ജോലിക്കാരിയെ ഗർഭണിയായ ഭാര്യയെ പോലെ പണിയെടുപ്പിക്കുന്നത് കണ്ടപ്പോൾ ഈ ഭർത്താവ് ചെയ്തത് കണ്ടോ

വീട്ടുമുറ്റത്തേക്കുള്ള ചവിട്ടുപടി കയറുമ്പോൾ തന്നെ കുട്ടികളുടെ ബഹളവും ടിവിയുടെ ശബ്ദവും എല്ലാം മുറിയിലേക്ക് കേൾക്കകാമായിരുന്നു എല്ലാവരും ഉത്സവത്തിന് എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു ഇനി കുറച്ചു ദിവസത്തേക്ക് വീട്ടിലും ഒരു ഉത്സവം ആയിരിക്കും അമ്മയോടൊപ്പം തന്നെ ടിവിയിൽ സീരിയൽ മുഴുകിയിരിക്കുന്ന പെങ്ങന്മാർ ആങ്ങളയുടെ ഉച്ചകേട്ട് ഓടിയെത്തി ചിന്നുക്കുട്ടി നീ മാമനെക്കാളും ഉയരം വച്ചല്ലോ പലഹാരപൊതി അവരുടെ നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു.

   

എല്ലാ ആളുകളെയും ഒരുമിച്ച് കണ്ടപ്പോൾ വലിയൊരു സന്തോഷം പെങ്ങമ്മാരും മത്സരിച്ച് തന്നെ സ്നേഹിച്ചു വാത്സല്യം എല്ലാം പ്രകടിപ്പിച്ചു പതിവുപോലെ തന്നെ തുളസി ചേച്ചിയുടെ പരാതി നീ വല്ലാതെ അങ്ങ് ക്ഷീണിച്ചു പോയല്ലോ തുളസി ചേച്ചിക്ക് എപ്പോഴും ഏട്ടനെ കാണുമ്പോൾ ഉള്ളതാണിത് ഏട്ടൻ ഒരു മാറ്റവും ഇല്ല മുരളിയെ വട്ടം പിടിച്ചു കൊണ്ട് ഇളയ പെങ്ങൾ താര പറഞ്ഞു വലിയ ചേച്ചി എന്റെ അവൾ ഇപ്പോൾ ഇവിടെ വിജയേട്ടന്റെ ഫോൺ വന്നിട്ട്.

അപ്പുറത്തെ മുറിയിലേക്ക് പോയതേയുള്ളൂ രണ്ടാളും നേരെ കണ്ടാൽ അപ്പോൾ തുടങ്ങും ഇടി കണ്ടില്ലെങ്കിൽ ഭയങ്കര സ്നേഹം താര പറയുന്നത് കേട്ട് എല്ലാ ആളുകളും ചിരിക്കുന്നതിന് ഇടയിൽ മുരളി ചുറ്റിലും നോക്കിക്കൊണ്ട് ചോദിച്ചു അവളെവിടെയാണോ മീര ആണോ അപ്പുറത്ത് എവിടെയെങ്കിലും കാണും മുരളി കൂടുന്ന പലഹാരങ്ങൾ തുറക്കുന്നതിന് ഇടയിൽ കശപിശ കൂടുന്ന കുട്ടികളെ ശാസിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു മീര ചേച്ചിക്ക്.

ഞങ്ങളുടെ കൂടെ ഇരിക്കുവാൻ സമയം ഒന്നുമില്ല എപ്പോഴും അടുക്കളയിൽ തന്നെ ചാരി കിടന്നു തടസ്സപ്പെട്ട് ടിവി കഴിച്ചാൽ തുടർന്നുകൊണ്ട് താര പറഞ്ഞു മീരക്ക് ഭയങ്കര താമസമാണ് ഓരോ കാര്യങ്ങളും ചെയ്യാൻ അല്ലേ മുരളിയോട് തുളസി അങ്ങനെ പറയുമ്പോൾ അമ്മയുടെ മുഖത്ത് താൻ പറയാൻ പലവട്ടം പറയാൻ ശ്രമിച്ച കാര്യങ്ങൾ തന്റെ മകൾ പറഞ്ഞു കേട്ടതിനുള്ള സംതൃപ്തി നിറഞ്ഞു തന്നെ വന്നു അതുകൊണ്ട് അല്ല അവൾക്ക് ഇപ്പോൾ രണ്ടുമാസം ആയല്ലേ ഉള്ളൂ ഡോക്ടർ പറഞ്ഞിട്ടുണ്ട് ആദ്യത്തെ മൂന്നുമാസം വരെയെങ്കിലും സൂക്ഷിക്കണം എന്നുള്ളത് ഡോക്ടർ അങ്ങനെ എല്ലാം പറയും എന്നോട് അങ്ങനെയൊക്കെ പറഞ്ഞതാണ് എന്നിട്ട് ഇത് വിജയേട്ടന്റെ അമ്മയുടെ അടുത്ത് ചെലവാകുമോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.