പ്രമേഹം മരുന്നില്ലാതെ എങ്ങനെ നിയന്ത്രിക്കാം ? ഈ അത്ഭുത സലാഡ് കഴിച്ചാൽ

പ്രേമേഹം രോഗം ഇന്ന് ആരും കേട്ടാൽ പേടിക്കുന്ന ഒരു വാക്കല്ല കാരണം ഇന്ന് കേരളത്തിലെ ഒരു വീടുകളിലെങ്കിലും ഒരു പ്രേമേഹം രോഗിയെങ്കിലും ഉണ്ടാകുന്ന ഒരു അവസ്ഥ അതായത് അത്രത്തോളം കോമൺ ആയിട്ട് തന്നെ പ്രേമേഹം ഇന്ന് വന്നിട്ടുണ്ട് കണക്കുകൾ അനുസരിച്ച് ഇന്ന് കേരളത്തിലുള്ള 25% രോഗികൾ പ്രമേഹ രോഗമുള്ളവരാണ് മാത്രമല്ല ഇപ്പോൾ കേരളത്തിൽ ഉള്ളവരെ ഏതാണ്ട് 40% ത്തോളം ആളുകൾ പ്രേമേഹം രോഗത്തിന് സാധ്യത ഉള്ളവരായി മാറിയിട്ടുണ്ട്.

   

അതായത് അമിതവണ്ണം എല്ലാം തന്നെ നമുക്ക് പ്രമേഹം ഉണ്ടാക്കുന്ന ഫ്രീ ഡയബറ്റിക് സ്റ്റേജിലേക്ക് പലപ്പോഴും പ്രമേഹരോഗം കൂടി ഒരു ലെവലിൽ അല്ലാതെ ആകുന്ന ഒരു അവസ്ഥയിലാണ് എല്ലാവരും ഡോക്ടർമാരെ പോയി കാണുകയും നൽകുകയും വേറെ നിവർത്തി ഇല്ലാതെ മരുന്നുകൾ സ്റ്റാർട്ട് ചെയ്യുകയും ചെയ്യുന്നത് എന്നാൽ മനസ്സിലാക്കുക പ്രമേഹ രോഗം കൺട്രോൾ ചെയ്യുന്നതിൽ മൂന്നു മാർഗ്ഗങ്ങളിൽ ഒരെണ്ണം മാത്രമാണ് മരുന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗ്ഗം.

എന്ന് പറയുന്നത് നമ്മുടെ ഭക്ഷണം നിയന്ത്രണം രണ്ടായിട്ട് നമ്മുടെ വ്യായാമം മൂന്നാമത്തെ ഭാഗമായി വരുന്നതാണ് മരുന്നുകൾ മരുന്നുകൾ നമുക്ക് ഇൻസുലിൻ ഉണ്ട് ഗുളികളുണ്ട് അത് മാത്രമല്ല ഹോമിയോപ്പതി മെഡിസിൻസ് വളരെയധികം ഫലപ്രദമാണ് പക്ഷേ മരുന്നുകൾ ഉപയോഗിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ നിങ്ങൾക്ക് ഭക്ഷണത്തിലൂടെ വ്യായാമങ്ങളിലൂടെയും നിയന്ത്രിക്കാനായി സാധിക്കും പലപ്പോഴും ഭക്ഷണം നിയന്ത്രിക്കുക എന്ന് പറയുമ്പോൾ.

എല്ലാവരും ചെയ്യുന്നത് എന്താണ് ചായ കുടിക്കുമ്പോൾ പഞ്ചസാര ഇടുകയില്ല എന്നാൽ സന്ധ്യ പോയി നല്ലതുപോലെ തന്നെ കഴിക്കുകയും ചെയ്തു അല്പം പായസം കുടിച്ചാലും കുഴപ്പമില്ല എന്നത്തേക്ക് അല്ല നാളെ മുതൽ നമുക്ക് നിയന്ത്രിക്കാം എന്ന് കരുതുന്നു രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം എല്ലാം തന്നെ നമ്മൾ ഭക്ഷണം നിയന്ത്രിക്കുന്നു എന്ന് പറഞ്ഞാൽ കഴിക്കുന്നതിന് അളവ് അല്പം കുറയ്ക്കുന്നു എന്നുള്ളതല്ലാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/CWTi-bfwdVo