ഇനി ഒരിക്കലും ഗ്യാസ്ട്രബിൾ ഉണ്ടാവില്ല, പരന്ന വയർ ആവും

ഒരുപാട് ആളുകൾ നമ്മുടെ ക്ലിനിക്കിൽ പറയാറുണ്ട് ഡോക്ടർ എനിക്ക് ആണ് അസിഡിറ്റിയുടെ പ്രോബ്ലം ആണ് എന്നുള്ളതെല്ലാം ഒരുപാട് ആളുകൾക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറു വീർക്കുക നെഞ്ചിരിച്ചിൽ അതുപോലെയുള്ള പലതരത്തിലുള്ള പ്രോബ്ലംസ് ഉണ്ടാകാറുണ്ട് ഈ അസ്വസ്ഥതകൾ എല്ലാം നമ്മൾ പൊതുവായിട്ട് അല്ലെങ്കിൽ അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രബിൾ എന്നാണ് പറയാറുള്ളത് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോൾ.

   

ഈ പ്രശ്നം എല്ലാം മാറുന്നത് കൊണ്ട് തന്നെ ഇത് അത്ര കാര്യമാക്കി ആരും എടുക്കാറില്ല എന്നാൽ നിസാരമായി കാണേണ്ട ഒന്നല്ല അസിഡിറ്റി അല്ലെങ്കിൽ ദഹനക്കേട് എന്ന് പറയുന്നത് അപ്പോൾ എന്താണ് അസിഡി എന്താണ് ഇതുവരെ ഇത് വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് ഇത് വരാതിരിക്കാൻ ആയിട്ട് നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ ആമാശയത്തിലുള്ള ഗ്രന്ഥികൾ കൂടുതലായിട്ട്.

ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് നമ്മൾ അസിഡിറ്റി എന്ന് പറയാറുള്ളത് നമുക്ക് ഭക്ഷണത്തിൽ കഴിച്ചു കഴിഞ്ഞാൽ ശരീരത്തിൽ വയറിലെ എരിച്ചിൽ ഇതെല്ലാം ആണ് പ്രധാനമായിട്ടുള്ള ലക്ഷണങ്ങൾ ആയിട്ട് കാണപ്പെടുന്നത് എന്നാൽ ഈ അസിഡിറ്റി നമ്മൾ ശരിയായ രീതിയിൽ കഴിച്ചിട്ടില്ല എങ്കിൽ വയറിൽ പുണ്ണ് അൾസർ ഇത് മറ്റ് പലതരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്കും എല്ലാം കാരണമാകാറുണ്ട് അതുകൊണ്ടുതന്നെ വളരെയധികം നിസ്സാരമായി.

കാണേണ്ട ഒന്നല്ല ഈ അസിഡിറ്റി എന്ന് പറയുന്നത് എന്നാൽ ദഹനക്കേട് എന്ന് പറയുമ്പോൾ നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അടിവയറിന്റെ മുകളിൽ അസ്വസ്ഥതകൾ അനുഭവപ്പെടുക വയറു വീർക്കുക പുളിച്ചത് കെട്ടുക എ എമ്പക്കം അനുഭവപ്പെടുക ഇതെല്ലാം ദഹനക്കേടിന്റെ ഭാഗമായി ഉണ്ടാകുന്നതാണ് ഈ തകരക്കേട് അല്ലെങ്കിൽ അസിഡിറ്റി ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെല്ലാം വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് നോക്കാം.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ഭക്ഷണ സംസ്കാരം ഹോട്ടലിലേക്ക് മാറിയിരിക്കുകയാണ് നമ്മുടെ അമിതമായിട്ടുള്ള കൊഴുപ്പും മസാലയും എരിവും എല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അതുപോലെതന്നെ അജിനോമോട്ടോ കൃത്രിമമായിട്ടുണ്ടാകുന്ന മണം അതുപോലെതന്നെ ടേസ്റ്റ് എല്ലാം ഉണ്ടാക്കാനായിട്ട് ആഡ് ചെയ്യുന്ന കെമിക്കൽസ് ഇവയെല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ നമ്മൾ പതിവായിട്ട് കഴിച്ചു കഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/mD_bmXjZufA