10 ദിവസം കൊണ്ട് എത്ര പഴകിയ പ്രമേഹവും നോർമലാക്കും ഈ ഉള്ളി കൂട്ട്.. ഇതു പോലെ ഉപയോഗിച്ചാൽ

പ്രമേഹ ചികിത്സയിൽ ഒരു പുതിയ മാറ്റം വളരെയധികം അത്യാവശ്യമാണ് അതിനുള്ള ഒരു കാരണം കൊണ്ട് നമ്മൾ ഇപ്പോൾ ആളുകളിൽ പ്രമേഹം ഉണ്ട് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ പ്രമേഹം ഉണ്ടാവാനുള്ള സാധ്യതയുണ്ട് ഒരു ഫ്രീ ഡയബറ്റിക് സ്റ്റേജിലാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആദ്യമേ തന്നെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ജീവിതശൈലി ക്രമീകരണം അഡ്വൈസ് ചെയ്യും അതിനുശേഷം ഷുഗർ ലെവൽ കൺട്രോളിൽ അല്ലാതെ പോകുന്നു.

   

എന്ന് കാണുകയാണെങ്കിൽ മെഡിസിൻസ് നമ്മൾ ടാബ്ലറ്റ് രൂപത്തിൽ നമ്മൾ കൊടുക്കും എന്നിട്ടും പ്രമേഹം നിയന്ത്രണത്തിൽ ആകുന്നില്ല എന്നും ഉണ്ടെങ്കിൽ ഇൻസുലിൻ എന്നുള്ള ഒരു അവസാന ഓപ്ഷൻലേക്ക് മാറി ചിന്തിക്കുകയാണ് ചെയ്യുക പ്രത്യേകിച്ചും രോഗികൾക്കാണെങ്കിലും ഇൻസുലിൻ എല്ലാം എടുക്കുന്നതിന് ഒരു മടി കാണാറുണ്ട് പലപ്പോഴും ഇൻസുലിൻ എടുക്കുന്ന ഒരു ഘട്ടം വരുമ്പോഴേക്കും അതിനകത്ത് പ്രമേഹ രോഗികളിൽ അതിനുള്ള കോംപ്ലിക്കേഷൻസ് വന്നിട്ടുണ്ടാകും.

എന്നുള്ളതാണ് അതിനകത്ത് കണ്ടെത്തിയിട്ടുള്ള ഒരു സംഗതി പല പഠനങ്ങളിലും പറഞ്ഞിട്ടുള്ളത് ഒരു പ്രമേഹരോഗി ഇൻസുലിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ പ്രമേഹത്തിന്റെ ആയിട്ടുള്ള പലതരത്തിലുള്ള കോംപ്ലിക്കേഷൻസ് എല്ലാം തന്നെ അവരിൽ വന്നിട്ടുണ്ടാകും പ്രത്യേകിച്ചും കണ്ണിനുണ്ടാകുന്ന ഡയബറ്റിനോപ്പതി.

അല്ലെങ്കിൽ കിഡ്നിയെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനൊപ്പതി കൈകാലുകൾക്ക് വേദനയും മരവിപ്പും എല്ലാം ഉണ്ടാകുന്ന ഡയബറ്റിക് ന്യൂറോപതി അല്ലെങ്കിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഇമ്മ്യൂണിറ്റി കുറഞ്ഞു പോകുന്നതു കൊണ്ടുള്ള ക്യാൻസർ വരെ ഉണ്ടാക്കാം എന്നുള്ളതാണ് പലപ്പോഴും ഹാർട്ട് അറ്റാക്കും സ്റ്റോക്കും എല്ലാം തന്നെ ഉണ്ടായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/RDP74xTrLg4