ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് മുതിർനാളുകളിൽ കാണുന്ന പ്രമേഹ രോഗത്തെ പൂർണമായി നമുക്ക് മാറ്റാനായി കഴിയുമോ എന്നുള്ള ഒരു ചോദ്യമാണ് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കേരളത്തിൽ ഏതാണ് 19 ശതമാനം അല്ലെങ്കിൽ 20 ശതമാനം ആളുകളെ പ്രമേഹം നല്ലതുപോലെ ബാധിച്ചിട്ടുണ്ട് പ്രമേഹ രോഗത്തിന് പ്രശ്നങ്ങൾ അതിലെ സങ്കീർണത കാരണം കൊണ്ട് തന്നെ ഒരുപാട് ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
അവർക്കെല്ലാവർക്കും ഒരു ഓപ്പർചൂണ്ടി കിട്ടുകയാണെങ്കിൽ അവരെല്ലാവരും പറയുന്നത് ഈ പ്രമേഹ രോഗത്തിൽ നിന്ന് ഒരു മുക്തി കിട്ടാവുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ തീർച്ചയായിട്ടും അത് അതിനെക്കുറിച്ച് ഒരു അറിവുണ്ടായിരുന്നു എങ്കിൽ ഞങ്ങൾ അത് തീർച്ചയായിട്ടും ഒരു കാലഘട്ടത്തിൽ അത് ചെയ്യാൻ കഴിയുന്ന കാലഘട്ടത്തിൽ നിങ്ങൾ അത് ചെയ്തേനെ എന്ന് എന്നാണ് അവർ ക്ലിനിക്കിൽ പലപ്പോഴും അവർ പറയാറുള്ളത്.
അതുകൊണ്ടുതന്നെയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാനും തീരുമാനിച്ചത് കാരണം ഈ അടുത്ത കാലം വരെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ടായിരുന്നത് മുതിർന്ന ആളുകളിൽ കാണുന്ന പ്രമേഹം അല്ലെങ്കിൽ ടൈപ്പ് two ഡയബറ്റിസ് നമ്മളെല്ലാവരും മനസ്സിലാക്കുന്ന രീതിയിലുള്ള പ്രമേഹം ഒരുതവണ വന്നു കഴിഞ്ഞാൽ അതും മരുന്നുകളുടെയും ഔഷധങ്ങളുടെയും എല്ലാം നല്ലതുപോലെ തന്നെ നിയന്ത്രിക്കാം എന്നതിൽ കവിഞ്ഞ്.
ഇത് പൂർണ്ണമായിട്ട് മാറ്റാൻ ഉള്ള ഒരു സാഹചര്യത്തിലും കഴിയില്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത് അപ്പോൾ ഒരു രോഗി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ആദ്യം ഒരു മരുന്ന് കഴിച്ച് തുടങ്ങും അത് കഴിഞ്ഞ് രണ്ടോ മൂന്നും മരുന്ന് അല്ലെങ്കിൽ ഔഷധങ്ങളെല്ലാം എടുക്കേണ്ട ഒരു സാഹചര്യം വരുന്നു അത് കഴിഞ്ഞ്.
ഇൻസുലിൻ എടുക്കേണ്ടതായിരുന്നു ഒരു സാഹചര്യം അനുഭവപ്പെടുന്നു പ്രമേഹം തുടങ്ങിയ ഒരു 15 20 വർഷം കഴിയുമ്പോൾ തന്നെ വൃക്ക സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ അതുപോലെ തന്നെ കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ ഹൃദയരോഗം കാലിലേക്കുള്ള രക്തയോട്ടത്തിന് പ്രശ്നങ്ങൾ ഇത്തരത്തിലുള്ള പല തരത്തിലുള്ള സങ്കീർണ്ണകളും ഒരു പ്രശ്നമായി മാറുകയും ഇത് കാരണം നമ്മുടെ ജീവിതത്തിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/INCedWecbEc