കൊളസ്ട്രോൾ പമ്പ കടക്കും, ഒറ്റമൂലികള്‍ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി

കൊളസ്ട്രോൾ എന്നുള്ള രോഗം 30 വയസ്സ് കഴിഞ്ഞാൽ എല്ലാ ആളുകളെ പേടിപ്പിക്കുന്ന ഒന്നാണ്ചെറിയ വേദന വരുമ്പോൾ തന്നെ കൊളസ്ട്രോൾ ഉണ്ടോ എന്ന് കരുതി ടെസ്റ്റ് ചെയ്യുന്നവർ രക്തം പരിശോധിക്കുബോൾ കൊളസ്ട്രോൾ ഉണ്ട് എന്ന് കണ്ടു പേടിക്കുന്നവർ ഇങ്ങനെ പലതരത്തിൽ കൊളസ്ട്രോൾ കൊണ്ട് കഷ്ടപ്പാട് അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും എല്ലാവരും വിചാരിക്കുന്നത് ഒരു തവണ കൊളസ്ട്രോൾ വരുമ്പോഴേക്കും അടുത്തദിവസം ഹാർട്ട് അറ്റാക്ക് വരും.

   

എന്നുള്ളതാണ് ഞാൻ എന്റെ പല പേഷ്യൻസിനോടും കൂടുതൽ സമയം എടുത്ത് ചെലവഴിക്കുന്നത് കൊളസ്ട്രോളിന് മരുന്ന് എഴുതാൻ വളരെയധികം എളുപ്പമാണ് പക്ഷേ അതിലേറെ നിങ്ങൾ കുറച്ചു സമയം എടുത്തു കൊണ്ട് വ്യായാമം ചെയ്തു ഭക്ഷണത്തിലൂടെ അത് നിയന്ത്രിക്കുകയാണ് എങ്കിൽ പ്രശ്നങ്ങളില്ലാതെ നമ്മുടെ ശരീരത്തിൽ ഒരു കുഴപ്പവുമില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും എന്നുള്ളതാണ് അത്തരത്തിൽ ആളുകൾക്ക് നമ്മൾ പഠിച്ചിട്ടുള്ള അറിവുകൾ.

ഉപകാരപ്പെടണം ആകണം ഇത് കേൾക്കുന്ന ആളുകൾക്ക് നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്തുകൊണ്ട് കൊളസ്ട്രോൾ മാറിയിട്ട് ഹാർട്ടറ്റാക്കിന് പേടിയില്ലാതെ വേദനകൾ ഒന്നുമില്ലാതെ ഇരിക്കണമെന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോയുടെ മുമ്പിൽ വന്നിട്ടുള്ളത് നമ്മുടെ രക്തത്തിൽ കൊളസ്ട്രോള് പലതരത്തിലുള്ളതുണ്ട് ഒന്ന് നല്ല കൊളസ്ട്രോൾ ഒന്ന് ചീത്ത കൊളസ്ട്രോൾ അതേപോലെതന്നെ.

ട്രൈഗ്സറൈഡ് എന്ന് പറയുന്നത് പല ആളുകളും ഒറ്റവാക്കിൽ തന്നെ ഡോക്ടറാവാൻ പോകുന്ന കാലഘട്ടത്തിൽ തന്നെ കരുതിയിട്ടുണ്ടായിരുന്നത് കൊളസ്ട്രോൾ എന്ന് പറയുന്നത് എണ്ണയിൽ നിന്നും വരുന്നതാണ് എന്നാൽ എണ്ണയിൽ നിന്ന് കൊളസ്ട്രോൾ വരുന്നതിൽ ആണ് എന്നതിനേക്കാൾ വലിയ യാഥാർത്ഥ്യം നമ്മൾ കഴിക്കുന്ന ഒരു ഭക്ഷണം ശരീരത്തിൽ ചെന്നിട്ട് അത് കൊഴുപ്പായിട്ട് മാറുന്നു ചിലപ്പോൾ അരി ഭക്ഷണത്തിൽ ഘടകങ്ങൾ നോക്കുകയാണെങ്കിൽ.

കൊഴുപ്പിന്റെ അളവ് എണ്ണയുടെ അത്ര അല്ലെങ്കിൽ മസാലകളുടെ അത്ര തന്നെ ഉണ്ടാകണമെന്നില്ല പക്ഷേ അത് ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ കുഴപ്പം ആയിട്ട് മാറും എന്നുള്ള യാഥാർത്ഥ്യം പല ആളുകൾക്കും അറിയില്ല അതുകൊണ്ട് തന്നെയാണ് പലപ്പോഴും നമ്മൾ മലയാളികൾ ഇത്രയധികം ആരോഗ്യകേന്ദ്രങ്ങളും ഇത്രയധികം ആരോഗ്യ വിവരവും ഇത്രയധികം ആരോഗ്യ സേവന കേന്ദ്രങ്ങളും എല്ലാം ഉണ്ടായിട്ടും കൊളസ്ട്രോളിന് അടിമയായി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/bvV5s2VHRkY