എന്താണ് പറ്റിയത് ഇന്നലെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ എന്താണെന്ന് പറ എന്തിനാണെന്ന് നീ കരയുന്നത് എടാ എന്റെ ഇക്കാക്ക പിന്നെയും വിളിക്കുന്നത് ഞാൻ കണ്ടു എന്നിട്ട് പിന്നെയും ഒരുപാട് പറഞ്ഞുനോക്കി സമ്മതിക്കുന്നില്ല വേറെ കല്യാണം അന്വേഷിക്കുന്നുണ്ട് ഞാൻ എന്താണ് ചെയ്യുക ഇക്കാക്ക വാതിൽ മുട്ടുണ്ട് എന്താണ് നിനക്ക് റൂമിൽ കാര്യം ഇന്ന് നിന്നെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് പഴയ കാര്യം എല്ലാം മറന്നേക്കു ഇല്ല എന്തുകൊണ്ട് ഞങ്ങൾ മൂന്നുവർഷമായി.
തുടങ്ങിയിട്ടുള്ള റിലേഷൻഷിപ്പ് ആണ് അത്ര പെട്ടെന്നൊന്നും ഒഴിവാക്കാൻ ആയി കഴിയില്ല ഓ നിന്റെ ഒരു പ്രേമം ഈ കാര്യം ബാപ്പയും ഉമ്മയും പറയുമ്പോൾ എന്താകും അവസ്ഥ എന്ന് നിനക്കറിയാമോ അവർക്ക് എന്താ അവസ്ഥയായാലും എനിക്ക് പ്രശ്നമില്ല ഒറ്റ മോളായി തലയിൽ വെച്ച് കൊഞ്ചിച്ചതിനെ നീ ഇതു തന്നെ പറയണം 19 വർഷം പോറ്റിവളർത്തിയതിനേക്കാൾ നിനക്ക് വേണ്ടത് മൂന്നു വർഷം കണ്ട ഒരു ന*** ആണോ പെട്ടെന്ന് തന്നെ ഒരുങ്ങിക്കോ.
അവർ ഇപ്പോൾ തന്നെ വരും വാതിൽ അടച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു പോറ്റി വളർത്തിയ കുടുംബത്തെയും തള്ളിപ്പറയാനായി അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല അവസാനം അവൾ റിയാസിനെ മറക്കാൻ തന്നെ തീരുമാനിച്ചു വന്നിട്ടുണ്ട് ഉമ്മ വന്നു വിളിച്ചു അവൾ ഉമ്മയുടെ കൂടെ പോയി കുട്ടിയെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നാൽ പിന്നെ അടുത്ത ശനിയാഴ്ച കല്യാണം നടത്തിയാലോ ചെക്കനെ രണ്ടാഴ്ച കഴിഞ്ഞാൽ ലണ്ടനിൽ പോണം അതിനെന്താണ്.
ഞങ്ങൾക്ക് ഇവൾ ഒരു മോളല്ലേ ഉള്ളൂ നമുക്ക് അത് ഉറപ്പിക്കാം മോളെ നിനക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ നാണം കൊണ്ട് തലതാഴ്ത്തി റിയാസ് ഒരുപാട് വിളിച്ചു അവൾ ഫോൺ എടുത്തില്ല മെസ്സേജ് അയച്ചു അവൾ മറുപടി കൊടുത്തില്ല വീട്ടിലെ എല്ലാ ആളുകളുടെയും സന്തോഷം കണ്ടപ്പോൾ അവൾ എല്ലാം മറന്നു രാത്രി അവനവൻ മെസ്സേജ് അയച്ചു ഇനി എനിക്ക് വിളിക്കരുത് എന്റെ കുടുംബത്തിന് സന്തോഷമാണ് എനിക്ക് ഏറ്റവും വലുത്.
നമുക്കെല്ലാം അവസാനിപ്പിക്കാം ഒരു ആഡംബരമായി തന്നെ അവളുടെ കല്യാണം നടന്നു അവൾ വളരെ സന്തോഷത്തോടുകൂടി തന്നെ അവന്റെ വീട്ടിലേക്ക് കയറി ഒരാഴ്ച കഴിഞ്ഞ് അവന് പോകാനുള്ളതാണ് അതുകൊണ്ട് തന്നെ ഈ ഒരാഴ്ച സൽക്കാരങ്ങളും മറ്റുമായി സന്തോഷത്തോടുകൂടി തന്നെ കടന്നുപോയി സെക്കൻഡ് ലണ്ടനിലേക്ക് പോയി ദിവസങ്ങളെല്ലാം വീണ്ടും കടന്നു പോയിക്കൊണ്ടിരുന്നു വീട്ടിലിരുന്ന് മടുപ്പ് അനുഭവപ്പെടാനായി തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.