ഇത് കഴിച്ചാൽ പി സി ഓ ഡി 100 % മാറും കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാവും

പെൺകുട്ടികളും സ്ത്രീകളും എല്ലാം ചോദിക്കാറുണ്ട് പിസിഒഡി മാറുന്ന ഡോക്ടറെ എന്നുള്ളത് സാധാരണ അവർ കുറച്ചുനാൾ മരുന്ന് കഴിക്കും മരുന്ന് കഴിക്കുമ്പോൾ അതെല്ലാം കറക്റ്റ് ആകും മാസം മുറ എല്ലാം കറക്റ്റ് ആയിട്ട് വരും മരുന്ന് നിർത്തുന്നതോടുകൂടി വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ മാറും മാസം മുറ വീണ്ടും ഒന്നും തെറ്റൊന്നും ഇടാതെ തെറ്റിയിട്ടുള്ള മാസമുറ അല്ലെങ്കിൽ മാസം ആയി കഴിഞ്ഞാൽ മാസമുറ നിൽക്കാത്ത അവസ്ഥ അല്ലെങ്കിൽ.

   

മാസങ്ങളോളം തന്നെ മാസം മുറ ആകാത്ത അവസ്ഥ ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ പെൺകുട്ടികളെല്ലാം കടന്നുപോകാറുണ്ട് 20 മുതൽ 40 വയസ്സന്റെ ഇടയിലുള്ള പെൺകുട്ടികളാണ് പിസിഒഡിയുടെ അവസ്ഥ എല്ലാം നമ്മൾ കാണാറുള്ളത് അണ്ഡാശയ കുമിളകൾ എന്നാണ് നമ്മൾ സാധാരണ ഇതിനെ പറയുക പോളിസിസ്റ്റ് ഓവേറിയ സിൻഡ്രോം എന്നുള്ളത് തരണ ഇതൊരു മെട്രോപോളിംഗ് ഡിസീസാണ് നമ്മുടെ ജീവിതശൈലി രോഗവുമായി.

ബന്ധപ്പെട്ട് രോഗാവസ്ഥയാണ് നല്ലൊരു ശതമാനം പെൺകുട്ടികളും ഈ ഒരു രോഗത്തിലൂടെ തന്നെ കടന്നു പോകുന്നുണ്ട് എന്നുള്ളതാണ് വാസ്തവം മെൻസസ് ആയി ആദ്യത്തെ മാസങ്ങളിൽ തന്നെ ചിലപ്പോൾ കുറച്ചു നാളുകൾ കറക്റ്റ് ആയിട്ട് തന്നെ മാസം വരും പിന്നീട് മാസം മുറ ആകാത്ത ഒരു അവസ്ഥ വരും അപ്പോൾ മരുന്നുകളും ചികിത്സകൾ എല്ലാം ചെയ്യും വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ പോകുന്നതായി കാണാറുണ്ട് പിസിഒഡി മാറുമോ.

എന്താണ് പിസിഒഡിയിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കുന്നത് ഇവിടെ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ pcod യിൽ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ തെറ്റിയിട്ടുള്ള ആർത്തവം ഇറാഗുലർ ആയിട്ടുള്ള മെൻസസ് അല്ലെങ്കിൽ മാസമുറ ആയി കഴിഞ്ഞാൽ.

നിൽക്കാത്ത അവസ്ഥ അല്ലെങ്കിൽ മാസമുറ ആകാത്ത അവസ്ഥ അതിൽ ശരീരം വണ്ണം വയ്ക്കാത്ത അവസ്ഥ അല്ലെങ്കിൽ കഴുത്തിന് പുറകിൽ അല്ലെങ്കിൽ കഴുത്ത് കട്ടിയായിട്ടുള്ള പാടുകൾ അല്ലെങ്കിൽ കക്ഷങ്ങളിൽ എല്ലാം കറുത്ത പാടുകൾ ഡെവലപ്മെന്റ് ചെയ്യുക അതുപോലെതന്നെ കീഴ്ത്താടിയിലും താഴെയായിട്ട് ചെറിയ രോമങ്ങൾ ആയിട്ട് വരുന്ന കാണപ്പെടുന്ന ഒരു അവസ്ഥ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/2r0T5JkKcKs