വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇന്ന് ഞാൻ ഇവിടെ ചർച്ച ചെയ്യാനായി പോകുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് അനീമിയ നമ്മുടെ നാട്ടിൽ എന്ന് വളരെ സർവസാധാരണമാണ് ഇന്ത്യയിലെ തന്നെ പബ്ലിക് ഹെൽത്ത് പ്രോബ്ലം ഏറ്റുമുമ്പിൽ നിൽക്കുന്നത് അനീമിയാണ് സാധാരണ അനീമിയ ഉണ്ടാകുന്നത് പ്രായം ചെന്നാളുകളിലും അതുപോലെതന്നെ സ്ത്രീകളിലും കുട്ടികളിലും ആണ് ഈ അനീമിയ ശരിയാക്കാൻ വേണ്ടി നമ്മൾ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് സാധിക്കും അപ്പോൾ ഏതെല്ലാം ഭക്ഷണ സാധനങ്ങളാണ് നമ്മൾ ഡെയിലി മെനുവിൽ ഉൾപ്പെടുത്തേണ്ടത്.
ഏതെല്ലാം ഭക്ഷണസാധനങ്ങളാണ് നമ്മൾ ഉപേക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ ചർച്ച ചെയ്യുന്നത് ആദ്യമായിട്ട് തന്നെ ഈ അനിമയ എന്താണ് എന്നുള്ളത് നമുക്കൊന്ന് മനസ്സിലാക്കാം എന്ന് നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ രക്തത്തിനകത്ത് രണ്ട് തരത്തിലുള്ള കമ്പോ ഉണ്ട് ഒന്ന് കോശങ്ങളുണ്ട് അതിലെ ലിക്വിഡ് ആയിട്ടുള്ള പ്ലാസ്മ ഉണ്ട് ഈ കോശങ്ങളിൽ നമ്മൾ ഏറ്റവും പ്രധാനപ്പെട്ടത് ആർ ബി സി ഡബ്ലിയു ബി സി പ്ലേറ്റിലേക്ക് എന്നിവയാണ്.
ആർ ബിസി എന്ന് പറഞ്ഞാൽ റെഡ് ബ്ലഡ് സെൽസ് ആണ് അപ്പോൾ റെഡ് കളറും ആർബിസിക്ക് റെഡ് കളർ കൊടുക്കുന്നത് ഹീമോഗ്ലോബിൻ എന്ന് പറയുന്ന ഒരു പ്രോട്ടീനിന്റെ സാന്നിധ്യം കൊണ്ടാണ് ഹീമോഗ്ലോബിന്റെ പ്രധാനപ്പെട്ട ദൗത്യമായി വരുന്നത് നമ്മുടെ ഓക്സിജനും അതുപോലെതന്നെ ഗ്ലൂക്കോസ് പോലെയുള്ള മറ്റു പോഷകങ്ങൾ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിൽ ഓരോ കോശങ്ങളിലും എത്തിക്കുക എന്നുള്ളതാണ് ഇത് ഹീമോഗ്ലോബിനാണ്.
ചെയ്യുന്നത് ഇങ്ങനെ വളരെ പ്രധാനപ്പെട്ട ഒരു ധർമ്മമാണ് ഹീമോഗ്ലോബിൻ ചെയ്യുന്നത് അനീമിയ രക്തക്കുറവ് അല്ലെങ്കിൽ വിളർച്ച ഉണ്ടാകുന്നത് രണ്ട് തരത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് ഒന്നാമതായി ഈ ആർബിസിയുടെ എണ്ണത്തിൽ കുറവ് വരുക രണ്ടാമത് ആയിട്ട് ഹീമോഗ്ലോബിന്റെ അളവിൽ കുറവ് വരുക അപ്പോൾ ഈ അനീമിയ പലതരത്തിലുള്ളതുണ്ട് iron കുറവുമൂലം ഉണ്ടാകുന്ന അനീമിയ iron എഫിഷ്യൻസി അനീമിയ എന്ന് പറയുന്നത് പോളിക് ആസിഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന അനീമിയ പോളിറ്റ് എഫിഷ്യൻസി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/s1ossTUS840