പ്രവാസിയായ യുവാവ് പ്രവാസം അവസാനിപ്പിച്ച്, പെണ്ണുമായി വീട്ടിലേക്ക് വന്നപ്പോൾ കുടുംബക്കാർ ചെയ്തത് കണ്ടോ?

ഒരുമാസം കൂടി തന്റെ പതിനെട്ട് വർഷത്തെ പ്രവാസജീവിതം ഇപ്പോൾ അവസാനിക്കുകയാണ് പെട്ടെന്ന് തന്നെ നാട്ടിൽ എത്തിയാൽ മതി എന്നുള്ള ചിന്തയാണ് ഇപ്പോൾ 29 ആമത്തെ വയസ്സിൽ പ്രവാസി ആയതാണ് ഒന്നുമല്ലാതിരുന്ന അവസ്ഥയിൽ നിന്ന് ഇപ്പോൾ ജീവിതം വെട്ടിപ്പിടിച്ച് അവിടെ അഹങ്കാരത്തോടുകൂടി തന്നെ ജനിച്ച മണ്ണിൽ ജീവിക്കണം എല്ലാം ഒരുതരം വാശി ആയിരുന്നു അമ്മയോടും അച്ഛനോടും തള്ളിപ്പറഞ്ഞ എല്ലാ ആളുകളോടും.

   

ഉള്ള ഒരു വാശി ജോഷിയുടെ ചുണ്ടിൽ ചിരി വിടർന്നു കേസുകൊണ്ട് മൂത്തവൻ ആണ് എങ്കിലും എന്നും അനിയനേക്കാൾ വിഘടന ഒന്നും തന്നെ തനിക്ക് ലഭിച്ചിട്ടില്ല ഒരു മേൽ കൂരയുടെ കീഴിൽ അനുഭവിച്ചിട്ടുള്ള വേർതിരിവ് അല്ലെങ്കിലും പ്രത്യേകിച്ച് ഒരു കഴിവും ഇല്ലാത്ത എനിക്ക് നാല് ആളുകളുടെ മുമ്പിൽ കയ്യടി വാങ്ങുകയോ ഒന്നും നേടുക പോലും ചെയ്യാതെ തന്നെ എന്തുകൊണ്ട് യോഗ്യൻ അവൻ തന്നെയാണ് ചെറുപ്പം മുതലേ പഠിപ്പിലും.

കലകളിലും അംഗീകാരങ്ങളും കയ്യടിയും വാങ്ങി അമ്മയുടെയും അച്ഛന്റെയും അഭിമാനം എനിക്ക് അവൻ അഭിമാനമായിരുന്നു അവന്റെ വിജയങ്ങൾക്കു മുമ്പിൽ തന്നെ താഴ്ത്തി കെട്ടുന്നത് വരെ ഒന്നും നേടാത്തവൻ എന്നുള്ള പരിഹസനം നേടി എന്നുള്ള പ്രകാശത്തോടെ ചോദിക്കുന്നതിനു മുൻപിൽ ഒന്നും തന്നെ എടുത്ത് പറയാൻ ഒന്നുമുണ്ടായിരുന്നില്ല അവന്റെ വിജയങ്ങളോട് താരതപ്പെടുത്തുമ്പോൾ പുച്ഛിക്കുന്നവരുടെ മുമ്പിൽ സ്വന്തം അമ്മ മാത്രം.

ചേർത്ത് പിടിക്കും കൂടെ തനിക്ക് ഒരു വിശേഷണവും അവനു കുറെ കൂട്ടുകൂടി ത*** നടക്കാൻ മാത്രം അറിയാൻ നെഞ്ചു പൊട്ടി കരഞ്ഞിട്ടുണ്ട് പലപ്പോഴും ഒറ്റപ്പെട്ട പോലെ അമ്മയുടെയും അച്ഛന്റെയും മുമ്പിൽ എന്നും താൻ ഒരു പരാജയമാണ് അതിനു മോഡി കൂട്ടാൻ എന്ന പോലെ ആയിരുന്നു തന്റെ പ്ലസ്ടുവിൽ ഉണ്ടായിരുന്ന തോൽവി ഇപ്പോഴും തനിക്ക് വേണ്ടപ്പെട്ടവർ എല്ലാവരും തന്റെ അനിയന്റെ ഫുൾ മാർക്ക് ഓടുകൂടിയിട്ടുള്ള വിജയങ്ങൾ.

തന്നെ തോൽവികളുമായി താരതമ്യം ചെയ്തു പൂർണ്ണമായിട്ടും തന്നെ ഒന്നിനും കൊള്ളാത്തവൻ എന്നുള്ള നിലയിലേക്ക് എത്തിച്ചു തരത്തിലുള്ള കൂലിപ്പണികളും എടുത്തു എല്ലാ ആളുകളോടും ഒരു തരത്തിലുള്ള ദേഷ്യം വാശിയില്ലാമായിരുന്നു ആദ്യം കിട്ടിയ അവസരത്തിൽ തന്നെ കടൽ കടന്നു പ്രവാസിയായി ആവശ്യത്തിനുമാത്രം.

ഇതിലേക്ക് പൈസ അയച്ചു പട്ടിണികിടണം മിച്ചം പിടിച്ചും ഒരു ലക്ഷ്യം മാത്രം മുമ്പിൽ തെളിഞ്ഞു വന്നിട്ടുണ്ടായിരുന്നു അതു നേടാൻ വേണ്ടി ആവശ്യമായിട്ടുണ്ടായിരുന്നത് ഉറച്ചു മനസ്സു മാത്രമായിരുന്നു തന്റെ പ്രവാസത്തിൽ ഓടിട്ട വീട് മാറ്റി ടെറസ് ആക്കി മാറ്റി വീട്ടുകാർക്ക് സൗകര്യങ്ങളായി മൂന്ന് വർഷം കൂടുമ്പോൾ മാത്രം നാട്ടിൽ പോകുമ്പോഴും മാത്രം മതി നല്ല പ്രായത്തിൽ പെണ്ണ് കിട്ടാനായി പോകുമ്പോഴൊക്കെ ജാതകം ആയി മാറി അതോ എല്ലാവരും കൂടി അങ്ങനെ ആക്കിയതാണോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.