സിസേറിയൻ കഴിഞ്ഞവർ അറിയേണ്ട കാര്യങ്ങൾ

സിസേറിയൻ കഴിഞ്ഞവർ അറിയേണ്ട കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. സിസേറിയൻ കഴിഞ്ഞ സ്ത്രീകൾക്ക് പലപ്പോഴും പല കാര്യത്തിലും നല്ല നിയന്ത്രണം ആവശ്യമുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനോഹരമായ ഒരു നിമിഷമാണ് കുഞ്ഞിന് ജന്മം നൽകുക എന്നത്. ശാരീരികമായും മാനസികമായും കടുത്ത തളർച്ച അനുഭവപ്പെടുന്ന സമയം ആണിത്. കടുത്തവേദന അനുഭവിച്ചാണ് എല്ലാ സ്ത്രീകളും കുഞ്ഞിനെ ജന്മം നൽകുന്നത്.

സിസേറിയന് മുൻപും പിൻപും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. അടിയന്തര സാഹചര്യങ്ങളിൽ ആണ് പലപ്പോഴും സിസേറിയൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ചിലർക്കാകട്ടെ കടുത്ത വേദന സഹിക്കാനുള്ള ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് സിസേറിയൻ ആകാറുണ്ട്. സിസേറിയൻ അല്ലെങ്കിൽ പ്രസവത്തിനുശേഷം അമിതമായി സ്ത്രീകൾ തടിക്കും. ഇനി ഈ വിഷയത്തെ കുറിച്ച് കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video tells you what caesareansection saints should know. Women who have had caesarean sectionoften need good control over many things. Giving birth to a baby is the most important and beautiful moment in a woman’s life. It is a time of physical and mental fatigue. All women give birth to a baby in pain.

There are a few things to know before and after caesarean section. Let’s see what they are. In emergencies, caesarean section symptoms are often prescribed. Some people become caesarean because they have difficulty in suffering from severe pain. Women become overweight after caesarean section or childbirth. You should watch this video in full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *