കൈകാലുകളിലെ മൊരിച്ചിലും വരണ്ട ചർമ്മവും ഇനി നിമിഷനേരംകൊണ്ട് മാറ്റാം

തണുപ്പുകാലം അല്ലെങ്കിൽ കൂടി ചിലരുടെ ചർമം വളരെ ഡ്രൈ ആയിരിക്കും. ചില ആളുകൾ അതിനെ മൊരിച്ചിൽ എന്നു പറയും. ഇത്തരത്തിലുള്ള ഡ്രൈനസ് ഒക്കെ മാറി കിട്ടാനും skin നല്ല തിളക്കത്തോടെ കൂടി ഇരിക്കാനും വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന അടിപൊളി മാർഗ്ഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വീട്ടിലുള്ള വളരെ കുറച്ച് ഘടകങ്ങൾ മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കാൻ.

ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒലിവോയിൽ ആണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് വെളിച്ചെണ്ണയാണ്. ഇനി ഇത് രണ്ടും കൂടി നല്ലതുപോലെ മിസ്സ് ചെയ്യേണ്ടതാണ്. ഇവ എത്രയൊക്കെ അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video tells you how to make a moisturizer and just a toner at home in a very cost-effective way. You can use the mixture here for both of these purposes. It can be used as a moisturizer and toner.

It can be used very well for those who have a good skin dry as well as acne, as well as for people with a type of skin type. We add aloe vera gel to it. It helps in removing acne as well as enhancing the skin. You should now watch this video in full to see how it is made.

Leave a Comment

Your email address will not be published. Required fields are marked *