കഫക്കെട്ട് നമ്മൾ മലയാളത്തിൽ പറഞ്ഞാൽ അത് എന്താണെന്ന് ആർക്കും തന്നെ തിരിച്ചു ചോദിക്കേണ്ടതായിട്ട് വരില്ല നമ്മളെല്ലാവരും ഒരു തവണയെങ്കിലും എക്സ്പീരിയൻസ് ചെയ്തിട്ടുള്ള ഒരു സംഗതിയാണിത് എന്നാൽ ഇതിന്റെ ഇംഗ്ലീഷ് എന്താണ് ഈ കഫംകെട്ടിനു മിനിഫുള്ളായിട്ടുള്ള ഒരു ഇംഗ്ലീഷ് വേർഡ് ഇല്ല എന്ന് തന്നെ പറയാം സ്യൂട്ടും അക്കോമിലേഷൻ അങ്ങനെ എന്തെങ്കിലും നമുക്ക് പറഞ്ഞു ഒപ്പിക്കാൻ എന്നേയുള്ളൂ എന്നാൽ ഈ പറയുന്ന പ്രശ്നം കൊണ്ട്.
ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഒരുപാട് ആളുകൾ ഉണ്ട് ചുമ്മാ കഫക്കെട്ട് ശ്വാസംമുട്ടൽ ഇതിനോടൊപ്പം തന്നെ വരുന്ന മറ്റ് അലർജി രോഗങ്ങൾ മൂക്കടപ്പ് കണ്ണ് ചൊറിച്ചിൽ തുടങ്ങിയവയും വിട്ടുമാറാത്ത ശ്വാസം മുട്ടൽ ആയിട്ട് നമ്മളെല്ലാവരും ബുദ്ധിമുട്ടിക്കുന്ന ഒരു സംഗതി ആയിട്ട് മാറാറുണ്ട് പലപ്പോഴും ഈ കഫക്കെട്ട് എന്തുകൊണ്ടാണ് വരുന്നത് ഇത് നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് ഇത് കൂടുതലായി പോയിട്ടുണ്ടെങ്കിൽ.
എന്തെല്ലാം മെഡിസിൻ മോഡേൺ മെഡിസിൻസിൽ ലഭ്യമാണ് എന്നതിനെക്കുറിച്ച് നമുക്ക് ഇപ്പോൾ ഇവിടെ ഡിസ്കസ് ചെയ്യാം കഫക്കെട്ട് എന്ന് പറയുന്ന പ്രശ്നം നമ്മുടെ ശ്വാസ നാളുകളിൽ കഫം അടിഞ്ഞു കൂടുന്നതിനെയാണ് പറയുന്നത് അത് നമ്മുടെ മുക്ക് മുതൽ തൊണ്ട വരെയുള്ള ഭാഗങ്ങളിൽ upper റെസ്പറ്ററി ട്രാക്ക് എന്നും അതിനു താഴെയുള്ള ഭാഗം ലോവർ റെസ്പിറേറ്ററി ട്രാക്ക് എന്നും നമ്മൾ പറയുന്നു അപ്പോൾ ഞാൻ ഇവിടെ പറഞ്ഞിരുന്ന ഭാഗങ്ങളിൽ എവിടെ വേണമെങ്കിലും.
കഫം അടിഞ്ഞുകൂടാം അത് നമുക്ക് മൂക്ക് അടപ്പ് തുമ്മല് ആയിട്ടെല്ലാം തന്നെ ഉണ്ടാകും രാത്രി കിടന്നുറങ്ങുമ്പോൾ ഈ കഫം കിടന്നു കുറുകി ഉണ്ടാകുന്ന ശബ്ദം ഇതിനെ ഇംഗ്ലീഷ് പദം കൃത്യമായിട്ട് പറയാൻ കിട്ടാത്തത് കാരണം നമ്മൾ കുറു കുറുപ്പ് ഇംഗ്ലീഷിൽ എഴുതി വയ്ക്കുകയാണ് പതിവ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/HLwo_RUSGuk