ഈ ആങ്ങള ഒളിച്ചോടിയ പെങ്ങളോട് ചെയ്ത പ്രതികാരം കേട്ടാൽ രോമം എണീറ്റ് നിൽക്കും

കണ്ണാ നമ്മുടെ അമ്മു പോയടാ അച്ഛൻ കരഞ്ഞു കൊണ്ടാണ് കണ്ണനെ വിളിച്ചു പറഞ്ഞത് അപ്പോൾ തന്നെ കണ്ണൻ ആകെ തളർന്നിട്ടുണ്ടായിരുന്നു അവൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് എങ്ങോട്ടെങ്കിലും പോയതായിരിക്കും ഒന്നുകൂടി ഒന്ന് അന്വേഷിച്ചു നോക്കൂ എന്ന് അവൻ പറഞ്ഞു എല്ലാ ഭാഗത്തും അന്വേഷിച്ചു ഉറപ്പായത്തിനു ശേഷമാണ് തന്നോട് പറയുകയുള്ളൂ എന്ന് ഉണ്ടെങ്കിൽ കൂടി എല്ലായിടത്തും നോക്കി ഒരു എഴുത്തും എഴുതി വെച്ച് അവൾ ആരുടെയോ കൂടെ.

   

പോയി ആകെ തളർന്നു പോയി കണ്ണൻ ആകെ കൂടെ ഉണ്ടായിരുന്ന ഒരു കുഞ്ഞു പെങ്ങൾ ആയിട്ടുള്ള സ്വന്തം മകളെപ്പോലെ തന്നെയായിരുന്നു ഇത്രയും കാലം താൻ അവിടെ കണ്ടത് അവൾക്ക് നൽകിയത് തന്റെ പ്രാണൻ തന്നെയാണ് എന്നിട്ടും അവൾ ഇങ്ങനെ പെരുമാറിയാലോ തോർത്ത് അയാളുടെ നെഞ്ചു ജനിച്ചു മിലിട്ടറിയിൽ ആയിരുന്നു അച്ഛൻ അമ്മ മാത്രമേ വീട്ടിൽ ഉണ്ടാവുകയുള്ളൂ ലീവ് കിട്ടുമ്പോൾ മാത്രമാണ് അച്ഛൻ വീട്ടിലേക്ക് വന്നിട്ടുണ്ടായിരുന്നത്.

അപ്പോൾ മാത്രമായിരുന്നു അവിടെ ഒരു സന്തോഷം ഉണ്ടാവുക പൊതുവേ കൂട്ടുകാരും കുറവായിരുന്നു എനിക്ക് അതുകൊണ്ട് തന്നെ ജീവിതത്തിൽ വല്ലാത്ത ഒരു ഒറ്റപ്പെടൽ ആയിരുന്നു കണ്ണന് അപ്പോഴാണ് തന്റെ പതിമൂന്നാമത്തെ വയസ്സിൽ അമ്മ വീണ്ടും ഗർഭിണിയാണ് എന്ന് അറിയുന്നത് അമ്മയ്ക്ക് വല്ലാത്ത ഭയമായിരുന്നു എന്നോട് പറയാനായി ഞാൻ ഏതു തരത്തിൽ എടുക്കും എന്ന് അറിയില്ലായിരുന്നു ഒരു 8 ക്ലാസുകാരനെ സംബന്ധിച്ചിടത്തോളം.

ഒരു അനിയത്തിയും കൂടി ഉണ്ടാവുക എന്നുള്ളത് അവനൊരു കുറച്ചിൽ തോന്നും എന്നുള്ളത് അച്ഛനും ഒരേ പോലെ തന്നെ ഭയപെട്ടു പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം തന്നെ അതൊരു ഭാഗ്യമായിരുന്നു കൂട്ടിന് ആരുമില്ലാതെ ഈ അവസ്ഥയിൽ നിന്ന് സ്വന്തമായി ഒരു കൂടെ പിറപ്പിനെ ലഭിക്കുമെന്ന് അറിഞ്ഞപ്പോൾ ഒന്നും തന്നെ ആയിരുന്നില്ല വാസ്തവത്തിൽ പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞിനെ ആദ്യമായി ഏറ്റുവാങ്ങിയതും ഏട്ടൻ തന്നെയാണ് അതുകൊണ്ടുതന്നെ അവൾക്ക് എപ്പോഴും മനസ്സിൽ ഒരു പെങ്ങളുടെ എന്നതിനേക്കാൾ മകളുടെ സ്ഥാനമായിരുന്നു ഇതിനെകുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.