തലമുടി വളരാൻ തലയോട്ടിയിൽ ഇങ്ങനെ ചെയ്താൽ മതി

തലമുടി വളരാൻ തലയോട്ടിയിൽ മൂന്ന് കാര്യങ്ങൾ ചെയ്താൽ മതി. അവ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. തലമുടി വരുന്നില്ല അതുപോലെ ഉള്ള മുടി പൊട്ടി പോകുന്നത് തുടങ്ങി പലതരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങൾ ആണ് നമ്മളിൽ പലരും അനുഭവിക്കുന്നത്. പലപ്പോഴും തലമുടി വളരുന്നില്ല എന്ന് പരാതി പറയുന്നവർ ആശ്രയിക്കുന്നത് ആകട്ടെ പലതരത്തിലുള്ള മരുന്നുകളെയും എണ്ണകളെയും ആണ്. അതൊക്കെ ഉപയോഗിച്ച് പലപ്പോഴും ഉള്ള മുടി പോകുന്ന അവസ്ഥയാണ് നേരിടേണ്ടിവരുന്നത്.

എന്നാൽ തലയോട്ടിയിൽ ചെയ്യേണ്ട ചില കാര്യങ്ങൾ വഴി മുടി വളർത്താം. അതിനായി ചെയ്യേണ്ട ചില മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ആദ്യം മുടി പഞ്ച ഭാഗമായി വൃത്തിയാക്കി ചീന്തി മാറ്റണം. ഒരിക്കലും ജടപിടിച്ച കിടക്കുന്ന മുടിയിൽ ഇങ്ങനെ ചെയ്യാൻ പാടില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Three things on your scalp to grow your hair. Today’s video tells you what to do with them. Many of us suffer from a variety of beauty problems, such as hair loss and hair breakage. Often, those who complain that their hair does not grow depend on a variety of medicines and oils. Often, hair is used to go away.

But some things that can be done on the scalp can help you grow hair. Today’s video introduces you to some of the ways to do that. First, clean the hair as a pancha and remove it. Never do this in a hair that is barely skinnit. You should watch this video in full to see what to do now.

Leave a Comment

Your email address will not be published. Required fields are marked *