ഡയബറ്റിസ് നിമിഷ നേരം കൊണ്ട് മാറ്റുന്ന അൽഭുത കിഴങ്ങ്, വിറ്റാമിൻ സപ്ലിമെൻറ്കളെക്കാൾ മികച്ചത്

പ്രമേഹ ചികിത്സയിൽ ഒരു പുതിയ മാറ്റം അത്യാവശ്യമാണ് അതിനൊരു കാരണമുണ്ട് നമ്മളിപ്പോൾ പലപ്പോഴും ഒരാൾക്ക് പ്രമേഹം ഉണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാൽ അല്ലെങ്കിൽ ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഒരു പ്രീ ഡയബറ്റിക് സ്റ്റേജിലാണ് എന്നുള്ള കാര്യം നമ്മൾ കണ്ടെത്തി കഴിഞ്ഞാൽ ആദ്യമേ തന്നെ നമ്മൾ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ജീവിതശൈലി ക്രമീകരണം നമ്മൾ അഡ്വൈസ് ചെയ്യും അതിനുശേഷം പ്രമേഹം വീണ്ടും കൂടുതലാകുന്നു.

   

അല്ലെങ്കിൽ ഷുഗർ ലെവൽ കൺട്രോളിൽ ആകാതെ പോകുന്നു എന്ന് കാണുമ്പോൾ മെഡിസിൻസ് നമ്മൾ ടാബ്ലറ്റ് രൂപത്തിലായിട്ട് കൊടുക്കുന്നു എന്നിട്ടും പ്രമേഹം വരുതിയിലാകുന്നില്ല എന്നുണ്ടെങ്കിൽ ഇൻസുലിൻ എന്നുള്ള ഒരു അവസാന ഓപ്ഷൻലേക്ക് മാറി ചിന്തിക്കുകയാണ് ചെയ്യുക പ്രത്യേകിച്ച് പ്രമേഹ രോഗികൾക്കാണ് എങ്കിലും എടുക്കുന്നതിനു ഒരു വിമുഖത എല്ലാം കാണാറുണ്ട് അപ്പോൾ ഇൻസുലിൻ എടുക്കുന്ന ഒരു ഘട്ടം വരുമ്പോൾ തന്നെ പലപ്പോഴും.

പ്രമേഹ രോഗികളിൽ അതിന്റെതായിട്ടുള്ള കോംപ്ലിക്കേഷൻസ് വന്നിട്ടുണ്ടാകും എന്നുള്ളതാണ് നമ്മൾ കണ്ടെത്തിയിട്ടുള്ള ഒരു സംഗതി പല പഠനങ്ങളിലും പറഞ്ഞിട്ടുള്ളത് ഒരു പ്രമേഹ രോഗി ഇൻസുലിൻ സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും തന്നെ ഈ പ്രമേഹത്തിന്റെ ആയിട്ടുള്ള പലതരത്തിലുള്ള കോംപ്ലിക്കേഷൻസും.

അവരിൽ വന്നിട്ടുണ്ടാകും പ്രത്യേകിച്ച് കണ്ണിനുണ്ടാകുന്ന ഡയബറ്റിക്ക് റെറ്റിനപ്പതി വൃക്കയ്ക്ക് ഉണ്ടാകുന്ന ഡയബറ്റിക് റെറ്റിന പതി കൈകാലുകൾക്ക് ഉണ്ടാകുന്ന വേദന മരവിപ്പ് പോലെ ഉണ്ടാകുന്ന ഡയബറ്റിക് ന്യൂറോപതി അല്ലെങ്കിൽ പലതരത്തിലുള്ള ഇൻഫെക്ഷൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/JpKgXkXkvrM