എന്താണ് കൊളസ്ട്രോൾ കൊളസ്ട്രോൾ കുറയ്ക്കാൻആയി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തെല്ലാമാണ് കൊളസ്ട്രോൾ കൂടുന്നത് ഹാർട്ടറ്റാക്കും സ്ട്രോക്കും എല്ലാം ഉണ്ടാക്കാൻ എല്ലാവർക്കും അറിയാം ഇന്ന് 40 വയസ്സ് കഴിഞ്ഞാൽ ഒട്ടുമിക്ക ആളുകളും കൊളസ്ട്രോൾ കുറയ്ക്കാൻ ആയിട്ട് ദിവസവും ഒന്നോ അതിലധികമോ ഗുളികകൾ എല്ലാം കഴിക്കുന്നവരാണ് പണ്ടുകാലത്ത് പാർട്ടി അതായത് 60 വയസ്സ് കഴിഞ്ഞ സീനിയർ സിറ്റി സെൻസിന്റെ മാത്രം ആരോഗ്യപ്രശ്നമായിരുന്നു.
കൊഴുപ്പും കൊളസ്ട്രോളും പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികളുടെ പോലും രക്ത പരിശോധന നടത്തിയാൽ കൊളസ്ട്രോളും എല്ലാം കൂടുന്നത് സർവ്വസാധാരണമായിരിക്കുന്നു എന്താണ് ഇതിനുള്ള കാരണം എന്താണ് കൊളസ്ട്രോൾ എന്തുകൊണ്ടാണ് കൊളസ്ട്രോൾ വർധിക്കുന്നത് ട്രൈഗ്ലിസറൈഡ് എന്ന് പറഞ്ഞാൽ എന്താണ് ഇത് വർദ്ധിച്ചു കഴിഞ്ഞാൽ എന്താണ് പ്രശ്നം എങ്ങനെയാണ് ഇവ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നത്.
കൊളസ്ട്രോൾ കുറയ്ക്കാനായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തെല്ലാം മരുന്നു കഴിക്കാതെ കൊളസ്ട്രോളും ട്രൈഗ്സറിടെ ഒക്കെ നിയന്ത്രിക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാൽ മാത്രമാണ് നമുക്ക് ആരോഗ്യം നല്ലതുപോലെ തന്നെ നമുക്ക് നിയന്ത്രിക്കാനായി കഴിയുകയുള്ളൂ കൊളസ്ട്രോൾ വർദ്ധിച്ചു കഴിഞ്ഞാൽ എന്താണ് ലക്ഷണങ്ങൾ നമുക്ക് എന്ത് രോഗം വന്നാലും അതിന്റെ ലക്ഷണങ്ങൾ.
അനുസരിച്ചിട്ടാണല്ലോ നമ്മൾ തിരിച്ചറിയുന്നത് എന്താണ് ലക്ഷണങ്ങൾ കൊളസ്ട്രോൾ ആയിട്ടുള്ള തടിപ്പുകൾ പൊതുവേ അത് കണ്ണിലേക്ക് പോളകളിൽ ആണ് അത് വരുന്നത് അത് അതും മിക്കവാറും ആളുകളിലും വരുന്ന ഒരു ലക്ഷണം പക്ഷേ അത് വളരെയധികം കുറേക്കാലങ്ങൾ ആയിട്ട് കൊളസ്ട്രോൾ കൂടി നിൽക്കുന്നവർക്കും വളരെയധികം ഉയർന്നു നിൽക്കുന്നവർക്കും മാത്രമാണ് ഇതു വരുന്നത് പിന്നെ കൃഷ്ണ മണിക്ക് ചുറ്റിലും കറുത്തമണിക്ക് ചുറ്റിലും ആയിട്ട് വെളുത്തെറിഞ്ഞു വരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/zJVii0iucqk