പ്രമേഹ രോഗികളും ശ്രദ്ധിക്കേണ്ടതായിട്ടുള്ള മൂന്ന് കാര്യങ്ങൾ ആദ്യമായിട്ട് അവരുടെ എച്ച്പി A1സി ടെസ്റ്റ് അഥവാ മൂന്നുമാസത്തെ എവറേജിൽ ഷുഗർ ടെസ്റ്റ് അല്ല മൂന്നുമാസവും ചെയ്യേണ്ടത് തന്നെയാണ് അത് ചെയ്തത് ഏഴ്% താഴെ കൊണ്ടുവരിക എന്നുള്ളതാണ് നമ്മൾ ആദ്യമായിട്ട് ചെയ്യേണ്ട ഒരു കാര്യം പലപ്പോഴും നമ്മൾ കാണുന്നത് ഓ പി പേഷ്യൻസ് വെറും വയറ്റിലെ ഷുഗർ ഭക്ഷണത്തിനു ശേഷമുള്ള ഷുഗർ ഇത് മാത്രമേ ടെസ്റ്റ് ചെയ്യുന്നത് കാണാറുള്ളത്.
മൂന്നുമാസത്തെ ഷുഗർ പകുതി പേഷ്യൻസ് ടെസ്റ്റ് ചെയ്യാറില്ല ഇത് ടെസ്റ്റ് ചെയ്തില്ലെങ്കിൽ ഒരിക്കലും നമ്മുടെ ശരിക്കുമുള്ള ഷുഗറിനെ കുറിച്ച് നമ്മൾ അറിയില്ല ഇതാണ് ആദ്യത്തെ കാര്യം അപ്പോൾ എത്രയാണ് നമ്മുടെ മൂന്നുമാസത്തെ എന്നുള്ളതും നോക്കി അതിനെ 7 ശതമാനത്തിൽ താഴെ കൊണ്ടുവരിക രണ്ടാമതായിട്ട് ഏഴ് ശതത്തിൽ താഴെ കൊണ്ടുവന്നതിനു ശേഷം ഷുഗർ ബാധിക്കുന്ന ചില അവയവങ്ങൾ ഉണ്ട് ഉദാഹരണം പറയാൻ കണ്ണേ കിഡ്നി.
ഞരമ്പുകൾ ഇതെല്ലാം നമ്മുടെ റൂട്ടിനായിട്ട് തന്നെ ചെക്കപ്പ് ചെയ്യേണ്ടതാണ് ഇത് നമ്മുടെ ഡോക്ടർ കൃത്യമായി തന്നെ ടെസ്റ്റ് ചെയ്തോളും നിങ്ങൾ ഫോളോ മാത്രം ചെയ്താൽ മതി ഏഴു കാരണം ശതമാനത്തിൽ താഴെ വന്നതിനുശേഷം ഫോളോ നിർത്തിക്കഴിഞ്ഞാൽ ഈ അവയവങ്ങൾ ഒന്നും തന്നെ നമുക്ക് ചെക്ക് ചെയ്യാനായി കഴിയില്ല അപ്പോൾ രണ്ടാമതായിട്ട് ഷുഗർ ബാധിക്കുന്ന അവയവങ്ങളെല്ലാം തന്നെ നമ്മൾ റൂട്ടിൽ ആയിട്ട് ചെക്ക് ചെയ്യേണ്ടതാണ് കാരണം.
ഇതിൽ ബുദ്ധിമുട്ട് വന്നതിനുശേഷം നമുക്ക് കാര്യമായിട്ട് ചെയ്യാനുള്ളത് കുറവാണ് ബുദ്ധിമുട്ട് വരുന്നതിനുമുമ്പ് തന്നെ നമുക്ക് ഒരുപാട് തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയും മൂന്നാമതായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എച്ച്പി a1c ഏഴു ശതമാനത്തിൽ താഴെ കൊണ്ടുവന്നു ഷുഗർ ബാധിക്കുന്ന അവയവങ്ങളെല്ലാം തന്നെ നമ്മൾ ടെസ്റ്റ് ചെയ്തു അതിനുശേഷം എല്ലാം മൂന്നുമാസവും ഇതേ മൂന്നുമാസത്തെ ടെസ്റ്റ് ചെയ്ത് നിങ്ങളുടെ ഡോക്ടറെ കാണേണ്ടതാണ്.
കാരണം ആരുടെയും ഷുഗർ എപ്പോഴും ഒരേ ലെവലിൽ തന്നെ നിൽക്കുകയില്ല ഇന്ന് എന്റെ ഷുഗർ നിയന്ത്രണത്തിലാണ് എന്ന് പറഞ്ഞാൽ ആറുമാസത്തിനുശേഷം അതേപോലെതന്നെ നിൽക്കണമെന്നില്ല പലപ്പോഴും കാണുന്നത് പേഷ്യൻസ് ഓ പിയിൽ വരും അവരുടെ ഷുഗർ പത്തായിരിക്കും അത് 7% താഴെയാക്കാൻഒരു ആറുമാസം പിന്നെ അവരത് ശേഷം ഫോളോ അപ്പ് ചെയ്യില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/pIR1MdLxJGY