മോഷ്ടാവ് എന്നു പറഞ്ഞ് പറഞ്ഞു പൊതിരെ തല്ലിയ മാഷിനോട്, യുവാവ് വർഷങ്ങൾക്ക് ശേഷം ചെയ്ത പ്രതികാരം

ഫാത്തിമ പാലസിൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ള വള കണ്ടെത്താനായി സിസിടിവി യിലെ ദൃശ്യങ്ങൾ എല്ലാം പരിശോധിക്കുമ്പോൾ ആണ് ആ കുടുംബത്തെ അസ്കർ ശ്രദ്ധിച്ചത് അഷ്കർ മാനേജർ ചോദിച്ചു ഇവർ ആഭരണം എടുക്കാനായി വന്നതാണോ അതെ സർ 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അടുത്ത ആഴ്ച ആ കുട്ടിയുടെ നിക്കാഹ് ണത്രേ എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തോ എല്ലാ സ്ത്രീയും പെൺകുട്ടിയും പെണ്ണുങ്ങളെല്ലാം.

   

നോക്കുന്ന കൂട്ടത്തിൽ തന്നെ വളകളും നോക്കാനായി എടുത്തിട്ടുണ്ടായിരുന്നു പക്ഷേ സംശയിക്കേണ്ട രീതികളിൽ ഒന്നും തന്നെ കാണുന്നില്ല എന്നിട്ടും എന്താണ് അവർ ആഭരണം എടുക്കാതെ പോയത് അവരുടെ അടുത്ത് ഒരു ലക്ഷം രൂപയേ ഉള്ളൂ ബാക്കി ഒരു ലക്ഷം കല്യാണം കഴിഞ്ഞു തരാം എന്ന് ബാക്കി വരുന്ന സംഖ്യക്ക് ആറുമാസം അവധിയും ആണ് ചോദിച്ചത് ആറുമാസം അവധിക്ക് ശരിയാകില്ല എന്ന് പറഞ്ഞാൽ പറഞ്ഞു ഒരു സ്കൂൾ മാഷ് ആണ് എന്നെല്ലാം.

പറഞ്ഞു വിഷയങ്ങളെല്ലാം പരിശോധിച്ചതിൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ള കുറിച്ച് യാതൊരു വിധത്തിലുള്ള സൂചനയും ലഭിക്കാത്തതുകൊണ്ട് വന്നപ്പോൾ അഷ്കർ വീണ്ടും ഫാമിലിയുടെ ദൃശ്യങ്ങൾ വീണ്ടും ചെക്ക് ചെയ്തു നോക്കിയതിനുശേഷം കുറച്ച് സമയം ആലോചനയിലിരുന്നു അവരെ എവിടെയാണ് താമസിക്കുന്നത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നോ വല്ലപുരം എന്നാണ് പറഞ്ഞത് സമയത്തു ഞാൻ സാറിനെ വിളിച്ചിട്ടുണ്ടായിരുന്ന പക്ഷേ സാറിന്റെ.

ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു അതുകൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു ഞാൻ നമ്പർ വാങ്ങിയിട്ട് പോയി എന്താണ് സാർ സാറിനെ അവരെ സംശയം ഉണ്ട് ഉണ്ട് നീ അവരെ വിളിച്ച് വളരെ നഷ്ടപ്പെട്ടുള്ള കാര്യം പറയും നാളെ 10 മണിക്ക് മൂന്ന് ആളുകളോടും വളയുമായി തന്നെ കടയിലേക്ക് വരാനായി സാർ അവർ ഇനി അവർ വള എടുക്കുന്ന ദൃശ്യങ്ങൾ ഒന്നും തന്നെ ക്യാമറയിൽ കണ്ടിട്ടില്ല പിന്നെ എങ്ങനെ നീ പറയുന്നത് കേൾക്ക്.

മൂന്നാമത്തെ ക്യാമറയിലെ ദൃശ്യങ്ങളിൽ തരത്തിലുള്ള സംശയങ്ങൾ ഉണ്ട് ബാക്കി നാളെ അവർ വന്നിട്ട് നമുക്ക് സംസാരിക്കാം ആ സ്റ്റോക്ക് നീ ഒന്നും കൂടെ പരിശോധിക്കുവാൻ പറ ഒക്കെ സാർ ഞാൻ പറയാം ദിവസം രാവിലെ 10 മണിക്ക് ഫാമിലി വീണ്ടും കടയിലേക്ക് വന്നു മാനേജർ വന്ന അവരുടെ ഇരിക്കാൻ പറയുമ്പോൾ അവർ മോളോട് ചോദിച്ചു മോളെ എന്തെങ്കിലും ബുദ്ധിമുട്ട് നീ കാണിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ എന്നോട് പറ മകളെ നോക്കി അതിനു ഉത്തരമായി ബാപ്പ എന്ന് അതുകൊണ്ട് അവളുടെ കണ്ണുകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.