അമ്മേ എനിക്ക് ഇനിയും പഠിക്കണം എന്റെ കരച്ചിൽ അമ്മയുടെ മൗനം മറുപടിയൊന്നും തന്നെ നൽകിയില്ല കുട്ടിക്കാലം മുതലേ തന്നെ പഠിക്കുവാൻ എനിക്ക് വാശി ആയിരുന്നു ഡോക്ടർ ആകുവാനായി ആഗ്രഹിച്ചു പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നു അല്ലെങ്കിലും ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഞാൻ ഒരുപാട് മോഹിച്ചത് തെറ്റായിപ്പോയി എങ്ങനെയെങ്കിലും പഠിച്ചിട്ട് വിദേശത്ത് പോകണം വീട്ടിലെ ബാധ്യതകൾ എല്ലാം തീർക്കണം പിന്നീട് അത് മാത്രമായി ചിന്ത രണ്ടറ്റവും.
കൂട്ടിമുട്ടിക്കാൻ പെടാൻ പാടുപെടുന്ന അമ്മ എന്ത് പണി ചെയ്യുവാൻ മടിയില്ലാത്ത അപ്പൻ ആ പാവത്തിന് ഒരു മാല പോലുമില്ല എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ ഞങ്ങൾ ജീവിക്കുന്നു ഇനി ഒരു വർഷം കൂടിയുള്ളൂ പഠനം തീരുവാനായി വളരെയധികം കഷ്ടപ്പെട്ട് ഇതുവരെ എത്തിയപ്പോഴാണ് അപ്പനെ സുഖമില്ലാതെ ആയത് അപ്പന്റെ മരുന്നുകളും അനിയത്തിയുടെ സ്കൂൾ പഠനവും എന്റെ പഠനവും കൂടി മുന്നോട്ടു പോകാൻ പെട്ടെന്ന് ബുദ്ധിമുട്ടായി വീട്ടിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം.
തിരിച്ചു ഒന്ന് പറയുവാൻ പോലും വയ്യ എങ്കിലും അമ്മയെ ഒരു വർഷം കൂടി എന്നെ എങ്ങനെയെങ്കിലും ഒന്ന് പഠിപ്പിക്കാമോ അതുകഴിഞ്ഞാൽ എല്ലാം ശരിയാകും മോളെ ഫീസ് അടയ്ക്കാൻ അമ്മയ്ക്ക് ആകില്ല ഇനി വിൽക്കാൻ ഒന്നും തന്നെ ബാക്കിയില്ല ആകെയുള്ള വീട് പണിയും വെച്ച് കഴിഞ്ഞാൽ നിന്നെയും അവളെയും കൂട്ടി ഞാൻ എവിടേക്ക് പോകും ഒരു നിമിഷം ഞാൻ അങ്ങനെ നിന്നുപോയി പിന്നെ ചോദിച്ചു അമ്മേ ഞാൻ ഇളയപ്പനോട് പൈസ ചോദിക്കട്ടെ.
എന്ന് ഇളയപ്പന്റെ കയ്യിൽ ഒരുപാട് പൈസയുണ്ടല്ലോ അത് വേണ്ട മോളെ അപ്പന് അത് സങ്കടമാകും അയാൾ പണം ഒന്നും തരില്ല അയാൾ പണം നിങ്ങൾക്ക് തന്നില്ല എങ്കിൽ പിന്നീട് നിനക്ക് മാത്രമല്ല അപ്പനും അത് നാണക്കേടാവും എനിക്ക് നാണക്കേട് ഒരു പ്രശ്നമായിരുന്നില്ല പിച്ചയെടുക്കാൻ വരെ തയ്യാറായി നിൽക്കുന്ന ഞാൻ നേരെ തന്നെ വീട്ടിലേക്ക് ചെന്നു വഴിയിൽ നിന്നുതന്നെ ബിരിയാണിയുടെ മൂക്കിലേക്ക് അടിച്ചു വായിൽ വെള്ളം വന്നു രാവിലെ കഴിച്ച.
കഞ്ഞിയും അച്ചാറും എപ്പോളോ ദഹിച്ചു പോയിട്ടുണ്ടായിരുന്നു പെട്ടെന്ന് ആ ശബ്ദം ചെവിയിൽ വീണു ആ നാശം പിടിച്ചപ്പോൾ വരുന്നുണ്ട് ബിരിയാണി അവൾ പോയിട്ട് കഴിക്കാം ഊണ് കഴിക്കുന്ന നേരത്ത് തന്നെ കേറി വന്ന ശല്യം നീ ഒന്നും മിണ്ടാതിരിക്ക് അവൾ കേൾക്കും കേൾക്കുവാൻ തന്നെയാണ് പറയുന്നത് ഇനി ഇവൾക്ക് നാണം വേണ്ട വലിയൊരു പഠിപ്പുകാരി വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.