ഒറ്റ ദിവസം കൊണ്ട് 300ഇൽ നിന്ന് വെറും ഷുഗർ 90ഇൽ എത്തും ഈ ഒരു കാര്യം ചെയ്താൽ

നവംബർ മാസം നവംബർ 14 നമ്മൾ വേൾഡ് ഡേവിഡ് ആയിട്ടാണ് ആചരിക്കുന്ന ഒരു സാഹചര്യമുണ്ട് നവംബർ മാസത്തിൽ മുഴുവനായിട്ട് നമ്മൾ ഡയബറ്റിസ് ഡേയുടെ തീം ലാണ് നമ്മൾ വീഡിയോസ് എല്ലാം തന്നെ ചെയ്യുന്നത് പ്രാവശ്യത്തെ ലക്ഷണമെന്ന് പറയുന്നത് ഡയബറ്റിസ് എജുക്കേഷൻ എന്നുള്ളതാണ് ഏക രോഗ സംബന്ധമായുള്ള അറിവ് നമ്മൾ മാക്സിമം തന്നെ രോഗികൾക്കും അതുപോലെതന്നെ ജനറൽ ആയിട്ടുള്ള പബ്ലിക്കിന് നമ്മൾ അവെറൻസ് കൊടുക്കുക എന്നുള്ളതാണ്.

   

ഈ വർഷത്തെ തീം അതിന്റെ ഭാഗമായിട്ടുള്ള ഒരു വീഡിയോ ആണ് ഇത് ഏറ്റവും കാതൽ ആയിട്ടുള്ള പ്രശ്നമാണ് ഇതിനകത്ത് കൈകാര്യം ചെയ്തിട്ടുള്ളത് എന്തുകൊണ്ടാണ് നമുക്ക് പ്രമേഹരോഗം വരുന്നത് സയൻസ് നമ്മൾ മനസ്സിലാക്കിയാൽ പലപ്പോഴും നമ്മളെന്തിനെ പ്രതിരോധിക്കാൻ ആയിട്ട് നമുക്ക് ചെയ്യാൻ കഴിയും എന്നുള്ളത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാം ഇപ്പോൾ ടൈപ്പ് ടു ഡയബറ്റിസിനെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമുക്കെല്ലാവർക്കും അറിയാം.

നമുക്ക് പ്രധാനപ്പെട്ട രണ്ട് തരത്തിലുള്ള ഡയബറ്റീസ് ഉണ്ട് ടൈപ്പ് വൺ കുട്ടികളിൽ കാണുന്ന തരത്തിലുള്ള പ്രമേഹ രോഗമാണ് മുസ്ലിം ഉണ്ടാക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് അവിടെ ഇൻസുലിൻ അല്ലാതെ ഒരു രീതിയിലുള്ള ചികിത്സാരീതിയും ഇപ്പോൾ ഫലപ്രദമല്ല കണ്ടുപിടിച്ചിട്ട് ഏകദേശം ഇപ്പോൾ ഒരു 100 വർഷത്തോളമായി ഇൻസുലിൻ കണ്ടുപിടിക്കുന്നതിനു മുൻപേ തന്നെ ഈ എല്ലാം തന്നെ 5, 6 വർഷങ്ങൾ കൊണ്ടും മരിച്ചുപോകുന്ന സാഹചര്യമാണ്.

ഉണ്ടാകുന്നത് ഇൻസുലിൻ കണ്ടുപിടിച്ചത് പിന്നെ നമ്മുടെ നല്ല രീതിയിൽ തന്നെ ചികിത്സിക്കാനും ഒരു വലിയ ഒരു നീണ്ട ഒരു ജീവിതം തന്നെ കുഴപ്പമില്ലാത്ത രീതിയിൽ ജീവിക്കാനുള്ള സാഹചര്യം ആളുകൾക്ക് ലഭിച്ചിട്ടുണ്ട് അത് മോഡേൺ മെഡിസിൻ വലിയൊരു കണ്ടുപിടുത്തം തന്നെയാണ് അത് വലിയ ഒരു കാര്യം തന്നെയാണ് ഇൻസുലിൻ കണ്ടുപിടിച്ച് അത് നമുക്ക് ഇൻഫെക്ഷൻ ചികിത്സിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/fYX4nZeBv7Q