മുട്ട് വേദന മാറാൻ ഇത് ഇങ്ങനെ ചെയ്താൽ മതി

ഇന്ന് ഞാനിവിടെ സംസാരിക്കാൻ പോകുന്നത് മുട്ടുവേദനയെ കുറിച്ചിട്ടാണ്മുട്ടുവേദന ബേസിക്കലി 2 ടൈപ്പാണ് ചെറുപ്പക്കാർക്ക് വരുന്ന മുട്ടുവേദനഅത് കൂടുതലായിട്ടും സ്പോർട്സ് ആയിരിക്കും പിന്നെ വരുന്ന മുട്ടുവേദന എന്ന് പറയുന്നത് ചില പ്രായം ആയിട്ടുള്ളവർക്ക്തേയ്മാനം കാരണം കൊണ്ടുവരുന്നത് മുട്ടുവേദന ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നത് പ്രായമായ ആളുകളിൽ മുട്ട് തേയ്മാനം കൊണ്ടുവരുന്ന മുട്ടുവേദനയെ കുറിച്ചിട്ടാണ് അപ്പോൾ നമ്മൾ മുട്ട് തേയ്മാനം പ്രായമായവർക്ക്.

   

കേൾക്കുമ്പോൾ തന്നെ ഓപ്പറേഷൻ മുട്ടും മാറ്റിവയ്ക്കാൻ അതിനെക്കുറിച്ച് മാത്രമേ നമ്മൾ കേട്ടിട്ടുണ്ടാവുകയുള്ളൂ എന്നാൽ ഇത് ഗ്രേഡ് ഫോർ അതിന്റെ ലാസ്റ്റ് സ്റ്റേജിൽ ആയിരിക്കും നമുക്ക് വേറൊന്നും തന്നെ നിവർത്തിയില്ലാതെ മുട്ടു മാറ്റിവച്ചാൽ മാത്രമേ നമുക്ക് വേദന മാറും എന്നുള്ള ഒരു അവസ്ഥയിലേക്ക് മാത്രം ചെയ്യുന്ന ഒരു ഓപ്പറേഷൻ ആണിത് ചെയ്തിട്ട് ഫലം കിട്ടുന്ന വരും ഉണ്ട് കിട്ടാത്തവരും ഉണ്ട് അത് വേറെ ടോപ്പിക്ക് ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നത്.

ഓപ്പറേഷൻ ഇല്ലാതെ അത് സ്റ്റേജ് വൺ സ്റ്റേജ് 2,3 വരെ പല രീതികളിലും നമുക്ക് ചികിത്സ പ്രൊവൈഡ് ചെയ്ത് വേദന മാറ്റിക്കൊണ്ട് നമുക്ക് എല്ലാവർക്കും നടക്കാൻ കഴിയുന്നതേയുള്ളൂ അതിന് ആദ്യമേ തന്നെ ഞങ്ങളുടെ മുട്ടുവേദനയുടെ തേയ്മാനത്തിന്റെ സ്റ്റേജ് എന്താണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം നിങ്ങളുടെ മുട്ടിന് അവസ്ഥയെക്കുറിച്ച് മനസ്സിലാക്കിയതിനു ശേഷം ഒരുപാട് തേയ്മാനം വന്നത് സ്റ്റേജ് 4 ആണ് എകിൽ മുട്ട് മാറ്റി വയ്ക്കാം നിവർത്തിയുള്ളൂ.

അതല്ലാത്തതുകൊണ്ട് സ്റ്റേജ് ത്രീ അല്ലെങ്കിൽ തേയ്മാനത്തിന് തുടക്കമുള്ളവർക്ക് നമുക്കിതിന്റെ പ്രോസസ് എന്താണെന്ന് മനസ്സിലാക്കുകയും നമ്മുടെ ജീവിതത്തിൽ എന്ത് ചെയ്താൽ ആണ് ഈ തെയ്മാനത്തിന്റെ സ്പീഡ് കുറയ്ക്കാൻ കഴിയുക ഇതിന്റെ കാലാവധി കൂട്ടി കിട്ടുന്നത് എങ്ങനെയാണ് വേദന മാറ്റുന്നത് എങ്ങനെയാണ് എന്നുള്ളതെല്ലാം നമ്മൾ ഓരോരുത്തരും നോക്കിക്കൊണ്ട് ഓരോരുത്തരുടെ കാരണം മനസ്സിലാക്കിയിട്ടാണ് നമ്മൾ ട്രീറ്റ്മെന്റ് പ്രൊവൈഡ് ചെയ്യാനായി കഴിയുന്നത് അതിനിവിടെ ഓരോരുത്തരുടെ എക്സസൈസുകൾ അതിന്റെ ഫിസിയോതെറാപ്പി അതിനു വേദന കുറക്കാനുള്ള മെഷീൻസ് ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/8FubHwWcJzE