രണ്ടുദിവസം മുമ്പ് കാട്ടിന്റെ ഉള്ളിലേക്ക് തന്നെ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ എട്ടാം ക്ലാസുകാരിയുടെ ശരീരം ഇന്നാണ് പോലീസ് കണ്ടെടുത്തത് തനിക്ക് നേരെ ഒരു തെളിവും പോലും കിട്ടിയിട്ടില്ല എന്നറിഞ്ഞപ്പോൾ അവനിലെ മൃഗം വീണ്ടും ഉണർന്നു പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം ഇന്ന് വല്ലാത്ത ഹരമായി മാറിയിരിക്കുന്നു വിനോദിനെ ഇതോടുകൂടി നാലാമത്തെ കുഞ്ഞാണ് അവന്റെ ഇരയായി മാറുന്നത് നിയമമോ നീതിയോ തനിക്ക് എതിരെ ഒന്നും തന്നെ ചെയ്തില്ല.
എന്ന് അഹങ്കാരം അതാണ് വീണ്ടും വിനോദിനെ ഇന്ന് ഈ വഴിത്താരയിലേക്ക് എത്തിച്ചത് അവന്റെ കണ്ണുകൾ പുതിയ ഒരു ഇരയ്ക്കായി തിരഞ്ഞു കൊണ്ടിരുന്നു കുറച്ചു മാറി കൊണ്ട് കുമാരേട്ടന്റെ പീടികയുണ്ട് ഒറ്റയ്ക്ക് അവിടെ പോയി വന്നതായിരുന്നു അവൻ അവസാനം ഇരയാക്കിയ എട്ടാം ക്ലാസ് മീനു അതേപോലെതന്നെ വീണ്ടും ഒരു ഇരയെ എവിടുന്ന് കിട്ടും എന്ന് അവൻ പ്രതീക്ഷിച്ചു എന്നാൽ അവന്റെ പ്രതീക്ഷയ്ക്ക് വിപരീതം എന്നോണം നേരെ നേരം കാത്തു നിന്നിട്ടും.
ഒറ്റയ്ക്ക് വരുന്ന ഒരു പെൺകുഞ്ഞിനെയും അവനു കിട്ടിയില്ല അതുവഴി പോയ മുതിർന്ന ആളുകളും പലരും മാന്യതയുടെ മുഖംമൂടി അണിഞ്ഞിട്ടുള്ള അവനുള്ളിലെ മൃഗത്തെ തിരിച്ചറിയാതെ അവരെ നോക്കി പുഞ്ചിരിച്ചു ഇനി നിന്നിട്ട് കാര്യമില്ല എന്ന് തോന്നി തിരിഞ്ഞു നടക്കാനായി തുടങ്ങിയപ്പോഴാണ് അത് സംഭവിച്ചത് ഒരു ചുവന്ന കാർ അവനു മുമ്പിൽ ആയി തന്നെ വന്നുനിന്നു അതിന്റെ തുറന്നു വിൻഡോയിലൂടെ അവൻ ഉള്ളിലേക്ക്.
നോക്കി സുന്ദരിയായ ഒരു യുവതി ഏകദേശം ഒരു 25 വയസ്സ് പ്രായം തോന്നിക്കും അവനുള്ളിലെ മൃഗം വീണ്ടും ഉണർന്നു എന്താണ് ഇവിടെ നിൽക്കുന്നത് വശ്യമായിട്ടുള്ള പുഞ്ചിരിയോട് കൂടി ആ യുവതി ചോദിക്കുമ്പോൾ അതിൽ ഉത്തരമായി അവൻ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത് വരുന്നോ അവളുടെ വശ്യമായിട്ടുള്ള ചോദ്യം കേട്ട് അവൻ ഒന്ന് അത്ഭുതപ്പെട്ടു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.