വളരെ പെട്ടെന്ന് മുടി നല്ലതുപോലെ തഴച്ചുവളരാൻ ഇത് ഉപയോഗിച്ചാൽ മതി

നമുക്കുണ്ടാകുന്ന മുടികൊഴിച്ചിൽ മുടിയിലെ താരൻ എന്നിവയ്ക്ക് മാറാനും മുടി നല്ലതുപോലെ ഉള്ള് ഓടുകൂടി വളരാനും നെറ്റി കയറുന്നത് തടയാനും ഒക്കെ വേണ്ടിയിട്ടുള്ള ഒരു ഹെയർ മാസ്ക് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി ഉണ്ടാക്കി കാണിച്ചു തരുന്നത്. ഈ ഹെയർ മാസ്ക് ഉണ്ടാക്കുന്നതിനായി ആകെ രണ്ട് കടകൾ മാത്രമേ ആവശ്യമുള്ളൂ. ഇതിനായി ആദ്യം തന്നെ നമ്മൾ എടുക്കുന്നത് ഒരു സവാളയുടെ പകുതി യാണ്.

അടുത്തതായി നമുക്ക് വേണ്ടത് കറ്റാർവാഴയുടെ തണ്ടാണ്. ഇനി ഇതിൽ നിന്നും കറ്റാർവാഴയുടെ ജെൽ മാത്രമായി എടുക്കേണ്ടതാണ്. 100% റിസൾട്ട് തരുന്ന വളരെ എഫക്ടീവ് ആയ ഒരു ഹെയർ മാസ്ക് ആണ് ഇത്. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you a hair mask that can change hair loss, change hair dandruff, grow hair in a good way and prevent your forehead from climbing. Only two shops are needed to make this hair mask. For this we take half of a sausage first.

Next, we need the stem of the cataract. Now, it should be taken from it only as a cataract gel. It is a very effective hair mask that gives 100% results. Let’s see how it is made. You should watch this video in full to know that.

Leave a Comment

Your email address will not be published. Required fields are marked *