കവിൾ തുടുക്കാൻ ഇനി പൊടികൈകൾ

എത്ര ഒട്ടിയ കവിൾ ആണെങ്കിലും നല്ല രീതിയിൽ തുടുക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് ഏകദേശം എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആണ്. കവിൾ ഒട്ടിപ്പോയാൽ അത് നമ്മുടെ മുഖത്തിന് നല്ലതുപോലെ പ്രായം തോന്നിപ്പിക്കും. അതുപോലെ നമ്മൾ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒന്നും കാണാൻ ഭംഗി കുറവായിരിക്കും.

കുറച്ചെങ്കിലും കവിളിൽ ഇല്ലെങ്കിൽ അത് നമ്മുടെ മുഖത്തിന് സൗന്ദര്യം ഇല്ലായ്മ ഉണ്ടാക്കുന്നു. മെലിഞ്ഞിരിക്കുന്ന വ്യക്തികൾക്ക് അവരുടെ കവിളുകൾ കൂടി മെലിഞ്ഞു പോയാൽ അത് വളരെ ശോചനീയം ആയിരിക്കും. ഇതൊക്കെ മാറ്റാനുള്ള വഴികൾ ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video tells you something we can do to be at home to wipe it out, no matter how sticky the cheek. This is a video that is useful for almost everyone. If the cheek sticks, it makes our face look older. And when we laugh or talk, nothing looks good.

If we don’t have a little cheek, it makes our face look beautiful. For lean individuals, it’s very bad if their cheeks are thinner. Today’s video shows ways to change these things. You should watch this video in full to know that.

Leave a Comment

Your email address will not be published. Required fields are marked *