ലൈം.ഗിക ശക്തി വർദ്ധിപ്പിക്കുവാനം ഒരുപാട് നേരം ലിം.ഗം ഉദ്ധ.രിച്ച് നിൽക്കുവാനും

ഇന്ന് ഞാൻ ഇവിടെ നിങ്ങളോട് പറയാനായി പോകുന്നത് ലൈംഗികപരമായിട്ടുള്ള ശേഷിക്കുറവിനെ കുറിച്ചിട്ടാണ് എന്താണ് ലൈംഗികപരമായിട്ടുള്ള ശേഷിക്കുറവ് ഒരു പുരുഷന് ഇത് ആഗ്രഹം ഉടലെടുക്കുമ്പോൾ ലിംഗം സ്വാഭാവികമായിട്ടും ഉദ്ധരിച്ചു വരുന്നു ഏതെങ്കിലും തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ലിംഗം ഉദ്ധരിക്കാതെ വരികയാണെങ്കിൽ അതിനെ ലൈംഗികപരമായിട്ടുള്ള ശേഷിക്കുറവ് എന്ന് നമ്മൾ ഇത് രണ്ട് തരത്തിലുണ്ട് ഒന്ന് സൈക്കോളജിക്കൽ പരമായിട്ടുള്ളത്.

   

മറ്റൊരു രോഗങ്ങളിൽ ഉണ്ടാകുന്ന കാരണങ്ങൾ കൊണ്ട് അതായത് എങ്കിലും ശാരീരികം ആയിട്ടുള്ള പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന ലൈംഗികപരമായിട്ടുള്ള ശേഷിക്കുറവ് അപ്പോൾ മാനസികമായിട്ടുള്ള ശേഷി കുറവ് ആ രീതിയിൽ തന്നെ ചികിത്സിക്കേണ്ടതുണ്ട് രോഗങ്ങൾ കൊണ്ട് ശരീരമറ്റു അവസ്ഥകൾ കൊണ്ട് ഉണ്ടാകുന്ന ലൈംഗികപരമായിട്ടുള്ള ശേഷിക്കുറവിന് ഇതിലും ചികിത്സിക്കേണ്ടതുണ്ട് ഇന്ന് നമ്മൾ ഇവിടെ കണ്ടുവരുന്നത്

. ഭരണരീതിയിൽ ലൈംഗികപരമായിട്ടുള്ള ശേഷിക്കുറവ് അനുഭവപ്പെടുന്ന ആരാണ് ചെറുപ്പക്കാർ ആകട്ടെ അല്ലെങ്കിൽ ചെറുപ്പക്കാർ പ്രായക്കാരാകട്ടെ അവരെല്ലാവരും മെഡിക്കൽ ഷോപ്പുകളിൽ എന്തെങ്കിലും തരത്തിലുള്ള ഗുളികകൾ വാങ്ങി കഴിക്കുകയാണ് നമ്മൾ ഇപ്പോൾ കണ്ടുവരുന്നത് വയാഗ്ര പോലെയുള്ള ഏതെങ്കിലും ഒരു ഗുളിക വാങ്ങി കഴിക്കുകയും ലൈംഗികപരമായിട്ടുള്ള ശേഷി കുറവിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കാതെ ഇരിക്കുകയും.

ചെയ്യുന്ന വാസ്തവത്തിൽ ലൈംഗികപരമായിട്ടുള്ള ശേഷിക്കുറവിന് ഒട്ടനവധി കാരണങ്ങളുണ്ട് രക്തസമ്മർദ്ദം ആയിട്ടുള്ള പ്രശ്നങ്ങളാകാം അല്ലെങ്കിൽ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ ആകാം ന്യൂറോൺ സംബന്ധമായ പ്രശ്നങ്ങൾ ആകാം ഇതിനുള്ള കാരണം എന്നുള്ളത് കണ്ടതി അതിനുള്ള ചികിത്സ ചെയ്യുകയാണ് നമുക്ക് വേണ്ടത് കൂടാതെ തന്നെ മാരകമായ രോഗങ്ങൾ ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ഒരു സൂചനയായിട്ടില്ലെങ്കിൽ ശേഷിക്കുറവ് അനുഭവപ്പെടാറുണ്ട് അത്തരത്തിലുള്ള കാര്യങ്ങൾ ഒരുപക്ഷേ ലൈംഗികപരമായിട്ടുള്ള ശേഷി കുറവാ അനുഭവപ്പെടുന്ന ഒരു വ്യക്തിക്ക് വരുവാനിരിക്കുന്ന ഹൃദയ രോഗത്തിന്റെ ഒരു സൂചനയായി വരാവിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/Fxn7-1SFNCw