അതായത് 153 സെന്റീമീറ്റർ ഉയരമുള്ള ഒരു വ്യക്തിയാണ് എങ്കിൽ അയാളുടെ അവർക്ക് ഏകദേശം 53 കിലോ വരെ ഭാരമാകാം എന്നുള്ളതാണ് ജനറൽ ആയിട്ടുള്ള ഒരു തത്വം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/mq1Yrty1ABY