ഇനി നാച്ചുറൽ ആയി മുടികറുപ്പിക്കാം വീട്ടിൽ തന്നെ…

സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് തലമുടികളിലെ നര വർദ്ധിച്ചു വരിക എന്നുള്ളത് പണ്ട് 40 വയസ്സ് കാലങ്ങളിൽ കണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു മുടിയിൽ അവിടെയും ഇവിടെയായിട്ട് നരകാണുക എന്നുള്ളത് എന്നാൽ ഇന്ന് 12 വയസ്സിനും മുകളിലേക്കുള്ള ടീനേജ് കുട്ടികളിൽ പോലും തലമുടിയിൽ നരക കണ്ടുവരുന്നുണ്ട് പലപ്പോഴും 20 വയസ്സ് കഴിഞ്ഞാൽ യുവാക്കളിലും യുവതികളിലും അവർക്ക് തലയിൽ.

   

വരുന്ന കൂടിയിട്ടുള്ള നര മറച്ചുവയ്ക്കുന്നതിന് വേണ്ടിയിട്ട് ഡൈ അല്ലെങ്കിൽ ഹെന്ന എല്ലാം തന്നെ അപ്ലൈ ചെയ്തിട്ട് പുറത്തേക്ക് പോകുന്നവർ ഒരുപാട് ഉണ്ട് എന്തുകൊണ്ടാണ് ഇത്രയും ചെറിയ പ്രായത്തിൽ തന്നെ നര ഉണ്ടാവുന്നത് എന്നും നമുക്ക് എങ്ങനെ ഇത് വരാതെ ആ കാലനര വരാതെ നമുക്ക് ഇതെങ്ങനെ തടയാമെന്ന് ഞാൻ ഇവിടെ വ്യക്തമാക്കാം ഇത് അറിയണമെങ്കിൽ ഒരാളുടെ കറുത്തമുടി എങ്ങനെയാണ് നരക്കുന്നത് എന്നുള്ള കാര്യം മനസ്സിലാക്കുക.

നമ്മുടെ തലമുടിക്ക് ഈ കറുപ്പ് നിറം നൽകുന്നത് മേലായിൻ എന്നുപറയുന്ന പിഗ്മെന്റ് കോശങ്ങൾ മുടി കറുത്ത് വരുന്നത് മനുഷ്യർക്ക് പലർക്കും ഇതിന്റെ മേലാസ്മയുടെ അളവ് പല രീതിയിലാണ് വരുന്നത് വിദേശികൾക്ക് നിങ്ങൾക്ക് അറിയാവുന്നതാണ് ഒരിക്കലും കറുത്ത മുടിയല്ല അവർക്ക് കാണുന്നത് മുടിയുടെ റൂട്ടിലുള്ള മെലാനിന്റെ അളവ് വളരെയധികം കുറവായതുകൊണ്ട് തന്നെ ഒരുപക്ഷേ ചെമ്പിച്ച മുടിയും അല്ലെങ്കിൽ ബ്രൗൺ കളറിലുള്ള.

മുടിയോ കണ്ടു എന്ന് വരാം എന്നാൽ നമ്മൾ ഏഷ്യകാർക്ക് ഇതിന്റെ അളവ് വളരെയധികം കൂടുതലായതുകൊണ്ടുതന്നെ ആണ് നമുക്ക് നല്ല കറുത്ത മുടി കണ്ടുവരുന്നത് എന്നാൽ മുടിയിൽ ഇതിന്റെ അളവ് വളരെയധികം കുറവായിട്ടുള്ള ആളുകളിൽ മുടി അല്പം ചെബിചുട്ടോ അല്ലെങ്കിൽ താടി രോമം മിശ ബ്രൗൺ കളറിൽ എല്ലാം തന്നെ കണ്ടു എന്ന് വരാം തലമുടിക്ക് കറുപ്പ് നിറം നൽകുന്ന ഈ കോശങ്ങൾ നശിച്ചുപോകുന്നതാണ് ഇന്നും നമ്മുടെ മുടി വെളുക്കാൻ ഉള്ള ഒരു പ്രധാനപ്പെട്ട കാര്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/pyOLv-qJPPI