ഷുഗറും കൊളസ്ട്രോളും മാറുന്നത് കാണാം ഒരു പിടി മലർ ഇങ്ങനെ കഴിച്ചാൽ

നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാനായി പോകുന്നത് പ്രേമേഹം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സത്യം പറഞ്ഞാൽ നമ്മളിൽ ഒരുപാട് ആളുകളിൽ സർവ്വസാധാരണമായി പോയി പ്രമേഹം എന്ന് പറയുന്ന ഒരു കാര്യം എന്നാൽ എങ്ങനെയാണ് സത്യം പറഞ്ഞാൽ സ്നേഹം നമുക്ക് നേരത്തെ തന്നെ നമുക്ക് മനസ്സിലാകും അതിൽ തന്നെ എത്ര നാൾ കൊണ്ട് നമുക്ക് പ്രമേഹം വരാൻ സാധിക്കും എന്ന് പറയുന്ന ബ്ലഡ് ടെസ്റ്റുകൾ വരെയുണ്ട് അപ്പോൾ നമുക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ.

   

തന്നെ നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടും അതിനെക്കുറിച്ച് ഞാൻ മുമ്പ് പലതവണ ആയിട്ട് വീഡിയോകളിൽ പറഞ്ഞിട്ടുണ്ട് ഉള്ള ഒരു ബ്ലഡ് ടച്ച് ചെയ്യുമ്പോൾ തന്നെ ഏകദേശം ഒരു ഐഡിയ കിട്ടും എത്ര നാൾ കൊണ്ട് നമുക്ക് പ്രമേഹം വരാൻ നമ്മൾ ഇപ്പോൾ പ്രീ ഡയബറ്റിക് കണ്ടീഷനാണ് അല്ലെങ്കിൽ ഡയബറ്റിക് ആയോ നമ്മൾ നോൺ ഡയബറ്റിക്കൽ തന്നെയാണോ നിൽക്കുന്നത് എന്നുള്ളതല്ല നമുക്ക് ക്ലിയർ ആയിട്ട് തന്നെ മനസ്സിലാകും അപ്പോൾ.

നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ഒരു രീതി വച്ചുകൊണ്ട് നമ്മൾ മലയാളികളിൽ ഭൂരിഭാഗം ആളുകൾക്കും പ്രമേഹം എന്ന് പറയുന്ന രോഗം ഉണ്ട് ഷുഗർ ലെവൽ കൺട്രോളിൽ വരാതെ ഇരിക്കുന്ന ഒരു സാഹചര്യമാണ് അതിൽ പല ആളുകളും പറയാറുണ്ട് പാരമ്പര്യമായി തന്നെയുണ്ട് എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ട് ഞാൻ വെയിറ്റ് ചെയ്യുകയാണ് എനിക്ക് എപ്പോഴാണ് വരുന്നത് എന്ന് ഓർത്തുകൊണ്ട് കാര്യങ്ങളിൽ വരുന്നത് എന്താണെന്ന് വെച്ചാൽ പാരമ്പര്യ രീതികൾ കഴിഞ്ഞിട്ട് രണ്ടാമത്തെ കാര്യങ്ങൾ എന്ന് പറയുമ്പോൾ അമിതമണ്ണവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ കഴിഞ്ഞതവണ ഒരാൾ വന്നിട്ട് പറഞ്ഞു.

ഒന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല സ്കിൻ ടാഗ് കുറിച്ച് എനിക്ക് ഇന്‍ ടാഗ് ഉണ്ടായിരുന്നു അപ്പോൾ ഞാൻ ഡോക്ടർ പറഞ്ഞ ടെസ്റ്റ് ചെയ്തു കൊണ്ടുവന്നു ഒന്നു നോക്കാമോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ സത്യം പറഞ്ഞാൽ ഡയബറ്റിക് ആയിരുന്നു കണ്ടീഷൻ ഫാസ്റ്റിംഗ് നോക്കിയാൽ നമുക്ക് മനസ്സിലാകില്ല എച്ച്പി എ one സി നോക്കിയതാണ് നമുക്ക് മനസ്സിലാവുക പറഞ്ഞത് സത്യം പറഞ്ഞു കഴിഞ്ഞാൽ എനിക്ക് ഇത് വന്നിട്ട് ഒരുപാട് നാളുകളായി ഇതിനെക്കുറിച്ച് അറിയുന്നുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/K_LQy1lJa5Y