മുഖക്കുരു ഇനി ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കാം

കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു 14 മുതൽ 40 വയസ്സ് വരെയുള്ള വ്യക്തികളെ പിന്തുടരുന്നു. നിങ്ങളെ അലട്ടുന്ന മുഖക്കുരു എന്ന പ്രശ്നം ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഇല്ലാതാക്കാം എന്നതിനുളള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു ഐസ് കട്ട എടുത്തു ഇത് മുഖക്കുരു ഉള്ള ഭാഗത്ത് അത് വെച്ച് മസാജ് ചെയ്യുക.

ഇങ്ങനെ ചെയ്യുമ്പോൾ മുഖക്കുരുവും അതുപോലെ മുഖക്കുരു ഉണ്ടായതിനെ ചുവന്ന പാടുകളും കുറഞ്ഞു കിട്ടുന്നതാണ്. കണ്ണുകൾക്ക് ആവി കിട്ടാതെ തുണികൊണ്ട് കെട്ടിയശേഷം ഷം തലയും മുഖവും മൂടത്തക്ക രീതിയിൽ തുണി ഇട്ട് ഇട്ട് തിളച്ച വെള്ളത്തിൻറെ ആവി കൊള്ളുക. എണ്ണമയമുള്ള ചർമം പ്രകൃതക്കാർ ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യുന്നതാണ് നല്ലത്. ഇനിയും ധാരാളം മാർഗങ്ങൾ ഇതിൽ പറഞ്ഞു തരുന്നുണ്ട്. അത് അറിയാനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Acne is a problem that occurs when you enter adolescence from adolescence. Acne that appears without age follows individuals between the ages of 14 and 40. Today’s video shows you ways to get rid of the problem of acne overnight. The first thing to do is take an ice block and massage it on the acne area.

This will reduce acne and red spots on the occurrence of acne. Tie the eyes with a cloth without steaming, put on the cloth to cover your head and face and steam the boiling water. It is best to do this once a week with oily skin. There are many more ways to do it. You should watch this video in full to know.

Leave a Comment

Your email address will not be published. Required fields are marked *