തക്കാളി വെച്ച് ഇങ്ങനെ ചെയ്തു നോക്കു, വെരിക്കോസ് വെയിൻ മാറാൻ

ഞാനിന്നിവിടെ പറയാൻ പോകുന്ന ടോപ്പിക്ക് വളരെ കോമൺ ആയിട്ട് തന്നെ നമ്മുടെ സൊസൈറ്റിയിൽ കാണുന്ന ഓരോ ടോപ്പിക്ക് ആണ് വേരിക്കോസ് വെയിൻ എന്ന് പറയും ഇത് വന്നിട്ട് നമുക്ക് ലേഡീസ് ജെൻസിനു വീക്ക് ആയിട്ട് തന്നെ എഫക്ട് ചെയ്യുന്ന ഒരു രോഗമാണ് ഇത് ഇത് ഒരു അക്യുപേഷണൽ ഡിസീസ് എന്ന് പറയും കാരണം നമ്മുടെ ജോലി സംബന്ധമായി അതുമായി ബന്ധപ്പെട്ട് ഡിസീസാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് മിക്കവാറും.

   

ഇത് ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് കൂടുതലായിട്ടും കാണപ്പെടുന്നത് നിൽക്കുന്ന ആളുകളെ ഞാൻ പറയുമ്പോൾ അവർക്ക് പ്രൊഫഷണൽ ഒരു ടീച്ചർ ആയിട്ട് അല്ലെങ്കിൽ ഒരു കോളേജിൽ ലെറ്റർ ആയിട്ട് അല്ലെങ്കിൽ ഒരു ട്രാഫിക് പോലീസ് ആയിട്ടോ അല്ലെങ്കിൽ കാലത്ത് മുതൽ തൊട്ട് വൈകുന്നേരം വരെ നിൽക്കുന്നവർക്കാണ് ഇത് കൂടുതലായിട്ടും കാണപ്പെടുന്നത് ഇതല്ലെങ്കിൽ ലേഡീസിന് ഒന്നുകിൽ പ്രഗ്നൻസി സമയത്ത്.

മിക്കവാറും എല്ലാ ആളുകൾക്കും വെരിക്കോസ് വെയിൻ ഉണ്ടാകും അതിൽ ഒരു 30 ശതമാനം ആളുകൾക്ക് അതൊരു രോഗമായിട്ട് കൺവേർട്ട് ആകും ബാക്കിയുള്ള ശതമാനം ആളുകൾക്ക് അത് നോർമൽ ആയിട്ട് തന്നെ അത് റിട്ടേൺ ആവുന്നത് വെരിക്കോസ് വെയിന്റെ ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ആദ്യമേ തന്നെ കാണുന്നത് നമ്മുടെ കാലുകളിലതും ഞരമ്പ് തടിച്ചിട്ടാണ് ആളുകൾ അത് കാണപ്പെടുന്നത് അപ്പോൾ അങ്ങനെ കാണുമ്പോൾ.

ഇത് വന്നിട്ട് ചില ആളുകൾ വിചാരിക്കുന്നത് ഞരമ്പിന്റേതാണ് എന്ന് പക്ഷേ ഞരമ്പ് അല്ല വെയിൻ എന്നാണ് ഇതിന് പറയുന്നത് നമ്മുടെ കാലുകളിൽ നിന്ന് ബ്ലഡ് ഹാർട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന ഒരു ചാനലാണ് ആ ചാനലിൽ വല്ല ബ്ലോക്ക് ഉണ്ടെങ്കിൽ അതിലെന്തെങ്കിലും ഡിഫക്ട് ഉണ്ടെങ്കിൽ ഈ ബ്ലഡ് തിരിച് ഹാർട്ടിലേക്ക് എത്താതെ കാലിൽ തന്നെ നിൽക്കുമ്പോഴാണ് ഈ വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം ഉണ്ടാകുന്നത് ഇതിന് ലക്ഷണങ്ങൾ എന്നു പറയുന്നത്.

ആളുകൾക്ക് ആദ്യം തന്നെ കാണുന്നത് ഞരമ്പ് തടിച്ചിട്ടാണ് കാണുന്നത് രണ്ടാമതായിട്ട് കാലിൽ ചൊറിച്ചിൽ അനുഭവപ്പെടും മൂന്നാമതായിട്ട് അവർക്ക് നീരു വരും രണ്ടു മൂന്നു മണിക്കൂർ സമയം നിന്നുകൊണ്ട് ജോലികൾ ചെയ്യുമ്പോൾ അവർക്ക് പാദത്തിന് ചുറ്റിലും നീര് അനുഭവപ്പെടുന്നു അതല്ലാതെ ഈ സ്റ്റേജിൽ ഇഗ്നോർ ചെയ്തു നമ്മൾ ചികിത്സ സ്വീകരിച്ചില്ല എങ്കിൽ ഒരു ഡോക്ടറെ പോയി കണ്ടില്ല എങ്കിൽ അടുത്ത സ്റ്റേജ് ആയിട്ട് വരുന്നത് ഈ ചൊറിച്ചിൽ കൂടുതലും മുറിവ് ഉണ്ടാകും ഈ മൃഗം ഉണങ്ങാനായിട്ട് ഭയങ്കരമായ ബുദ്ധിമുട്ട് അനുഭവപ്പെടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/LxpyuEjA5F4